"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോൽസവം == | == പ്രവേശനോൽസവം == | ||
'''ജൂൺ 3'''<gallery> | |||
പ്രമാണം:48137 Pravesanolsavam1.jpeg|''പ്രവേശനോൽസവം'' | |||
2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | പ്രമാണം:48137 paravesanolsavam3.jpeg|alt= | ||
</gallery>2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | |||
==പരിസ്ഥിതി ദിനാചരണം== | ==പരിസ്ഥിതി ദിനാചരണം== | ||
'''ജൂൺ 5'''<gallery> | |||
പ്രമാണം:48137-garden1.jpg|alt= | |||
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. | പ്രമാണം:48137-garden2.jpg | ||
</gallery>സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. | |||
== അക്ഷയപാത്രം ഉദ്ഘാടനം== | == അക്ഷയപാത്രം ഉദ്ഘാടനം== | ||
'''ജൂൺ 10''' | |||
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു. | ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു. | ||
== ലോക ബാലവേല വിരുദ്ധദിനാചരണം== | == ലോക ബാലവേല വിരുദ്ധദിനാചരണം== | ||
'''ജൂൺ 12''' | |||
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കൗൺസിലർ ഷഹാന ടി കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. പോസ്റ്റ് നിർമ്മാണം ,സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. | ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കൗൺസിലർ ഷഹാന ടി കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. പോസ്റ്റ് നിർമ്മാണം ,സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. | ||
== പേ വിഷബാധ ബോധവൽക്കരണ ക്ലാസ്== | == പേ വിഷബാധ ബോധവൽക്കരണ ക്ലാസ്== | ||
'''ജൂൺ 13''' | |||
സ്കൂളിലെ ഹെൽത്ത് ക്ലബുമായി സഹകരി്ച്ച് വെറ്റിലപ്പാറ സി.എച്ച് .സി യിലെ ഡോക്ടർ അംജദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ എന്നിവർ കുട്ടികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
വെറ്റിലപ്പാറ സി.എച്ച് .സി യിലെ ഡോക്ടർ അംജദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ എന്നിവർ കുട്ടികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
== മെഹന്തി ഫെസ്റ്റ് == | == മെഹന്തി ഫെസ്റ്റ് == | ||
'''ജൂൺ 15'''<gallery> | |||
ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു. | പ്രമാണം:48137 Mehandifest.jpg||Mehandi Fest | ||
പ്രമാണം:48137 mehandi fest.jpg||Mehandi Fest | |||
</gallery>ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു. | |||
==വായന ദിനാചരണം== | ==വായന ദിനാചരണം== | ||
'''ജൂൺ 19'''<gallery> | |||
</gallery>വായനാവാരം ജൂൺ 19 മുതൽ 25 വരെ ആചരിച്ചു. വായനാദിന പരിപാടികളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ നിർവഹിച്ചു.കാവ്യാസ്വാദനം ,പുസ്തക പരിചയം, ക്വിസ് ,കഥാരചന, അടിക്കുറിപ്പ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ മൽസരങ്ങൾ സംഘടിപ്പിച്ചു. | |||
വായനാവാരം ജൂൺ 19 മുതൽ 25 വരെ ആചരിച്ചു. വായനാദിന പരിപാടികളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ നിർവഹിച്ചു.കാവ്യാസ്വാദനം ,പുസ്തക പരിചയം, ക്വിസ് ,കഥാരചന, അടിക്കുറിപ്പ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ മൽസരങ്ങൾ സംഘടിപ്പിച്ചു. | |||
==ലഹരി | ==ലഹരി വിരുദ്ധ ദിനാചരണം== | ||
'''ജൂൺ 26''' | |||
<gallery> | |||
പ്രമാണം:48137-anty-drugsday3.jpg|alt= | |||
പ്രമാണം:48137-anty-drugsday4.jpg|alt= | |||
പ്രമാണം:48137-anty-drugsday1.jpg|alt= | |||
പ്രമാണം:48137-anty-drugsday2.jpg| | |||
പ്രമാണം:48137 anti drugus programe2.jpeg | |||
</gallery> | |||
ലഹരി ബോധവൽക്കരണ ക്ലാസ് | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു. | ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു. | ||
== കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം== | |||
'''ജൂൺ 27'''<gallery> | |||
പ്രമാണം:48137-2Kunjezhuth.jpg|alt= | |||
പ്രമാണം:48137-1Kunjezhuth.jpg|alt= | |||
പ്രമാണം:48137-3Kunjezhuth.jpg|alt= | |||
പ്രമാണം:48137-4Kunjezhuth.jpg|alt= | |||
