"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('You TODAY 8:52 PM Forwarded 9:25 PM Forwarded 9:25 PM Forwarded 9:25 PM സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. 10:10 PM 10:22 PM 10:22 PM വിജ്ഞാനത്തിന്റെയും നൂത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Freedom fest 2023 മായി ബന്ധപ്പെട്ട LK യൂണിറ്റി ൻ്റെ നേതൃത്വത്തത്തിൽ നടത്തിയ പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
[[പ്രമാണം:FREEDOM FEST @NHSS.png|ലഘുചിത്രം|FREEDOM FEST 2023-AUG 10-14]] | |||
'''വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom fest-2023) എന്ന പരിപാടി സംഘടിപ്പിക്കുന്നത് . സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കയറ്റിന്റെ പിന്തുണയോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട് . ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി''' | |||
[[പ്രമാണം:FREEDOM FEST MESSAGE- SPECIAL ASSEMBLY.png|ലഘുചിത്രം|'''FREEDOM FEST MESSAGE -SPECIAL ASSEMBLY CONDUCTED BY LITTLE KITES''']] | |||
[[പ്രമാണം:POSTER MAKING COMPETITION.png|ലഘുചിത്രം|'''DIGITAL POSTER MAKING COMPETITION''']] | |||
ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി . കൈറ്റ് മിസ്ട്രസ് അനുപമ ടീച്ചർ ഫ്രീഡം ഫസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . തുടർന്ന് പത്താം ക്ലാസിലെ എൽകെ യൂണിറ്റ് പ്രതിനിധി .'''പാർവതി. സി''' കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു കൊടുത്തു. | |||
[[പ്രമാണം:MUHAMMED NIHAD.png|ലഘുചിത്രം|MUHAMMED NIHAL]] | |||
'''സ്വതന്ത്ര വിജ്ഞാനോത്സവം 2023 ൻറെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം ഓഗസ്റ്റ് 12ന് നടത്തി .വിജയികളെ തിരഞ്ഞെടുത്തു''' | |||
[[പ്രമാണം:HAIL MARIYA GEORGE.png|ലഘുചിത്രം|HAIL MARIYA GEORGE]] | |||
[[പ്രമാണം:MUHAMMED AFLAH.png|ലഘുചിത്രം|MUHAMMED AFLAH]] | |||
[[പ്രമാണം:ABDUL MAJID.png|ലഘുചിത്രം|POSTER MAKING COMPETITION]] | |||
[[പ്രമാണം:EVA ROSE.png|ലഘുചിത്രം|EVA ROSE]] |
23:28, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom fest-2023) എന്ന പരിപാടി സംഘടിപ്പിക്കുന്നത് . സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കയറ്റിന്റെ പിന്തുണയോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട് . ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി
ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി . കൈറ്റ് മിസ്ട്രസ് അനുപമ ടീച്ചർ ഫ്രീഡം ഫസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . തുടർന്ന് പത്താം ക്ലാസിലെ എൽകെ യൂണിറ്റ് പ്രതിനിധി .പാർവതി. സി കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു കൊടുത്തു.
സ്വതന്ത്ര വിജ്ഞാനോത്സവം 2023 ൻറെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം ഓഗസ്റ്റ് 12ന് നടത്തി .വിജയികളെ തിരഞ്ഞെടുത്തു