"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:BS21 EKM 26003 2.jpg|ലഘുചിത്രം|SCP കേഡറ്റ്സ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പുത്തൻതോട്]] | [[പ്രമാണം:BS21 EKM 26003 2.jpg|ലഘുചിത്രം|SCP കേഡറ്റ്സ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പുത്തൻതോട്]] | ||
[[പ്രമാണം:26003 SPC 3.jpg|ലഘുചിത്രം|SPC അംഗങ്ങൾ പരിശീലനത്തിൽ]] | [[പ്രമാണം:26003 SPC 3.jpg|ലഘുചിത്രം|SPC അംഗങ്ങൾ പരിശീലനത്തിൽ]] | ||
വരി 45: | വരി 46: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സീനിയർ ജൂനിയർ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സെപ്റ്റംബർ 5 അധ്യാപകദിനഞ്ഞാൽ ഗുരുക്കന്മാർക്ക് ആശംസകളുമായി കേഡറ്റുകൾ അണിനിരന്നു. സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ 'ആഗോളതാപനം ദൂഷ്യവശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന വിപണനം എന്നിവ സംഘടിപ്പിക്കുന്നതിൽ എസ് പി സി നേതൃത്വം വഹിച്ചു.ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികൾ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവിൻറെ രൂപത്തിൽ അണിനിരന്നത് വേറിട്ട പ്രവർത്തനമായി.നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ ബാനറുമായി കേരള മാതൃകയിൽ അണിനിരന്ന നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തിൽ സൂപ്പർ സീനിയർ കേഡറ്റ് എബേസ് ജോസഫ് ബോധവൽക്കരണസന്ദേശം നൽകുകയുണ്ടായി.ഡിസംബർ 9 ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച നവകേരള സദസ്സിൽ 26 സീനിയർ കേഡറ്റുകൾ വോളണ്ടിയർ ആയി പ്രവർത്തികുകയുണ്ടായി. 2024 ജനുവരി 26റിപ്പബ്ലിക് ദിനാഘോഷത്തിലും എസ് പി സി കേഡറ്റുകൾ പങ്കെടുത്തു. | ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സീനിയർ ജൂനിയർ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സെപ്റ്റംബർ 5 അധ്യാപകദിനഞ്ഞാൽ ഗുരുക്കന്മാർക്ക് ആശംസകളുമായി കേഡറ്റുകൾ അണിനിരന്നു. സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ 'ആഗോളതാപനം ദൂഷ്യവശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന വിപണനം എന്നിവ സംഘടിപ്പിക്കുന്നതിൽ എസ് പി സി നേതൃത്വം വഹിച്ചു.ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികൾ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവിൻറെ രൂപത്തിൽ അണിനിരന്നത് വേറിട്ട പ്രവർത്തനമായി.നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ ബാനറുമായി കേരള മാതൃകയിൽ അണിനിരന്ന നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തിൽ സൂപ്പർ സീനിയർ കേഡറ്റ് എബേസ് ജോസഫ് ബോധവൽക്കരണസന്ദേശം നൽകുകയുണ്ടായി.ഡിസംബർ 9 ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച നവകേരള സദസ്സിൽ 26 സീനിയർ കേഡറ്റുകൾ വോളണ്ടിയർ ആയി പ്രവർത്തികുകയുണ്ടായി. 2024 ജനുവരി 26റിപ്പബ്ലിക് ദിനാഘോഷത്തിലും എസ് പി സി കേഡറ്റുകൾ പങ്കെടുത്തു. | ||
=== ഓണം ക്യാമ്പ് === | |||
2023 ആഗസ്റ്റ് 26.27, 28 തീയ്യതികളിലായി ഓണം ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണമാലി പ്രിൻസിപ്പൽ SI ശ്രീ. നവീൻ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻഡോർ ക്ലാസുകൾ ,ഫിസിക്കൽ ട്രെയിനിങ്ങ്, പരേഡ് പ്രാക്റ്റീസ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. | 2023 ആഗസ്റ്റ് 26.27, 28 തീയ്യതികളിലായി ഓണം ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണമാലി പ്രിൻസിപ്പൽ SI ശ്രീ. നവീൻ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻഡോർ ക്ലാസുകൾ ,ഫിസിക്കൽ ട്രെയിനിങ്ങ്, പരേഡ് പ്രാക്റ്റീസ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. | ||
വരി 54: | വരി 55: | ||
ഒക്ടോബർ 2 ഗാന്ധിജയന്തി യോടനുബന്ധിച്ച് സേവനവാരമായി ആചരിച്ചു.സേവനവാരത്തിന്റെ ഭാഗമായി കേഡറ്റുകൾ അവരുടെ വീടും പരിസരവും സ്കൂൾ പരിസരവും ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | ഒക്ടോബർ 2 ഗാന്ധിജയന്തി യോടനുബന്ധിച്ച് സേവനവാരമായി ആചരിച്ചു.സേവനവാരത്തിന്റെ ഭാഗമായി കേഡറ്റുകൾ അവരുടെ വീടും പരിസരവും സ്കൂൾ പരിസരവും ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | ||
=== എസ് പി സി ജില്ലാ ക്യാംപ് === | |||
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. | തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. |
20:01, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യർഹമായ വിധം പ്രവർത്തിക്കുന്നു. 40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരേഡിൽ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂൾ പുത്തൻതോടാണ്.പ്ലാസ്റ്റിക്ക് നിർമ്മാജ്ജന പ്രർത്തന ത്തിൽ ജില്ലയിലെ ഐക്കൺ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാർ ഉത്ഘാടനം ചെയ്ത് ഈ ഇനത്തിൽ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.
