"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
LITTLE KITES ROUTINE CLASS 2024-2027 BATCH | LITTLE KITES ROUTINE CLASS 2024-2027 BATCH | ||
[[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം| | |||
[[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം| | ''ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് '''14-08-2024''' നൽകി.'' | ||
''കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.'' | |||
''ട്രാഫിക് ഡിസൈനിങ് ക്ലാസ് 1 '''29-08-2024''' നൽകി.'' | |||
''കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.'' | |||
''ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 '''11-09-2024''' നൽകി.'' | |||
''ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.'' | |||
''ആനിമേഷൻ ക്ലാസ്സ് നൽകി. '''25-09-2024''''' | |||
''ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി'' | |||
''<br />'' | |||
''<br />'' | |||
[[പ്രമാണം:19002 a1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം]] | [[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം]] | ||
22:50, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
LITTLE KITES ROUTINE CLASS 2024-2027 BATCH
ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2024 നൽകി.
കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
ട്രാഫിക് ഡിസൈനിങ് ക്ലാസ് 1 29-08-2024 നൽകി.
കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.
ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 11-09-2024 നൽകി.
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.
ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2024
ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി