"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 114: | വരി 114: | ||
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു. | അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു. | ||
'''<u>ഗാന്ധി ജയന്തി 2024-25</u>''' | |||
ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർചന നടത്തി കൂടാതെ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിന്റെ ഭാഗമായിസ്കൂൾ പരിസരം വൃത്തിയാക്കി ഏകദ്ദേശം 4 kg പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത് കൂടാതെ cadets അവരുടെ വീടും പരിസരവും വൃത്തിയാക്കകയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും ചെയ്തു.75 cadets പരിപാടിയിൽ പങ്കെടുത്തു. | |||
[[പ്രമാണം:NCC.OCT2.2.13017.jpg|ലഘുചിത്രം]] |
20:29, 5 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
N C C
അഴീക്കോട് ഹൈസ്ക്കൂളിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു NCC യൂണിറ്റ് ഉണ്ട്.രശ്മി ടീച്ചറിൻറെ നേതൃത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്
ലോക പരിസ്ഥിതി ദിനം 2024-25
ജൂൺ 5. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കന്ററി സ്കൂ ളിലെ NCC Unit സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും . പരിസ്ഥി തി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി Poster നിർമ്മിച്ചു.
ബോധവത്കരണ പരിപാടി
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടി
ലോക വയോജന അതിക്രമ അവബോധ ദിനം
June 15 ലോക വയോജന അതിക്രമ അവബോധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ചാൽ ഗവ. വ്യദ്ധ സദനം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി K.C ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജീല്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു പി ബോധവത്കരണ ക്ലാസ് എടുത്തു . 21 Cadets പരിപാടിയിൽ പങ്കെടുത്തു.
യോഗ ദിനം
യോഗ ദിനത്തോട് അനുബന്ധിച്ച് അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിൽ യോഗ പരീശീലന പരിപാടി സംഘടിപ്പിച്ചു. .സ്കൂൾ ഹെഡ് മിസ്ട്രസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു യോഗ മാസ്റ്റർ പ്രഭാകരൻ നാമത്ത യോഗ ദിന സന്ദേശം നൽകി. 31 ബറ്റാലിയൻ പ്രതിനിധി CH M Ondi veeran സർ പരിപാടിക്ക് ആശംസ അർപ്പിച്ചു. 45 Cadets പരീശീലനത്തിൽ പങ്കെടുത്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC cadet ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മിച്ചു കൂടാതെ ഡപ്യൂട്ടി HM കൃഷ്ണ പ്രഭമാസ്റ്റർ ബോധവത്കരണ സന്ദേശം നൽകി 42 cadets പരിപാടിയിൽ പങ്കെടുത്തു
ഡോക്ടർസ് ഡേ
Doctor's Day യുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadet അഴിക്കോട് CHC സന്ദർശിക്കുകയുo. Medical Officer മാരായ . Dr. ധന്യ ,Dr. ഇസ്മയിൽ എന്നിവർക്ക് ആശംസകൾ അർപ്പിക്കുകയും ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഇവർ സംസാരിക്കുകയും ചെയ്തു. 34 cadets പരിപാടിയിൽ പങ്കെടുത്തു.
കാർഗിൽ വിജയ് ദിവസ്സ് 2024-25
കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets യുദ്ധ സ് മാരകത്തിൽ പുഷ്‌പാ ർ ചന നടത്തി കൂടാതെ ഒര് റാലി സംഘടിപ്പിക്കുകയും ചെയ്തു. ധീര ജവാൻ മാരുടെ സ്മരാണാ ത്ഥം ദീപം തെളിയിച്ചു.
ഐ.ഡി പരേഡ് 2024-25
AHSS അഴീക്കോട് NCC യൂണിറ്റ് സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .CADET അവിനാഷ് ടോണി പ്ലാറ്റൂണിനെ നയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷ 2024-25
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC കേഡറ്റ്സ് Cadet war memorial ൽ പുഷ്പാർച്ചന നടത്തി കൂടാതെ വീടുകളിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു.
ലോക കൊതുക് ദിനം 2024-25
ആഗസ്ത് 20 ലോക കൊതുക് ദിനം യുടെ ഭാഗമായി അഴിക്കോട് Health center വെച്ച് എ.എച്.എസ.എസ അഴിക്കോട് ലെ NCC കേഡറ്റുകൾ കൾക്ക് ഒരു ബോധവത്കരണ ക്ലാസ് കൊടുത്തു. പ്രസ്തുത പരിപാടി മെഡിക്കൽ ഓഫിസർ ഉദ്ഘാടനം ചെയ്തു. Jr. Health inspector മീത്ത് ക്ലാസ് നൽകി. ബ്ലോക്ക് Health സൂപ്പർ വെയ്സർ ചടങ്ങിന് ആശംസയും അർപ്പിച്ചു. കൂടാതെ Health inspector രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ field vist നടത്തി 46 cadets പരിപാടിയിൽ പങ്കെടുത്തു.
എക്ക് പീഡ് മാ കാ നാം 2024-25
എക്ക് പീഡ് മാ കാ നാം എന്ന പരിപാടിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ cadets വീട് പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു. 38 cadets പരിപാടിയുടെ ഭാഗമായി.
അദ്ധ്യാപക ദിനത്തോടനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു.
ഗാന്ധി ജയന്തി 2024-25
ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർചന നടത്തി കൂടാതെ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിന്റെ ഭാഗമായിസ്കൂൾ പരിസരം വൃത്തിയാക്കി ഏകദ്ദേശം 4 kg പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത് കൂടാതെ cadets അവരുടെ വീടും പരിസരവും വൃത്തിയാക്കകയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും ചെയ്തു.75 cadets പരിപാടിയിൽ പങ്കെടുത്തു.