</gallery>ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള <nowiki>''</nowiki>'''സചിത്ര പ്രവർത്തന പുസ്തകത്തിന്റെ'''<nowiki>''</nowiki> വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ, പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു. | |||
== ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം== | |||
<gallery> | |||
</gallery>'''ജൂലൈ 4'''<gallery> | |||
പ്രമാണം:48137-fruts-garden2.jpg|ഫ്രൂട്സ് ഗാർഡൻ | |||
പ്രമാണം:48137-ghs-mlp-froutsgarden1.resized.jpg|ഫ്രൂട്സ് ഗാർഡനിൻ എച്ച് എം തൈ നടന്നു | |||
പ്രമാണം:48137-frutsgarden3.jpg|alt= | |||
</gallery>യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, നാരകം, വിവിധയിനം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു. | |||
== ബഷീർ ദിനം == | |||
'''ജൂലൈ 5''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, പുസ്തക ആസ്വാദനം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ കുട്ടികൾക്കായി നടത്തി. 'പാത്തുമ്മയുടെ ആട് 'എന്ന കൃതിയുടെ ദൃശ്യാവിഷ്കാരം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. <gallery> | |||
പ്രമാണം:48137-basheerday.JPG|alt= | |||
പ്രമാണം:48137-basheerday1.jpg|alt= | |||
</gallery> | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
'''ജൂലൈ 12''' | |||
ജനാധിപത്യത്തിന്റെ സവിശേഷതയായ തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2024 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് കുട്ടികൾ സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, ഫൈനാൻസ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.സോഷ്യൽ സയൻസ്, JRC, SSSS ക്ലബിലെ അംഗങ്ങൾ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സ്കൂൾ ലീഡർ ആയി ആയിഷ ദിൽന, ജനറൽ ക്യാപ്റ്റനായി മുഹമ്മദ് ദിൽദ്, ഫൈൻ ആട്സ് സെക്രട്ടറി സഹദ് അബ്ദുൽ സലാം െന്നിവരെയും തിരഞ്ഞോടുത്തു. | |||
== ചാന്ദ്ര ദിനം == | |||
'''ജൂലൈ 21'''<gallery> | |||
പ്രമാണം:48137-moonday4.jpg|alt= | |||
പ്രമാണം:48137-moonday2.jpg|alt= | |||
പ്രമാണം:48137-moonday3.jpg|alt= | |||
പ്രമാണം:48137-moonday.JPG|alt= | |||
</gallery>ചാന്ദ്രദിനത്തോടനുബസിച്ച് LP, UP, HS കുട്ടികൾക്ക് മെഗാ ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പേപ്പർ റോക്കറ്റുകളുടെ നിർമ്മാണം- പ്രദർശനം , ചാന്ദ്ര മനുഷ്യൻ കുട്ടികളെ തേടി തുടങ്ങി വിവിധ പ്രോഗ്രാമുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . സയൻസ് ക്ലബ് കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി. | |||
== പൈ അപ്രോക്സിമേഷൻ ഡേ ജൂലൈ 22 == | |||
പൈ അപ്രോക്സിമേഷൻ ഡേ ദിനാചരണത്തിന്റെ ഭാഗമായി മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്ക് പൈ വില കാണാതെ പറയൽ ,പൈ പ്രസന്റേഷൻ തുടങ്ങിയ വനടത്തി. ക്ലബ് കൺവീനർ കുഞ്ഞിമുഹമ്മദ് നേതൃത്വം നൽകി. | |||
== ഓഗസ്റ്റ് == | |||
=== സ്കൂൾ പച്ചക്കറിത്തോട്ടം തൈകൾ നടീൽ === | |||
സ്കൂൾ മട്ടുപാവിലെ മഴമറയിൽ തയ്യാറാക്കിയ ചട്ടികളിൽ ഹരിതക്ലബിന്റെ നേതൃത്വത്തിൽ പയർ, വെണ്ട, തക്കാളി, വഴുതന, പാവൽ , ചീര മുതലായ പച്ചക്കറിതൈകൾ നട്ടു. ഹരിതക്ലബ്ബ് കൺവീനർ സുഹറ ടീച്ചർ, ഷബീർ സാർ എന്നിവർ നേതൃത്വംനൽകി.[[പ്രമാണം:48137-pachakkari3.jpg|ഇടത്ത്|ലഘുചിത്രം]] | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു, സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും നടത്തി.<gallery> | |||
പ്രമാണം:48137-aug-7.jpg|alt= | |||
പ്രമാണം:48137-aug15.jpg|alt= | |||
പ്രമാണം:48137-aug15-1.jpg|alt= | |||
പ്രമാണം:48137-aug15-2.jpg|alt= | |||
പ്രമാണം:48137-aug-6.jpg|alt= | |||
പ്രമാണം:48137-aug-8.resized.jpg|alt= | |||
പ്രമാണം:48137-aug15-4.jpg|alt= | |||
പ്രമാണം:48137-aug15-3.jpg|alt= | |||
പ്രമാണം:48137-staff.jpg|alt= | |||
പ്രമാണം:48137-aug15-8.jpg|alt= | |||
</gallery> | |||
==എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല == | |||
വെറ്റിലപ്പാറ ഗവ: ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും സ്കൂൾ സോഷ്യൽ സയൻസ് സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല 2024 ഓഗസ്റ്റ് 19ന് തിങ്കളാഴ്ച സംഘടിപ്പിച്ചു. | |||