കൊച്ചി പോലീസ് സിററി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ IPS, മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ജോസ്, മററു പോലീസ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ, 2012 ജുലൈ 30 ന്, കൊച്ചി നിയോജകമണ്ഡലം MLA ശ്രീ. ഡൊമിനിക് പ്രസന്റേഷൻ ഭദ്രദീപം കൊളുത്തി പുത്തൻതോട് സ്കൂളിൽ എസ്.പി.സി. യൂണിററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.25/074/2012 ൽ സെക്കന്റ് ഡേ സെലിബ്രേഷനിൽ വച്ച് ബഹു. കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി ശ്രീ.കെ.വി.തോമസ് MP യിൽ നിന്ന് യൂണിററിനുള്ള അംഗീകാരപത്രിക ബഹു.ഹെഡ്മിസ്ട്രസ്സ് നേടി.
8ാം ക്ളാസ്സിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേരടങ്ങുന്നതാണ് സ്കൂളിലെ എസ്.പി.സി. ടീം. ശ്രീ. ഷിറ്റോ പി. ജോസ്, ശ്രീമതി. ലിസ്സി ജോസഫ് എന്നീ അധ്യാപകർ എസ്.പി.സി. കുട്ടികൾക്ക് നേതൃത്നം നൾകുന്നു. കണ്ണമാലി പോലീസ് സ്റ്റേഷൻ പോലീസ് ഓഫീസർമാർ പരിശീലനം നൾകുന്നു. ആഴ്ചയിൽ രണ്ടു ദിവസം പരേഡ് നടത്തുന്നു.
2012 ആഗസ്റ്റ് 31,സെപ്റ്റംബർ 1 തിയതികളിൽ നടന്ന ഓണം ക്യാമ്പ് പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി.എഫ്. ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
29/09/2012 ലോക ഹൃദയദിനത്തിൽ തോപ്പുംപടിയിൽ റാലി നടത്തി.
12/10/2012 ൽ എസ്.പി.സി. യുടെ നേതൃത്നത്തിൽ കുമ്പളങ്ങി-കണ്ടക്കടന് റോഡിലെ വൃക്ഷങ്ങൾക്ക് അഗ്നിബാധയിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനായി അഗ്നിവേലി നിർമിക്കുകയും ശുചിത്വസന്ദേശ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ Best Platoon ആയി നമ്മുടെ SPC യൂണിറ്റിനെയും Best Commandant ആയി ആര്യ നവിൻ നെയും തിരഞ്ഞെടുത്തു.
2023-24 പ്രവർത്തനങ്ങൾ
വാർഷിക പ്രവർത്തന റിപ്പോർട്ട് 2023 - 24
2023 - 24 അധ്യയനവർഷത്തിലെ പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോൽസവ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി ആരംഭിച്ചു. പ്രവേശനോൽസവ റാലി കേഡറ്റുകളുടെ നേതൃത്വവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധയാകർഷിക്കുന്നതായിരുന്നു.
എസ്.പി.സി പ്രവർത്തനങ്ങൾ
ആക്റ്റിവിറ്റി കലണ്ടർ പ്രകാരം സീനിയർ, ജൂനിയർ കേഡറ്റുകളുടെ ബുധൻ, ശനി ദിവസങ്ങളിലെ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നിവ കൃത്യമായി സംഘടിപ്പിച്ചു.
ഗാർഡിയൻ എസ് പി സി മീറ്റിംഗ്
21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി പ്രോജക്റ്റ്
സീനിയർ കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ ബസ് സ്റ്റോപ്പിൽ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിച്ചു വരുന്നു.ഫ്രണ്ട്സ് അറ്റ് ഹോം കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായി കേഡറ്റുകൾ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച ആൽഡ്രിൻ സിജു , എഡ്വിൻ സിജു എന്നിവരുടെ ഭവനം സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ചലഞ്ച് ദ ചലഞ്ചസ് പ്രോഗ്രാം
നവംബർ മാസത്തിൽ ചലഞ്ച് ദ ചലഞ്ചസ് പ്രോഗ്രാമിന്റെ ഭാഗമായി കേഡറ്റുകൾ സ്വയം വിലയിരുത്തൽ നടത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.പ്രസ്തുത പ്രോഗ്രാമിന്റെ ഭാഗമായി കേഡറ്റുകൾ 100 വ്യക്തികളിൽ 'ഡിജിറ്റൽ അഡിക്ഷൻ ' എന്ന വിഷയത്തെ ആസ്പദമാക്കി സർവ്വേ സംഘടിപ്പിക്കുകയും റിപ്പോർട്ട് ക്രോഡീകരിച്ച്സമർപ്പിക്കുകയും ചെയ്തു
എസ് വി സി പുത്തൻതോട് പ്രവർത്തനങ്ങൾ
പുത്തൻതോട് എസ് വി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അലുമിനി കേഡറ്റുകളായ സീഷെൽ ജയേഷ്, ആര്യ പി വി എന്നിവർ ജൂനിയർ കേഡറ്റുകൾക്ക് എസ് പി സി പ്രവർത്തനങ്ങളെക്കുനിച്ച് ക്ലാസ് നൽകി.ഒക്ടോബർ 2 ഗാന്ധിജയന്തിനത്തോട് അനുബന്ധിച്ച് എസ് വി സി യുടെ നേതൃത്വത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
പാഠ്യേതര മികവുകൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൂപ്പർ സീനിയർ കേഡറ്റ് ശ്രേയ പി വി കവിതാരചനയിൽ എ ഗ്രേഡ് നേടുകയുണ്ടായി.
