"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.S.H.S.S Vadakara}}
{{Needs Image}}{{prettyurl|G.S.H.S.S Vadakara}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടകര
|സ്ഥലപ്പേര്=മേപ്പയിൽ
| വിദ്യാഭ്യാസ ജില്ല= വടകര  
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16004
|സ്കൂൾ കോഡ്=16004
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=10013
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q64551600
| സ്കൂൾ വിലാസം= മേപ്പയിൽ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041300532
| പിൻ കോഡ്= 673109
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04962527765
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=VADAKARA16004@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= വടകര  
|പോസ്റ്റോഫീസ്=മേപ്പയിൽ
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=673104
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2527763
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=vadakara16004@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.gshssvadakara
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വടകര
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 89
|വാർഡ്=20
| പെൺകുട്ടികളുടെ എണ്ണം= 80
|ലോകസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 169
|നിയമസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=വടകര
| പ്രിൻസിപ്പൽ= പി.സുധ   
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പ്രധാന അദ്ധ്യാപകൻ= എ.വിജയന് 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= വേണു കക്കടടിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= school1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ് = 7
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുധീഷ് ബാബു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത കെ.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സത്യനാരായണൻ
|എം.പി.ടി.. പ്രസിഡണ്ട്=റീന.പി.എം
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=School1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   
വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   
== '''ചരിത്രം''' ==   
== ചരിത്രം==   
കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.

മലബാര് ഡിസ്ട്രിക്ട് ബോര്ഡിനു വേണ്ടി പി.ടി.ഭാസ്കരപ്പണിക്കര് ഈ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. ഒരുദിവസം മാത്രം ബോര്ഡിനു കീഴില് പ്രവര്ത്തിക്കുകയും 1957 ഒക്ടോബറില് ഇ.എം.എസ് ഗവണ്മെന്റ് ഏറ്റെടുക്കുകയും ഗവണ്മെന്റ് സംസ്കൃതം ഹൈസ്കൂള് എന്ന പേരില് പുതിയാപ്പയില് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററായി ശിരോമണി ഗോപാലന് നമ്പ്യാര് ചുമതല ഏറ്റു. വിദ്യാലയകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് എം. കെ. കുഞ്ഞിരാമന് വക്കീലായിരുന്നു. കമ്മിറ്റിയില് എം. കെ. കേളു, വി. ടി കുമാരന് മാസ്റ്റര്, ഇരിങ്ങല് കൃഷ്ണന്പണിക്കര്, കണ്ണന് വൈദ്യര് തുടങ്ങിയവര് പ്രവര്ത്തിച്ചിരുന്നു. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനു സ്ഥലം സംഭാവനയായി നല്കിയതും മാവുള്ളി ചാത്തുക്കുറുപ്പായിരുന്നു.  

1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴി‍ഞ്ഞ 2 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്.''
1957-ല് 5 വിദ്യാര്ത്ഥികളുമായായിരുന്നു പുതിയാപ്പയില് പ്രവര്ത്തനമാരംഭിച്ചത്. 5 പേരില് 3 പേര് എസ്.എസ്.എല്.സി വിജയിക്കുകയും ചെയ്തു.ഇപ്പോള് കഴി‍ഞ്ഞ 4 വര്ഷങ്ങളിലായി 100% വിജയം നേടുവാന് സാധിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു ബാസ്കറ്റ് ബോള് കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 20 ക്ലാസ് മുറികളും, വിശാലമായ ഓഡിറ്റോറിയവും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും  സ്കൂളിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്സെക്കണ്ടറിക്ക് 4 സയന്സ് ലാബുകളുണ്ട്. ഹൈസ്കൂളിനായി ഒരു സയന്സ് ലാബും ഉണ്ട്.പൊതുപരിപാടികള് നടത്താന് മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും നല്ല രീതിയില് പ്രവര്ത്തിക്കുന്ന ഒരു അടുക്കളയും  സ്കൂളിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കെെറ്റ്‍സ്
*  എൻ.സി.സി.
*  എൻ.എസ്.എസ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ടിങ്കറിങ് ലാബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. പി.സുധ പ്രിന്സിപ്പലും നരയനനെന്ന്ഹെഡ്മാസ്റ്ററും ആകുന്നു.
ഈ സര്ക്കാര് സ്കൂള് വടകര നഗരസഭയുടെ കീഴിലാകുന്നു പ്രവര്ത്തിക്കുന്നത്. ശ്രീ. സുധീഷ് ബാബു പ്രിൻസിപ്പലും ശ്രീമതി. അനിത. കെ.എം  ഹെഡ്‍മാസ്റ്ററും ആകുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 62: വരി 96:
വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ),
വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ),
കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ),
കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ),
അച്ചാമാ വര്ഗ്ഗീസ്.
അച്ചാമാ വര്ഗ്ഗീസ്
 
==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട്  വടകര  നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട്  വടകര  നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* വടകര രെയിൽവെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.
* വടകര രെയിൽവെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.

|}
{{Slippymap|lat= 11.5979|lon=75.5977 |zoom=16|width=800|height=400|marker=yes}}
{{#multimaps: 11.5979,75.5977 | width=800px | zoom=16 }}
<!--visbot  verified-chils->-->
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390928...2560984" എന്ന താളിൽനിന്ന് ശേഖരിച്ചത്