ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,049
തിരുത്തലുകൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Prettyurl|Ghss elamakkara}} | {{Prettyurl|Ghss elamakkara}} | ||
{{Infobox School | |||
|സ്ഥലപ്പേര്= എളമക്കര | |സ്ഥലപ്പേര്= എളമക്കര | ||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
വരി 10: | വരി 11: | ||
|സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം= 06 | ||
|സ്ഥാപിതവർഷം= 1916 | |സ്ഥാപിതവർഷം= 1916 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= എളമക്കര | |പോസ്റ്റോഫീസ്= എളമക്കര | ||
|പിൻ കോഡ്= 682026 | |പിൻ കോഡ്= 682026 | ||
വരി 48: | വരി 49: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 77: | വരി 78: | ||
'''ഹൈടെക് ക്ളാസ് റൂമുകൾ''' | '''ഹൈടെക് ക്ളാസ് റൂമുകൾ''' | ||
ഹൈസ്കൂളിൽ ഒൻപതു ക്ലാസ്റൂമുകളും പ്രൈമറി വിഭാഗത്തിൽ മൂന്ന് ക്ലാസ് റൂമുകളും ലാപ്ടോപ്പ് ,പ്രൊജക്ടർ എന്നീ സംവിധാനങ്ങളോടെ ഹൈടെക് ആക്കിയിരിക്കുന്നു | |||
=='''ഉച്ചഭക്ഷണ പരിപാടീ''' == | =='''ഉച്ചഭക്ഷണ പരിപാടീ''' == | ||
എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | എൽ.പി മുതൽ എച്ച് .എസ്. എസ് വരെയുള്ള കുട്ടികൾക്ക് ഭിവസവും സാമ്പാർ കൂട്ടിയുള്ള ഊണ് നല്കുന്നു</font> | ||
വരി 101: | വരി 104: | ||
kerala state bharath scout and guides – ൻെറ ഗൈഡ് വിഭാഗം 25 വർഷത്തിലതികമായി ഇവിടെ പ്രവർത്തിക്കുന്നു. 'എപ്പോഴും തയ്യാർ ' എന്ന മുദ്രാവാക്ക്യമാണ് ഈ സംഘടനയുടേത്.ഉത്തമപൗൻമാരായി വളരുവാനും ജീവിതത്തിൽ നേടാനും കഴിയുന്നു. വിവിധടെസ്‍റ്റുകളിലൂടെ സംസ്ഥാന ഗവർണർ ,ഇന്ത്യൻ പ്രസിഡൻറ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു . | kerala state bharath scout and guides – ൻെറ ഗൈഡ് വിഭാഗം 25 വർഷത്തിലതികമായി ഇവിടെ പ്രവർത്തിക്കുന്നു. 'എപ്പോഴും തയ്യാർ ' എന്ന മുദ്രാവാക്ക്യമാണ് ഈ സംഘടനയുടേത്.ഉത്തമപൗൻമാരായി വളരുവാനും ജീവിതത്തിൽ നേടാനും കഴിയുന്നു. വിവിധടെസ്‍റ്റുകളിലൂടെ സംസ്ഥാന ഗവർണർ ,ഇന്ത്യൻ പ്രസിഡൻറ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു . | ||
[[പ്രമാണം:Scouts 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26092 1.jpg|നടുവിൽ|ലഘുചിത്രം]] | |||
===='''എൻ.എസ്.എസ്'''==== | ===='''എൻ.എസ്.എസ്'''==== | ||
വരി 147: | വരി 158: | ||
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബർ 5- എല്ലാ വർഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വർഷം ഡോ. എം ലീലാവതി ടീച്ചർ മുഖ്യാതിഥിയായി. അധ്യാപകരും | ||
===='''ക്ലാസ്സ് പി.ടി.എ'''==== | ===='''ക്ലാസ്സ് പി.ടി.എ'''==== | ||
[[പ്രമാണം:Std 3 pta.jpg|ഇടത്ത്|ലഘുചിത്രം|141x141ബിന്ദു]] | |||
[[പ്രമാണം:Class pta 2.jpg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു]] | |||
===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ===='''ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പ്രവർത്തനം'''==== | ||
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റിൽ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദർശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങൾ ഇവയുടെ നിർമ്മാണവും | ||
വരി 238: | വരി 254: | ||
==='''പ്രവേശനോത്സവം'''=== | ==='''പ്രവേശനോത്സവം'''=== | ||
[[പ്രമാണം:31.jpg|നടുവിൽ|ലഘുചിത്രം]] | |||
2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | 2013-14 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും | ||
വരി 628: | വരി 644: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
---- | ---- | ||
{{ | {{Slippymap|lat=10.019755388103608|lon= 76.29128666761197|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