വിവിധ ക്ലബുകളിലെ എൺപതോളം കുുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. ഊർജ്ജസംരക്ഷണം ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ 80 LEDബൾബുകൾ നിർമ്മിച്ചു. കേടായ ബൾബുകൾ പുനർനിർമ്മണത്തിനുള്ള പരിശീലനവും നൽകി. എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം റിസോഴ്സ് പേഴ്സണായ ശ്രീ സാബിർ പി ക്ലാസിന് നേതൃത്വം നൽകി. ശില്പശാലയ്ക്ക് സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീ. റോജൻ പിജെ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ ഉസ്മാൻ പാറക്കൽ അധ്യക്ഷതയും വഹിച്ചു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലൗലി ജോൺ നിർവഹിച്ചു വിദ്യാർത്ഥികളായ ആസിം അഹമ്മദ് , കൃഷ്ണപ്രിയ എന്നിവരും അധ്യാപകരായ അലി അക്ബർ കെ ടി , മുനീർ വൈ.പി, എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. സയൻസ് ക്ലബ് കൺവീനർ രേഖ പി എം നന്ദി രേഖപ്പെടുത്തി. സയൻസ് ക്ലബ് അധ്യാപകരായ ജയകൃഷ്ണൻ, സുഹറ തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായിരുന്നു. | |||
<gallery> | |||
പ്രമാണം:48137-ledSilpasala6.jpg|alt= | |||
പ്രമാണം:48137-ledSilpasala7.jpg|alt= | |||
പ്രമാണം:48137-ledSilpasala2.jpg|alt= | |||
പ്രമാണം:48137-ledSilpasala4.jpg|alt= | |||
പ്രമാണം:48137-ledSilpasala1.jpeg|alt= | |||
പ്രമാണം:48137-ledSilpasala5.jpg|alt= | |||
</gallery> | |||
== സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം == | |||
മലപ്പുറം ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്ഖൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും SSK അനുവധിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ പി, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SMC ചെയർമാൻ .., വാർഡ് മെമ്പർമാരായ ദീപ രജീദാസ്, ബഷീർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ നന്ദിയും പറഞ്ഞു.<gallery> | |||
പ്രമാണം:48137-AUDITORIUM.resized.jpg|alt= | |||
പ്രമാണം:48137-auditorium1.jpg|alt= | |||
പ്രമാണം:48137-auditorium3.resized.jpg|alt= | |||
പ്രമാണം:48137-auditorium4.jpg|alt= | |||
പ്രമാണം:48137-auditorium5.jpg|alt= | |||
പ്രമാണം:48137-auditorium2.resized.jpg|alt= | |||
</gallery> | |||
==പ്രതിഭകളെ ആധരിച്ചു== | |||
ഓഗസ്റ്റ് 23 വെള്ളിയാഴ്ച 2024 SSLC പരീക്ഷയിൽ ഫുൾ A+ കിട്ടിയ കുട്ടികളെയും LSS, USS, NMMS പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ആധരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ '''ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം''' കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. <gallery> | |||
പ്രമാണം:48137-aadaram1.resized.jpg|alt= | |||
പ്രമാണം:48137-aadara2.jpg|alt= | |||
</gallery> | |||
== സ്കൂൾ ശാസ്ത്രോൽസവം == | |||
സ്കൂൾതല ശാസ്ത്രോൽവം ഓഗസ്റ്റ് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ സയൻസ് പരീക്ഷണങ്ങളും ചരിത്ര കളക്ഷനുകളും വമായിപ്രവർത്തിപരിചയ ഉല്പന്നങ്ങളും കുട്ടികൾക്ക് ഏറെ നവ്യാനുഭവമായി. വിവിധ ക്ലബ് കൺവീനർമാർ കുട്ടികൾക്ക് പരിശീലനം നൽകി.<gallery> | |||
പ്രമാണം:48137-schoolmela5.jpg|alt= | |||
പ്രമാണം:48137-schoolmela3.jpg|alt= | |||
പ്രമാണം:48137-schoolmela2.jpg|alt= | |||
പ്രമാണം:48137-schoolmela1.jpg|alt= | |||
</gallery> | |||
== സെപ്റ്റംബർ == | |||
=== പച്ചക്കറി വിളവെടുപ്പ് === | |||
സ്കൂൾ മട്ടുപാവിൽ മഴമറയിലെ പച്ചക്കറി വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. ഹരിത ക്ലബ് കൺവീനർ ഷബിർ, സുഹറ, റോജൻ പി ജെ എന്നിവർ സന്നിഹിതരായിരുന്നു. <gallery> | |||
പ്രമാണം:48137-pachakakri-vilaveduppu1.jpg|alt= | |||
പ്രമാണം:48137-pachakakri-velaveduppu4.resized.jpg|alt= | |||
പ്രമാണം:48137-pachakkari-vilaveduppu2.jpg|alt= | |||
പ്രമാണം:48137-vilaveduppu.jpg|alt= | |||
</gallery> |
15:29, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ജൂൺ 3
-
പ്രവേശനോൽസവം
-
2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
അക്ഷയപാത്രം ഉദ്ഘാടനം
ജൂൺ 10
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു.
