"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | === '''പ്രവേശനോത്സവം''' === | ||
2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. രക്ഷകർത്താക്കൾക്കായുള്ള ശില്പശാല സംഘടിപ്പിച്ചു. | 2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. രക്ഷകർത്താക്കൾക്കായുള്ള ശില്പശാല സംഘടിപ്പിച്ചു. | ||
'''പരിസ്ഥിതി ദിനാചരണം''' | === '''പരിസ്ഥിതി ദിനാചരണം''' === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വാർഡ് കൗൺസിലർ സ്കൂൾ വളപ്പിൽ ശീമപ്ലാവിന്റെയും മാതാവിന്റെയും തൈകൾ വച്ചുപിടിപ്പിച്ചു. ഹരിത കർമ്മസേന അംഗങ്ങളെ ഹെൽത്ത് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. | |||
''' | === '''വായനാവാരാചരണം''' === |
11:19, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. രക്ഷകർത്താക്കൾക്കായുള്ള ശില്പശാല സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വാർഡ് കൗൺസിലർ സ്കൂൾ വളപ്പിൽ ശീമപ്ലാവിന്റെയും മാതാവിന്റെയും തൈകൾ വച്ചുപിടിപ്പിച്ചു. ഹരിത കർമ്മസേന അംഗങ്ങളെ ഹെൽത്ത് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.