- കുറ്റകൃത്യങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് ക്യാംപെയ്ൻ ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ സൂപ്പർ സീനിയർ കേഡറ്റ് അബേസ് ജോസഫ് ഒന്നാം സ്ഥാനം നേടി.
- 2023 നവംബർ 14 ചൊല്ലാനം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ സീനിയർ കേഡറ്റ് ആൻ ലിറ്റ ഗ്രേസ് അവതരിപ്പിച്ച " മാലിന്യ സംസ്കരണം ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റിപ്പോർട്ട് രണ്ടാം സ്ഥാനം നേടുകയുണ്ടായി.
മറ്റു SPC പ്രവർത്തനങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ വിതരണം, ജൂൺ 19 വായനദിനത്തിൽ വായനാ കാർഡ് നിർമ്മാണം, ജൂൺ 21 യോഗ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ യോഗ പ്രദർശനം , ജൂൺ 24 രക്തദാന ദിനത്തിൽ ബോധവല്ക്കരണസന്ദേശ പോസ്റ്റർ പ്രദർശനം. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ കണ്ണമാലി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞ ,റാലി, പോസ്റ്റർ പ്രദർശന എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 2 എസ് പി സി ദിനത്തോടനുബന്ധിച്ച് റാലി, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സീനിയർ ജൂനിയർ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. സെപ്റ്റംബർ 5 അധ്യാപകദിനഞ്ഞാൽ ഗുരുക്കന്മാർക്ക് ആശംസകളുമായി കേഡറ്റുകൾ അണിനിരന്നു. സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ 'ആഗോളതാപനം ദൂഷ്യവശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന വിപണനം എന്നിവ സംഘടിപ്പിക്കുന്നതിൽ എസ് പി സി നേതൃത്വം വഹിച്ചു.ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനത്തിൽ യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികൾ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവിൻറെ രൂപത്തിൽ അണിനിരന്നത് വേറിട്ട പ്രവർത്തനമായി.നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ ബാനറുമായി കേരള മാതൃകയിൽ അണിനിരന്ന നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു.ഡിസംബർ ഒന്ന് എയ്ഡ്സ് ദിനത്തിൽ സൂപ്പർ സീനിയർ കേഡറ്റ് എബേസ് ജോസഫ് ബോധവൽക്കരണസന്ദേശം നൽകുകയുണ്ടായി.ഡിസംബർ 9 ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച നവകേരള സദസ്സിൽ 26 സീനിയർ കേഡറ്റുകൾ വോളണ്ടിയർ ആയി പ്രവർത്തികുകയുണ്ടായി. 2024 ജനുവരി 26റിപ്പബ്ലിക് ദിനാഘോഷത്തിലും എസ് പി സി കേഡറ്റുകൾ പങ്കെടുത്തു.
ഓണം ക്യാമ്പ്
2023 ആഗസ്റ്റ് 26.27, 28 തീയ്യതികളിലായി ഓണം ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണമാലി പ്രിൻസിപ്പൽ SI ശ്രീ. നവീൻ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻഡോർ ക്ലാസുകൾ ,ഫിസിക്കൽ ട്രെയിനിങ്ങ്, പരേഡ് പ്രാക്റ്റീസ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
പാസിങ്ങ് ഔട്ട്
41 സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് 2023 ആഗസ്റ്റ് 27 ന് തോപ്പുംപടി പ്രതീക്ഷാ നഗറിൽ വെച്ച് വിവിധ സ്കൂളുകൾക്കൊപ്പം നടത്തി. ശ്രീ. കെ ജെ മാക്സി എം എൽ എ പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മിഷണർ ശ്രീ.മനോജ് , കണ്ണമാലി CI ശ്രീ. രാജേഷ് എന്നിവരും പങ്കെടുത്തു.
ഗാന്ധി ജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി യോടനുബന്ധിച്ച് സേവനവാരമായി ആചരിച്ചു.സേവനവാരത്തിന്റെ ഭാഗമായി കേഡറ്റുകൾ അവരുടെ വീടും പരിസരവും സ്കൂൾ പരിസരവും ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
എസ് പി സി ജില്ലാ ക്യാംപ്
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്.