"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ | പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ | ||
വരി 17: | വരി 21: | ||
പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ | പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ | ||
[[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | [[പ്രമാണം:Kalolsavam38098.jpg|ലഘുചിത്രം]] | ||
വരി 23: | വരി 30: | ||
==ഓവറോൾ ട്രോഫി== | ==ഓവറോൾ ട്രോഫി== | ||
പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ | പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്ന. | ||
== വിവിധ പരിപാടികളിൽ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ ഒറ്റനോട്ടത്തിൽ == | |||
'''1 പന്തളം ഉപജില്ലാതല മാക്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസിൽ പഠിക്കുന്ന മീനാക്ഷി ഒന്നാം സ്ഥാനംകരസ്ഥമാക്കി .''' | |||
'''2 gvhss തോട്ടകോണത്ത് വച്ച് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ ജ്യോതികാ രാജേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി''' | |||
'''3 ഉപജില്ലാതല സി വി രാമൻ എസ് എ കോമ്പറ്റീഷനിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''4 ജില്ലാതല സയൻസ് ക്വിസ് മത്സരത്തിൽ ജ്യോതികാ രാജേഷിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''5 ഉപജില്ലാതല ഐടി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മേഘ എസ് സാബു വിന് വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു''' | |||
'''6 അഖില കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എച്ച് എസ് വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം നടത്തി ഒന്നാം സ്ഥാനം ശ്രീനിവാസ് രണ്ടാം സ്ഥാനം മീനാക്ഷി എന്നിവർ കരസ്ഥമാക്കി''' | |||
'''7 ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ അറ്റ്ലസ് മേക്കിങ്ങിൽ മീനാക്ഷി എം പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''8 സോഷ്യൽ സയൻസ് മേളയിൽ ആദിത്യ എസ് നായർ പ്രാദേശിക ചരിത്രരചനാ വിഭാഗത്തിൽ പങ്കെടുക്കുകയും സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി''' | |||
'''9 കേരളോത്സവത്തിന്റെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന എച്ച് എസ് വിഭാഗം കവിതാലാപന പരിപാടിയിൽ അനർഘ ,നന്ദന എന്നീ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''10 എം ജി എച്ച്എസ്എസ് തുമ്പമണ്ണിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ അനന്തു കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''11 ഉപജില്ല സ്കൂൾ കലോത്സവത്തിൽ രചന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിഷ്ണുരാജ് അമൽദാസ് ശ്രീലാൽ എന്നിവർ സമ്മാനത്തിന് അർഹരാവുകയും ചെയ്തു''' | |||
'''12 ഉപജില്ലാതല സംസ്കൃതത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഓവറോൾ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു''' | |||
'''13 ഉപജില്ലാതല സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''ജില്ലാതല സ്കൂൾ കായിക മത്സരത്തിൽ പങ്കെടുക്കുകയും അശ്വതി ,അനന്തു കൃഷ്ണൻ എന്നിവർക്ക് സമ്മാനം കരസ്ഥമാക്കാനും കഴിഞ്ഞു''' | |||
'''14 തിരുവല്ല ബാലികാമഠം സ്കൂളിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ പാഠകം ചമ്പു പ്രഭാഷണം കഥാകഥനം എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.ദേവിക, ആർച്ച, അനർഘ എന്നിവരാണ് പങ്കെടുത്തത്.''' | |||
'''15 ലോക മണ്ണ് ദിനാചരണത്തോടെ അനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ നടന്ന മികച്ച കർഷകനെ ആദരിക്കൽ ചടങ്ങിൽ ആചാരാജിനെ ആദരിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു''' | |||
'''16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാഗ്മയം സർഗോത്സവ പരിപാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം നടത്തി''' |
20:35, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്വച്ഛത ഹായ് സേവാ
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തിൽ നടത്തിയ 'സ്വച്ഛത ഹായ് സേവാ' മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദീന ക്ലാസ്സ് -6 std , അഞ്ജന ക്ലാസ്സ് -7 std പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൻ്റെ അഭിനന്ദനങ്ങൾ
ടാലന്റ് സർച്ച്
പന്തളം സബ് ജില്ലാ ടാലൻ സർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അനുശ്രീ
ഹരിത സഭ
പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന ഹരിത സഭയിൽ പങ്കെടുത്ത വിജയിച്ചവർ
ഓവറോൾ ട്രോഫി
പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്ന.
വിവിധ പരിപാടികളിൽ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ ഒറ്റനോട്ടത്തിൽ
1 പന്തളം ഉപജില്ലാതല മാക്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസിൽ പഠിക്കുന്ന മീനാക്ഷി ഒന്നാം സ്ഥാനംകരസ്ഥമാക്കി .
2 gvhss തോട്ടകോണത്ത് വച്ച് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ ജ്യോതികാ രാജേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
3 ഉപജില്ലാതല സി വി രാമൻ എസ് എ കോമ്പറ്റീഷനിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു
4 ജില്ലാതല സയൻസ് ക്വിസ് മത്സരത്തിൽ ജ്യോതികാ രാജേഷിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
5 ഉപജില്ലാതല ഐടി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മേഘ എസ് സാബു വിന് വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു
6 അഖില കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എച്ച് എസ് വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം നടത്തി ഒന്നാം സ്ഥാനം ശ്രീനിവാസ് രണ്ടാം സ്ഥാനം മീനാക്ഷി എന്നിവർ കരസ്ഥമാക്കി
7 ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ അറ്റ്ലസ് മേക്കിങ്ങിൽ മീനാക്ഷി എം പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു
8 സോഷ്യൽ സയൻസ് മേളയിൽ ആദിത്യ എസ് നായർ പ്രാദേശിക ചരിത്രരചനാ വിഭാഗത്തിൽ പങ്കെടുക്കുകയും സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി
9 കേരളോത്സവത്തിന്റെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന എച്ച് എസ് വിഭാഗം കവിതാലാപന പരിപാടിയിൽ അനർഘ ,നന്ദന എന്നീ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു
10 എം ജി എച്ച്എസ്എസ് തുമ്പമണ്ണിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ അനന്തു കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
11 ഉപജില്ല സ്കൂൾ കലോത്സവത്തിൽ രചന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിഷ്ണുരാജ് അമൽദാസ് ശ്രീലാൽ എന്നിവർ സമ്മാനത്തിന് അർഹരാവുകയും ചെയ്തു
12 ഉപജില്ലാതല സംസ്കൃതത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഓവറോൾ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
13 ഉപജില്ലാതല സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ജില്ലാതല സ്കൂൾ കായിക മത്സരത്തിൽ പങ്കെടുക്കുകയും അശ്വതി ,അനന്തു കൃഷ്ണൻ എന്നിവർക്ക് സമ്മാനം കരസ്ഥമാക്കാനും കഴിഞ്ഞു
14 തിരുവല്ല ബാലികാമഠം സ്കൂളിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ പാഠകം ചമ്പു പ്രഭാഷണം കഥാകഥനം എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.ദേവിക, ആർച്ച, അനർഘ എന്നിവരാണ് പങ്കെടുത്തത്.
15 ലോക മണ്ണ് ദിനാചരണത്തോടെ അനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ നടന്ന മികച്ച കർഷകനെ ആദരിക്കൽ ചടങ്ങിൽ ആചാരാജിനെ ആദരിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു
16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാഗ്മയം സർഗോത്സവ പരിപാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം നടത്തി