"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനത്തിലൂടെ 2 മാതൃകാ രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിലൂടെ 2 മാതൃകാ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനത്തിലൂടെ 2 മാതൃകാ രാജ്യങ്ങൾ എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനത്തിലൂടെ 2 മാതൃകാ രാജ്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
Covid-19 എന്ന മഹരാരിയെ പ്രതിരോധിക്കേണ്ടത്തിന്റെ ആവശ്യകത നമ്മളെല്ലവരുടെയും ആണ് covid-19 എതിരെ ഭയമല്ല കരുതലാണ് നമുക്ക് ആവ്ശ്യം | |||
കഴിഞ്ഞ December അവസാനത്തോടെ chinna യിൽ പടർന്നു പിടിച്ച നോവൽ corona virus നാല് മാസത്തിനകം ലോകത്തിലെ 80 ഓളം രാജ്യങ്ങളിലേക്ക് ബാധിച്ചു. | കഴിഞ്ഞ December അവസാനത്തോടെ chinna യിൽ പടർന്നു പിടിച്ച നോവൽ corona virus നാല് മാസത്തിനകം ലോകത്തിലെ 80 ഓളം രാജ്യങ്ങളിലേക്ക് ബാധിച്ചു. | ||
Covid19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ corona virus ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് chinna യിലും Italy യിലും ആണ്. ഇന്ത്യ യിലും 500 ഇൽ അധികം പേരാണ് മരണമടഞ്ഞത്. Covid19 ഇന്ത്യ യിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് WHO ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ,അതിജാഗ്രത എന്നിവയും എടുത്തു. | Covid19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ corona virus ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് chinna യിലും Italy യിലും ആണ്. ഇന്ത്യ യിലും 500 ഇൽ അധികം പേരാണ് മരണമടഞ്ഞത്. Covid19 ഇന്ത്യ യിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് WHO ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ,അതിജാഗ്രത എന്നിവയും എടുത്തു. | ||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ | | സ്കൂൾ= എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=40011 | ||
| ഉപജില്ല= പുനലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പുനലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
അതിജീവനത്തിലൂടെ 2 മാതൃകാ രാജ്യങ്ങൾ
Covid-19 എന്ന മഹരാരിയെ പ്രതിരോധിക്കേണ്ടത്തിന്റെ ആവശ്യകത നമ്മളെല്ലവരുടെയും ആണ് covid-19 എതിരെ ഭയമല്ല കരുതലാണ് നമുക്ക് ആവ്ശ്യം കഴിഞ്ഞ December അവസാനത്തോടെ chinna യിൽ പടർന്നു പിടിച്ച നോവൽ corona virus നാല് മാസത്തിനകം ലോകത്തിലെ 80 ഓളം രാജ്യങ്ങളിലേക്ക് ബാധിച്ചു. Covid19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ corona virus ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് chinna യിലും Italy യിലും ആണ്. ഇന്ത്യ യിലും 500 ഇൽ അധികം പേരാണ് മരണമടഞ്ഞത്. Covid19 ഇന്ത്യ യിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് WHO ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ,അതിജാഗ്രത എന്നിവയും എടുത്തു. ഇതൊരു ലോക മഹാ യുദ്ധമാണ് ലോകവും ഒരു കൊലയാളി വൈറസും തമ്മിൽ അന്തിമ വിജയത്തിനായി നമുക്ക് ഒരുമിച്ച് പൊരുതിയേ മതിയാകൂ ഇന്നു ലോക രാഷ്ട്രങ്ങളിൽ ഒന്നായി ഇറ്റലിയിലും ചൈനയിലും കോവിസ് - 19 മരണതാണ്ഡ വമാടുന്നു ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ് ലക്ഷകണക്കിന് മനുഷ്യജീവനക ഇന്ന് മരണമടയുന്നു എന്നാൽ ഇന്നു ലോകരാജ്യങ്ങൾക്ക് ഒരു മാതുകയായി മറ്റു രാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒരു രാജമാണ് തായ് മാറചൈനയുമായി തീവ്രബന്ധം പുലർത്തുന്ന രാജ്യം കോടി കണക്കിന് വിമാനയാത്രക്കാർ വന്നു പോകുന്നയിടം ചൈന കഴിഞ്ഞാൽ കോവിസ് - 19 രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചേക്കുമെന്ന് വിദഗ്ധർ ഉൾപ്പടെ കരുതിയ താഴ്വാന പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തി രോഗ ബാധയെ പിടിച്ചു കെട്ടി. കോടിക്കണക്കിന് ജനങ്ങളുള്ള തായ് വാനിൽ ആകെ covid 19 ബാധ 168 പേർക്ക് മാത്രം മരണ സംഖ്യ 2. chinna യിൽ Covid ബാധിച്ചപ്പോൾ covid നെ പറ്റി മറ്റു ഒരു രാജ്യവും സങ്കൽപ്പിക്കാതിരുന്നപ്പോൾ തായ് വാൻ നേരത്തെ തന്നെ നാവിടികൾ എടുത്തു. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുത്ൽ covid 19 ടെസ്റ്റുകൾ നടത്തുന്നത് തായ് വാൻ ആണ് . തായ് വൻന്റെ ഈ മുൻകരുതലിന്റെ കാരണം, 2003-ൽ സാർസ് മഹാമാരി ആങ്ങടിച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് തായ് വാൻ . ഈ രോഗം തായ് വാനിലെ ചു തിയോളം ജനങ്ങളേയും സമ്മദ് വ്യവസഥയേയും ബാധിച്ചു , ഈ അനുഭവമാണ് തായ് വാനെ നേരത്തേ ഉള്ള നടപിടി കളിലേക്കു നീങ്ങാന് പ്രേരിപ്പിച്ചത്. ഒരു സാധ്യതേയും ഇത്തവണ അവശേഷിക്കുത് എന്ന നിലപാടുക കൊണ്ടു അവർ , അവരുടെ അതിർഥി ക്യാ 1 മറ്റും അടച്ചു . ഇന്ന് നമ്മുടെ covid മഹാമാരി ബാധിച്ചിരിക്കുന്ന രാജ്യങ്ങളെ രക്ഷിക്കാനും അവർക്ക് ഒരു ആശ്രയം ആകാനും വേണ്ടി ക്യൂബ അറു രാജ്യങ്ങളിലേക്കാണ് ഡോക്ടർന്മാരെ അയച്ചിരിക്കുന്നത്. covid- 19 ന് എതിരെയായ യുദ്ധത്തിൽ സഹായിക്കാൻ ഇനിയും ഡോക്ടർമ്മാരെ അയയ്ക്കും എന്നാണ് ക്യൂബ ഭരണകൂടം. Covid-19 എന്ന മഹാ വിപത്തിനെ നമുക്ക് ഒരുമിച്ച് ശാരീരിക അകലം പാലിച്ച് ഒരു മനസ്സായി പൊരുതി നല്ലൊരു നാളേയ്ക്കായ് കാതോർക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം