"നന്മിണ്ട എച്ച്. എസ്സ്. എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (നന്മണ്ട എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ നന്മിണ്ട എച്ച്. എസ്സ്. എസ്സ്/പ്രവർത്തനങ്ങൾ/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Pages}}
 
== '''പ്രവേശനോത്സവം''' ==
<br>
2024- 25 അധ്യയന വർഷത്തെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ  പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദിഖ്  ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ മനോഹരൻ മാഷ് അധ്യക്ഷo  വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട നന്മണ്ട പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രാജീവൻ അവർകൾ ആയിരുന്നു. സൗജന്യ പുസ്തകവിതരണം പ്രിൻസിപ്പൽ ബിന്ദു ടീച്ചർ നിർവഹിച്ചു.  പ്രവേശനോത്സവ ചടങ്ങിന്റ  മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത  ഫിലിം ആൻഡ് ഡ്രാമ ട്രെയിനർ വിജീഷ് ആയിരുന്നു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള കലാപരിപാടികൾ കാണികൾക്ക് ആസ്വാദ്യകരമായിരുന്നു. എം പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവം പരിപാടികൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തി.
 
'''ചിത്രശാല'''<br>
<gallery>
പ്രമാണം:47022-pravesanolsavam2024-1.jpg|ഉദ്ഘാടനം
പ്രമാണം:47022-pravesanolsavam2024-2.jpg|കലാപരിപാടികൾ
പ്രമാണം:47022-pravesanolsavam2024-3.jpg|ചെണ്ടമേളം
പ്രമാണം:47022-pravesanolsavam2024-4.jpg|കലാപരിപാടികൾ
പ്രമാണം:47022-pravesanolsavam2024-5.jpg|സദസ്സ്
 
</gallery>

21:32, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

ചിത്രശാല