"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
== '''വിദ്യാലയവാർത്തകൾ 2024-2025''' ==
== '''വിദ്യാലയവാർത്തകൾ 2024-2025''' ==

=== ജൂൺ മാസം ===
== ജൂൺ മാസ വാർത്തകൾ ==

=== സ്കൂൾ പ്രവേശന ഉത്സവം ===
=== സ്കൂൾ പ്രവേശന ഉത്സവം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു  

{| class="wikitable"
{| class="wikitable"
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം]]
![[പ്രമാണം:2024-JUNE3.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:21060 lk pravesanolsavam 2.jpg|ലഘുചിത്രം]]
![[പ്രമാണം:21060 lk pravesanolsavam 2.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
|}
|}

വരി 13: വരി 13:
കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .

![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം]]
![[പ്രമാണം:21060-2024 PARIS.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
|}
|}

=== വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിഉദ്ഘാടനവും ===
=== വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ===
കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ  വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ  പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി  കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ  ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു.

![[പ്രമാണം:21060-2024VAYANA.jpg|ലഘുചിത്രം]]
![[പ്രമാണം:21060-2024VAYANA.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
![[പ്രമാണം:21060-2024VAYANA2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-2024VAYANA2.jpg|ലഘുചിത്രം|നടുവിൽ|180x180ബിന്ദു]]
|}
|}

വരി 32: വരി 32:
![[പ്രമാണം:Poster making 2.jpg|നടുവിൽ|ലഘുചിത്രം]]

![[പ്രമാണം:21060 drawing 2.jpg|നടുവിൽ|ലഘുചിത്രം]]

!
|}
|}

വരി 49: വരി 48:
19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ  ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ   വിദ്യാരംഗം കലാസാഹിത്യ വേദി  ഔപചാരികമായി  

ഉദ്ഘാടനം നിർവഹിച്ചു.  
ഉദ്ഘാടനം നിർവഹിച്ചു.9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.  8E  
 
9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.  8E

യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു

=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി
19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 63: വരി 60:
![[പ്രമാണം:21060 basheer day 3.jpg|നടുവിൽ|ലഘുചിത്രം]]

== ജൂലൈ മാസ വാർത്തകൾ ==

=== ജനസംഖ്യ ദിനം ===
=== ജനസംഖ്യ ദിനം ===
വരി 80: വരി 79:
![[പ്രമാണം:21060 chandradhinam4.jpg|നടുവിൽ|ലഘുചിത്രം]]

![[പ്രമാണം:21060 chandradhinam3.jpg|നടുവിൽ|ലഘുചിത്രം]]

|-
![[പ്രമാണം:21060 chandradhinam4.jpg|നടുവിൽ|ലഘുചിത്രം]]
!
!
|}
|}

=== സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം ===

23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു
23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:21060 sahithyasamajam 5.jpg|നടുവിൽ|ലഘുചിത്രം]]

! colspan="2" |[[പ്രമാണം:21060 sahithya samajam 4.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]]
!
|-
|-
![[പ്രമാണം:21060 sahithya samajam1.jpg|നടുവിൽ|ലഘുചിത്രം]]

![[പ്രമാണം:21060 sahithya samajam2.jpg|നടുവിൽ|ലഘുചിത്രം]]

![[പ്രമാണം:21060 sahithya samajam3.jpg|നടുവിൽ|ലഘുചിത്രം]]

![[പ്രമാണം:21060 sahithya samajam 4.jpg|നടുവിൽ|ലഘുചിത്രം]]
!
!
|}
|}

== ഓഗസ്റ്റ് മാസ വാർത്തകൾ ==
=== ഹിരോഷിമ ദിനാചരണം ===

വരി 109: വരി 102:
|+
|+
![[പ്രമാണം:21060 wehiroshima2.jpg|നടുവിൽ|ലഘുചിത്രം]]

വരി 144: വരി 136:
=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
15/08/24 78 മത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു . പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ  H M  നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട്  കെ ഇ എസ് സെക്രട്ടറി രാജഗോപാൽ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ്‌ ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി.