ലോക ബാലവേല വിരുദ്ധദിനാചരണം
ജൂൺ 12
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കൗൺസിലർ ഷഹാന ടി കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. പോസ്റ്റ് നിർമ്മാണം ,സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.
പേ വിഷബാധ ബോധവൽക്കരണ ക്ലാസ്
ജൂൺ 13
സ്കൂളിലെ ഹെൽത്ത് ക്ലബുമായി സഹകരി്ച്ച് വെറ്റിലപ്പാറ സി.എച്ച് .സി യിലെ ഡോക്ടർ അംജദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ എന്നിവർ കുട്ടികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് എടുത്തു.
മെഹന്തി ഫെസ്റ്റ്
ജൂൺ 15
-
Mehandi Fest
-
Mehandi Fest
ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു.
വായന ദിനാചരണം
ജൂൺ 19
വായനാവാരം ജൂൺ 19 മുതൽ 25 വരെ ആചരിച്ചു. വായനാദിന പരിപാടികളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ നിർവഹിച്ചു.കാവ്യാസ്വാദനം ,പുസ്തക പരിചയം, ക്വിസ് ,കഥാരചന, അടിക്കുറിപ്പ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ മൽസരങ്ങൾ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ജൂൺ 26
ലഹരി ബോധവൽക്കരണ ക്ലാസ്
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു.
കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം
ജൂൺ 27
ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള ''സചിത്ര പ്രവർത്തന പുസ്തകത്തിന്റെ'' വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ, പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു.
ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം
ജൂലൈ 4
-
ഫ്രൂട്സ് ഗാർഡൻ
-
ഫ്രൂട്സ് ഗാർഡനിൻ എച്ച് എം തൈ നടന്നു
-
യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, നാരകം, വിവിധയിനം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു.
ബഷീർ ദിനം
ജൂലൈ 5
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, പുസ്തക ആസ്വാദനം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ കുട്ടികൾക്കായി നടത്തി. 'പാത്തുമ്മയുടെ ആട് 'എന്ന കൃതിയുടെ ദൃശ്യാവിഷ്കാരം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജൂലൈ 12
ജനാധിപത്യത്തിന്റെ സവിശേഷതയായ തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2024 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് കുട്ടികൾ സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, ഫൈനാൻസ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.സോഷ്യൽ സയൻസ്, JRC, SSSS ക്ലബിലെ അംഗങ്ങൾ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സ്കൂൾ ലീഡർ ആയി ആയിഷ ദിൽന, ജനറൽ ക്യാപ്റ്റനായി മുഹമ്മദ് ദിൽദ്, ഫൈൻ ആട്സ് സെക്രട്ടറി സഹദ് അബ്ദുൽ സലാം െന്നിവരെയും തിരഞ്ഞോടുത്തു.
ചാന്ദ്ര ദിനം
ജൂലൈ 21
ചാന്ദ്രദിനത്തോടനുബസിച്ച് LP, UP, HS കുട്ടികൾക്ക് മെഗാ ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പേപ്പർ റോക്കറ്റുകളുടെ നിർമ്മാണം- പ്രദർശനം , ചാന്ദ്ര മനുഷ്യൻ കുട്ടികളെ തേടി തുടങ്ങി വിവിധ പ്രോഗ്രാമുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . സയൻസ് ക്ലബ് കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി.
