"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
പ്രമാണം:42085 table5.jpg
പ്രമാണം:42085 table5.jpg
</gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>'''
</gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>'''
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.
 
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.
<gallery>
<gallery>
പ്രമാണം:42085 pra5.jpg
പ്രമാണം:42085 pra5.jpg
വരി 61: വരി 62:
</gallery>'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1</big>'''
</gallery>'''<big>പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1</big>'''
[[പ്രമാണം:42085 clr5.jpg|ലഘുചിത്രം|കളേഴ്സ് ഡേ]]
[[പ്രമാണം:42085 clr5.jpg|ലഘുചിത്രം|കളേഴ്സ് ഡേ]]
സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞി കൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.<gallery>
സ്‍ക‍ൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞുകൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.<gallery>
പ്രമാണം:42085 clr1.jpg
പ്രമാണം:42085 clr1.jpg
പ്രമാണം:42085 clr2.jpg
പ്രമാണം:42085 clr2.jpg
വരി 168: വരി 169:
പ്രമാണം:42085 election1.jpg|alt=
പ്രമാണം:42085 election1.jpg|alt=
പ്രമാണം:42085 electionnew.jpg|alt=
പ്രമാണം:42085 electionnew.jpg|alt=
</gallery>'''<big>ക്രിസ്‍മസ് ആഘോഷം-ഡിസംബർ 22</big>'''     ഡിസംബർ 22-ന് സ്‍കൂളിൽ ക്രിസ്‍മസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് നിർമ്മാണവും കേക്ക് മുറിക്കലും ക്രിസ്‍മസ് സുഹൃത്തിനെ തെരഞ്ഞെടുക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
</gallery>'''<big>ക്രിസ്‍മസ് ആഘോഷം-ഡിസംബർ 22</big>'''     ഡിസംബർ 22-ന് സ്‍കൂളിൽ ക്രിസ്‍മസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് നിർമ്മാണവും കേക്ക് മുറിക്കലും ക്രിസ്‍മസ് സുഹൃത്തിനെ തെരഞ്ഞെടുക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 christmas1.jpg|alt=
പ്രമാണം:42085 xmas2.jpg|alt=
പ്രമാണം:42085 xmas3.jpg|alt=
</gallery>
[[പ്രമാണം:42085 sciencefest1.jpg|ലഘുചിത്രം]]
'''<big>ശാസ്ത്രോത്സവം</big>'''-'''<big>ജനുവരി 18</big>''':ശാസ്ത്രോത്സവം ക്ലാസ് തലം,സ്കൂൾ തലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിച്ചു.ജനുവരി 18-ന് സംഘടിപ്പിച്ച സ്കൂൾ തലം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ശാസ്ത്രപരീക്ഷണങ്ങൾ കൊണ്ട് സംപുഷ്ടമായിരുന്നു ശാസ്ത്രോത്സവം.<gallery>
പ്രമാണം:42085 science fest.jpg|alt=
പ്രമാണം:42085 sciencefest2.jpg|alt=
പ്രമാണം:42085 sceinece fest3.jpg|alt=
</gallery>[[പ്രമാണം:42085 republic1.jpg|ലഘുചിത്രം]]
'''<big>റിപ്പബ്‍ളിക്ക് ദിനാഘോഷം</big>''' :ഇക്കൊല്ലത്തെ റിപ്പബ്‍ളിക് ദിനം, ക്വിസ്, ഉപന്യാസ രചന, ഘോഷയാത്ര, ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.<gallery>
പ്രമാണം:42085 republic2.jpg|alt=
പ്രമാണം:42085 republic3.jpg|alt=
പ്രമാണം:42085 republic4.jpg|alt=
പ്രമാണം:42085 republic5.jpg|alt=
പ്രമാണം:42085 republic6.jpg|alt=
</gallery>
[[പ്രമാണം:42085 padno23-1.jpg|ലഘുചിത്രം]]
'''<big><u>പഠനോത്സവം(സ്കൂൾ തലം)-മാർച്ച് 27</u></big>'''
ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ സ്കൂൾ തലം മാർച്ച് 27-ന് സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery>
പ്രമാണം:42085-padno23 2.jpg|alt=
പ്രമാണം:42085 padno23-3.jpg|alt=
പ്രമാണം:42085 padno23 4.jpg|alt=
പ്രമാണം:42085 padno23 5.jpg|alt=
പ്രമാണം:42085 padno23 6.jpg|alt=
പ്രമാണം:42085 padno23 7.jpg|alt=
പ്രമാണം:42085 padno23 8.jpg|alt=
</gallery>'''<big><u>പഠനോത്സവം(പൊതുഇടം)-ഏപ്രിൽ 13</u></big>'''
[[പ്രമാണം:42085 pad brc 5.jpg|ലഘുചിത്രം]]
ആറ്റിങ്ങൽ ബി.ആർ.സി യിൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് പഠനോത്സവത്തിന്റെ പൊതുഇടം  ഏപ്രിൽ 13-ന് അയിലം ജംഗ്ഷൻ,താഴെ ഇളമ്പ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.നാട്ടുകാരുടെ വലിയൊരു സാന്നിധ്യം ഈ പരിപാടിയ്ക്ക് ഉണ്ടായിരുന്നു.<gallery>
പ്രമാണം:42085 padbrc 7.jpg|alt=
പ്രമാണം:42085 padbrc8.jpg|alt=
പ്രമാണം:42085 pad brc2.jpg|alt=
പ്രമാണം:42085 pad brc3.jpg|alt=
പ്രമാണം:42085 padbrc 6.jpg|alt=
പ്രമാണം:42085 pad brc 4.jpg|alt=
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്