വരി 171: വരി 161:
|+
|+
![[പ്രമാണം:21060 election1.jpg|നടുവിൽ|ലഘുചിത്രം]]school leaders

![[പ്രമാണം:21060 election2.jpg|നടുവിൽ|ലഘുചിത്രം|ARTS CLUB SECRETARYGOPIKA P]]
![[പ്രമാണം:21060 election 3.jpg|നടുവിൽ|ലഘുചിത്രം|Sports SecretaryDhananjay Ram P HSS]]
|}
|}
[[പ്രമാണം:21060 election2.jpg|നടുവിൽ|ലഘുചിത്രം|ARTS CLUB SECRETARYGOPIKA P]]
[[പ്രമാണം:21060 election 3.jpg|നടുവിൽ|ലഘുചിത്രം|Sports SecretaryDhananjay Ram P HSS]]
=== ഐഡി കാർഡ് വിതരണം ===
=== ഐഡി കാർഡ് വിതരണം ===
19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ്  HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി

19:44, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയവാർത്തകൾ 2024-2025

ജൂൺ മാസ വാർത്തകൾ

സ്കൂൾ പ്രവേശന ഉത്സവം

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ പ്രവേശന ഉത്സവം വിദ്യാലയ മുൻ മാനേജർ ജ്യോതി രാമചന്ദ്രൻ നിർവ്വഹിച്ചു .വിദ്യാലയ മാനേജർ യു കൈലാസമണി ,പ്രധാന അദ്ധ്യാപിക കെ വി നിഷ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പി ടി എ പ്രസിഡന്റ് സനോജ് ,വാർഡ് കൗൺസിലർമാർ, അധ്യാപകർ ,മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു

പരിസ്ഥിതി ദിനം

കർണ്ണകയമ്മൻ  ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയ മാനേജർ യു കൈലാസമണി .പ്രധാന അദ്ധ്യാപിക കെ വി നിഷ ,വിദ്യാർത്ഥികൾ ചേർന്ന് വൃക്ഷതൈകൾ നടുന്നു .

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

കർണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി കെ വി നിഷ  വായനദിന സന്ദേശം നല്കി സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പതിപ്പ് പ്രകാശനവും നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡന്റായ നേഹയുടെ നേതൃത്യത്തിൽ കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വി ടി ഭട്ടതി രിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ പരിചയപ്പെടുത്തി അർച്ചന വായനയെ  പ്രോത്‌സാഹിപ്പിച്ചു. ശ്വേതയുടെ പ്രസംഗം വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ചു. വൈഷ്ണവി  കെ കെ പല്ലശനയുടെ വായന എന്ന കവിതയുടെ  ആലാപനത്തിലൂടെ സാന്ദ്വനമേകി.സോണി ടീച്ചർ വായന ദിന ആശംസ നേർന്നു.

Aspire English club

Aspire English club for the academic year 2024 was formed on 1st June 2024. Its name indicates" acquisition of symbol productive inspiring rhythm in English" gives life oriented classes, handle language effortlessly, provide more freedom to children. Club consist of 75 members. Sreerag from 9A and Sreedevika from 9th C have been selected as president and secretary respectively.

poster making

5/06/24The club conducted various programs for enhancing the learning process in English. Poster making competition was held on 5th June, ( world and environmental day). All the classes actively participated in the competition.Each class has to prepare a poster. It is decided to give away the prizes for the winners in English assembly

DRAWING COMPETITION  :

- The club conducted a drawing competition on 14/06/2024 to encourage the artistic talents of the students. Many students actively participated in the competition. The team was textual based"classroom". Winners will be awarded in the English assembly.