പൈ അപ്രോക്സിമേഷൻ ഡേ ജൂലൈ 22
പൈ അപ്രോക്സിമേഷൻ ഡേ ദിനാചരണത്തിന്റെ ഭാഗമായി മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്ക് പൈ വില കാണാതെ പറയൽ ,പൈ പ്രസന്റേഷൻ തുടങ്ങിയ വനടത്തി. ക്ലബ് കൺവീനർ കുഞ്ഞിമുഹമ്മദ് നേതൃത്വം നൽകി.
ഓഗസ്റ്റ്
സ്കൂൾ പച്ചക്കറിത്തോട്ടം തൈകൾ നടീൽ
സ്കൂൾ മട്ടുപാവിലെ മഴമറയിൽ തയ്യാറാക്കിയ ചട്ടികളിൽ ഹരിതക്ലബിന്റെ നേതൃത്വത്തിൽ പയർ, വെണ്ട, തക്കാളി, വഴുതന, പാവൽ , ചീര മുതലായ പച്ചക്കറിതൈകൾ നട്ടു. ഹരിതക്ലബ്ബ് കൺവീനർ സുഹറ ടീച്ചർ, ഷബീർ സാർ എന്നിവർ നേതൃത്വംനൽകി.
സ്വാതന്ത്ര്യ ദിനാഘോഷം
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു, സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും നടത്തി.
എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല
വെറ്റിലപ്പാറ ഗവ: ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും സ്കൂൾ സോഷ്യൽ സയൻസ് സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല 2024 ഓഗസ്റ്റ് 19ന് തിങ്കളാഴ്ച സംഘടിപ്പിച്ചു. വിവിധ ക്ലബുകളിലെ എൺപതോളം കുുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. ഊർജ്ജസംരക്ഷണം ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ 80 LEDബൾബുകൾ നിർമ്മിച്ചു. കേടായ ബൾബുകൾ പുനർനിർമ്മണത്തിനുള്ള പരിശീലനവും നൽകി. എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം റിസോഴ്സ് പേഴ്സണായ ശ്രീ സാബിർ പി ക്ലാസിന് നേതൃത്വം നൽകി. ശില്പശാലയ്ക്ക് സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീ. റോജൻ പിജെ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ ഉസ്മാൻ പാറക്കൽ അധ്യക്ഷതയും വഹിച്ചു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലൗലി ജോൺ നിർവഹിച്ചു വിദ്യാർത്ഥികളായ ആസിം അഹമ്മദ് , കൃഷ്ണപ്രിയ എന്നിവരും അധ്യാപകരായ അലി അക്ബർ കെ ടി , മുനീർ വൈ.പി, എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. സയൻസ് ക്ലബ് കൺവീനർ രേഖ പി എം നന്ദി രേഖപ്പെടുത്തി. സയൻസ് ക്ലബ് അധ്യാപകരായ ജയകൃഷ്ണൻ, സുഹറ തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായിരുന്നു.
സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം
മലപ്പുറം ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്ഖൂൾ ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും SSK അനുവധിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം നിർവ്വഹിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ പി, പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ, SMC ചെയർമാൻ .., വാർഡ് മെമ്പർമാരായ ദീപ രജീദാസ്, ബഷീർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ നന്ദിയും പറഞ്ഞു.
പ്രതിഭകളെ ആധരിച്ചു
ഓഗസ്റ്റ് 23 വെള്ളിയാഴ്ച 2024 SSLC പരീക്ഷയിൽ ഫുൾ A+ കിട്ടിയ കുട്ടികളെയും LSS, USS, NMMS പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ആധരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ എൻ.എ കരീം കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ ശാസ്ത്രോൽസവം
സ്കൂൾതല ശാസ്ത്രോൽവം ഓഗസ്റ്റ് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ സയൻസ് പരീക്ഷണങ്ങളും ചരിത്ര കളക്ഷനുകളും വമായിപ്രവർത്തിപരിചയ ഉല്പന്നങ്ങളും കുട്ടികൾക്ക് ഏറെ നവ്യാനുഭവമായി. വിവിധ ക്ലബ് കൺവീനർമാർ കുട്ടികൾക്ക് പരിശീലനം നൽകി.
സെപ്റ്റംബർ
പച്ചക്കറി വിളവെടുപ്പ്
സ്കൂൾ മട്ടുപാവിൽ മഴമറയിലെ പച്ചക്കറി വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. ഹരിത ക്ലബ് കൺവീനർ ഷബിർ, സുഹറ, റോജൻ പി ജെ എന്നിവർ സന്നിഹിതരായിരുന്നു.