RECITATION COMPETITION:-

A recitation competition was held on 05/07/2024. The main aim is to encourage the art of expression of thoughts and understanding, where the meaning of the poem is powerfully and clearly conveyed. Many students actively  participated and winners will be awarded in the assembly

വായനദിനം

19/06/24മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വായനദിനം ആചരിച്ചു. HMനിഷ ടീച്ചർ വായനദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് എച്ച് എം നിഷ ടീച്ചർ   വിദ്യാരംഗം കലാസാഹിത്യ വേദി  ഔപചാരികമായി

ഉദ്ഘാടനം നിർവഹിച്ചു.9c   യിൽ പഠിക്കുന്ന  നേഹ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 10  c  യിലെ അർച്ചന കണ്ണീരും കിനാവും ആത്മകഥയിലെ ഒരു ഭാഗം പരിചയപ്പെടുത്തി. 10  c  യിലെ ശ്വേത പുസ്തകവായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. 8E

യിലെ വൈഷ്ണവി കവിത ചൊല്ലി. തുടർന്ന് സോണി ടീച്ചർ വായനദിന ആശംസകൾ നേർന്നു

ബഷീർ ദിനം

19/06/24 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തലത്തിൽ കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും.ക്വിസ് മത്സരം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. കൂടാതെ അസംബ്ലിയിൽ ബഷീർ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ വിജയികളായവർക്ക് എച്ച് എം കെ വി നിഷ ടീച്ചർ സർട്ടിഫിക്കറ്റ് നൽകി.

ജൂലൈ മാസ വാർത്തകൾ

ജനസംഖ്യ ദിനം

11/07/24 സോഷ്യൽ സയൻസ് club ന്റെ നേതൃത്വത്തിൽ  ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തുകയും പിന്നീട് ശ്വേത(10 c)നേഹ,( 9c) എന്നീ കുട്ടികൾ ജനസംഖ്യയെ കുറിച്ച് സംസാരിച്ചു

⭐ചാന്ദ്രദിനാചരണം..⭐

22/07/24 ⭐ചാന്ദ്രദിനാചരണം..⭐ കർണകയമ്മൻ ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ലോക ചാന്ദ്ര ദിനം ആചരിച്ചു. ചാന്ദ്രദിന പ്രസംഗം മണികണ്ഠൻ. ആർ  അവതരിപ്പിച്ചു. ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി.  'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .എട്ടാം തരത്തിൽ സന അൻവർ ഒന്നാം സ്ഥാനവും സൗരവ് കൃഷ്ണ. എസ്, രണ്ടാം സ്ഥാനവും നേടി. ഒൻപതാം തരത്തിൽ നിതുൽ കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും, ശ്രീശാന്ത് രണ്ടാം സ്ഥാനവും കരസ്തമാക്കി.പത്താം തരത്തിൽ കൗസ്തുഭ. ജി ഒന്നാം സ്ഥാനവും ആദർശ്. എസ് രണ്ടാം സ്ഥാനവും നേടി. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക കെ. വി നിഷ ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു.

സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം

23/07/24സാഹിത്യസമാജം ഉദ്ഘാടനം വിജ്ജോത്സവം  നടത്തി. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ2024-25 അധ്യായന വർഷത്തിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജോത്സവവും നടത്തി.പ്രശസ്ത സോപാനസംഗീത കലാകാരി ശ്രീമതി നീന വാര്യർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷഭാഷണം നടത്തി. പാലക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി സാബു, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മാനാട്ട്  KAS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പാൾ രാജേഷ് വി കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ വി നിഷ ടീച്ചർ  ആമുഖപ്രഭാഷണം നടത്തി സ്കൂൾ മാനേജർ യു കൈലാസ മണി വിശിഷ്ട അതിഥികളെ ആദരിച്ചു. എസ് എം പി ചെയർപേഴ്സൺ ശ്രീമതി KC  സിന്ധു,കെ ഇ എസ് സെക്രട്ടറി ബി രാജഗോപാലൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി പ്രീത, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ആർ സ്മിത എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.

ഓഗസ്റ്റ് മാസ വാർത്തകൾ

ഹിരോഷിമ ദിനാചരണം

06 /08/2024ഹിരോഷിമ ദിനത്തോട് മുന്നോടിയായി വർക്ക്‌ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നിർമിച്ച സഡാക്കോ bird

ലോക സമാധാന ദിനം

8/8/24ലോകസമാധാന സന്ദേശവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്

ഹിരോഷിമ നാഗസാക്കി

09/08/ 2024ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയ്യർ സെക്കൻ്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടന്നു. ആഗസ്റ്റ് 6 മുതൽ വിദ്യാർത്ഥികൾ സമാധാനത്തിൻ്റെ പ്രതീകമായ സഡാകോ കൊക്കുകൾ നിർമ്മിക്കുകയും വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 9 ന് അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബൊവാസ് , ഗോപിക എന്നീ വിദ്യാർത്ഥികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്നു നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൗട്ട് അൻസ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്സ്, ലിറ്റിൽകൈറ്റ്സ്, സോഷ്യൽ സയൻസ് എന്നീ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സമീപ പ്രദേശത്തിലേക്ക് നടത്തിയ റാലിയിലൂടെ സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചു

ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ

12/08/2024 കർണകയമ്മൻ  ഹയർസെക്കൻഡറി സ്കൂൾ മൂത്താൻതറയിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദീപിക കളർ ഇന്ത്യ പെയിന്റിംഗ്  കോമ്പറ്റീഷൻ12-8-2024 ന് സംഘടിപ്പിച്ചു.മത്സരത്തിൽ 8,9,10- ക്ലാസുകളിൽ നിന്നായി 215 വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനം

15/08/24 78 മത്തെ സ്വാതന്ത്ര്യ ദിനം കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായി ആഘോഷിച്ചു . പ്രിൻസിപ്പൽ രാജേഷ് സാർ പതാക ഉയർത്തി. ഹയർസെക്കൻഡറി സ്കൂളിലെ ദശരത് ദേശീയ ഗാനം ആലപിച്ചു. മണികണ്ഠൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രിൻസിപ്പൽ രാജേഷ്സാർ  H M  നിഷ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അതിനുശേഷം ഹയർസെക്കൻഡറി കുട്ടികൾ പതാക ഗാനംആലപിച്ചു .തുടർന്ന് പിടിഎ പ്രസിഡണ്ട്  കെ ഇ എസ് സെക്രട്ടറി രാജഗോപാൽ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനം HM നിഷടീച്ചറിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം നേഹ 9c,രണ്ടാം സ്ഥാനം അഭയതാര പി 8f, മൂന്നാം സ്ഥാനം ശ്രേയ H.+2 സയൻസിലെ ദശരത് ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന് പ്ലസ് വൺ സയൻസിലെ അധ്യ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.വന്ദേ മാതരം അഞ്ജലി കൃഷ്ണ & ഗ്രൂപ്പ്‌ ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി.

കോട്ടമൈതാനത്ത് വെച്ചു നടന്ന 78 മത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ കണ്ണകിയമ്മൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലെ കുട്ടികൾ പരേഡിൽ പങ്കെടുത്തു

ELECTION

16/08/24 School leaders First leader, Arun Sreedhar M S HSS Second leader Adith R   HS

school leaders
ARTS CLUB SECRETARYGOPIKA P
Sports SecretaryDhananjay Ram P HSS

ഐഡി കാർഡ് വിതരണം

19/08/24 ന് 2024-27 ബാച്ചിലെ കൈറ്റ് വിദ്യാർത്ഥികൾക്കു ലിറ്റിൽ kite ന്റെ ഐഡി കാർഡ്  HM നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി

English essay competition

🌟 संस्कृतदिनाचरणम् 

ENGLISH ASSEMBLY

ഗൈഡ് സ് യൂണിറ്റുകളുടെ  ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ  സെറിമണിയും

23/08/24 കണ്ണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റുകളുടെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണിയും നടന്നു. ഗൈഡ്സ് ക്യാപ്റ്റൻ മാരായ മീനാക്ഷി ടീച്ചർ, പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലാ ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ പാർവതി മൂസത്, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ, എസ്. ആർ ജി കൺവീനർ പ്രീത ടീച്ചർ, DOC(S) രാജേഷ്,  അരുൺ കുമാർ, ജയചന്ദ്രകുമാർ  എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി പാർവതി ടീച്ചർ മോട്ടിവേഷൻ ക്ലാസും നൽകി.