ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{prettyurl | Govt. U. P. S. Ooruttambalam}} | {{prettyurl | Govt. U. P. S. Ooruttambalam}} | ||
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഉപജില്ലയിൽ, ഊരൂട്ടമ്പലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''അയ്യൻകാളി-പഞ്ചമി സ്മാരക ഗവ. യു.പി.സ്കൂൾ ഊരുട്ടമ്പലം'''.<ref>[https://minister-education.kerala.gov.in/ചരിത്രം-മായ്ക്കുകയല്ല-ഓർ/ ചരിത്രം മായ്ക്കുകയല്ല ഓർമപെടുത്തുകയാണ്; അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂൾ]</ref> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഊരൂട്ടമ്പലം | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1882 | |സ്ഥാപിതവർഷം=1882 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഊരൂട്ടമ്പലം | |പോസ്റ്റോഫീസ്=ഊരൂട്ടമ്പലം | ||
|പിൻ കോഡ്=695507 | |പിൻ കോഡ്=695507 | ||
വരി 32: | വരി 32: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=131 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=201 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സ്റ്റുവർട്ട് ഹാരീസ് .സി .എച്ച് | |പ്രധാന അദ്ധ്യാപകൻ=സ്റ്റുവർട്ട് ഹാരീസ് .സി .എച്ച് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബ്രൂസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ | ||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|എസ്.എം.സി ചെയർപേഴ്സൺ=ബിജു | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=44354_school_photo_new.jpeg | |സ്കൂൾ ചിത്രം=44354_school_photo_new.jpeg | ||
|size=350px | |size=350px | ||
|caption=നിങ്ങളുടെ കുഞ്ഞിന്റെ പഠനത്തിനായ് നിങ്ങൾ സ്വപ്നം കാണുന്ന മാതൃകാ വിദ്യാലയം | |caption=<!--നിങ്ങളുടെ കുഞ്ഞിന്റെ പഠനത്തിനായ് നിങ്ങൾ സ്വപ്നം കാണുന്ന മാതൃകാ വിദ്യാലയം--> | ||
|ലോഗോ=44354_school_logo.jpg | |ലോഗോ=44354_school_logo.jpg | ||
|logo_size=75px | |logo_size=75px | ||
}} | |box_width=380px | ||
}} | |||
== ചരിത്രം == | == ചരിത്രം == | ||
അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പ്രകൃതി സ്നേഹികളുടേയും വിജ്ഞാന ദാഹികളുടേയും മനസിന് ഒരുപോലെ കുളിർമ പകരുന്ന തിരുവനന്തപുരം ജില്ല. . സഹ്യമലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇളം തെന്നലിനാലും ഗ്രാമത്തിന്റെ ഒാരം പറ്റിയൊഴുകുന്ന നെയ്യാറിന്റെ സ്വച്ഛശീതളിമയാലും ഹരിതാഭമായ തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.ഊരൂട്ടമ്പലത്തിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഗവ യു പി സ്കൂൾ ഈ പ്രദേശത്തെ നിരവധി സാമൂഹിക സാംസ്കാരിക നായകൻമാർക്ക് അക്ഷരവെളിച്ചം നൽകി ഇന്നും കെടാവിളക്കായി നില നിൽക്കുന്നു. ഒരു കാലഘട്ടത്തിൽ ഈ വിദ്യാലയം അധ:പതനത്തിലേയ്ക്കു നീങ്ങിയെങ്കിലും ഇന്നു വളർച്ചയുടെ പന്ഥാവിലാണ്. മുഖ്യമന്തിയുടെയും എം എൽ എ യുടെയും പ്രത്യേക വികസന ഫണ്ടുപയോഗിച്ചു പണി കഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും സ്കൂളിന്റെ പുനഃനാമകരണവും ബഹു . കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 ഡിസംബർ 2 നിർവഹിച്ചതോടെ ഈ മേഖലയിലെ മികച്ച വിദ്യാലയമായി ഊരൂട്ടമ്പലം യുപി സ്കൂൾ മാറി .ഈ വിദ്യാലയത്തിലെത്തുന്ന ഒാരോ കുഞ്ഞിനും ലോകത്തെവിടെയുമുള്ള അവന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞുമായി സംവദിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് അവന്റെ അവകാശമാണ്. കുട്ടികളുടെ ഈ അവകാശം പ്രാപ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വിദ്യാലയം . ഇതു സാധ്യമാകണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങളിലും പഠനരീതികളിലും നിരവധി മാറ്റങ്ങൾ മനപൂർവമായി വരുത്തേണ്ടതുണ്ട് . ഇന്നു ഈ വിദ്യാലയം പ്രയോജനപ്പെടുന്നത് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്. എന്നാൽ സമൂഹത്തിലെ ഒരോ വ്യക്തിക്കും അറിവുനേടാൻ സാഹചര്യമുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടെ ലക്ഷ്യം . അതായത് മറ്റു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അറിവിന്റെ വാതായനം തുറന്നിട്ട് ഊരൂട്ടമ്പലം ഗവ. യു പി സ്കൂളിനെ 2030ഒാടെ ഒരു സാമൂഹിക പഠനകേന്ദ്രമാക്കി മാറ്റുകയെന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം . | |||
1882 ൽ സ്ഥാപിതമായതും അതീവ ചരിത്രപ്രാധാന്യമുള്ളതുമായ പൊതു വിദ്യാലയമാണ് ഗവ യു പി സ്കൂൾ ഊരൂട്ടമ്പലം . ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ അകലെ ഇന്നത്തെ എസ് ബി ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. വെള്ളൂർക്കോണം പരമേശ്വരപിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . വർഷങ്ങളോളം കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1910 ൽ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ , പെൺ പള്ളിക്കൂടമായി വേർതിരിച്ച് ഇന്നത്തെ എൽ പി സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ആൺ പള്ളിക്കൂടവും യു പി സ്കൂളിരിക്കുന്നിടത്തു പെൺപള്ളിക്കൂടവുമായി പ്രവർത്തനം തുടർന്നു. . അന്നത്തെ സാഹചര്യങ്ങളിൽ പട്ടിക ജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള അനുവാദമില്ലായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന മഹാത്മാ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള ഉത്തരവ് 1907 ൽ നേടിയെടുത്തു. എന്നാൽ ഉത്തരവു നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികാരികളും തയ്യാറായില്ല . മഹാരാജാവിന്റെ ഉത്തരവു നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൂജാരി അയ്യനെന്ന പട്ടികജാതിക്കാരന്റെ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടമ്പലം പെൺ പള്ളിക്കൂടത്തിൽ കുറെ അനുയായികളുമായി അയ്യൻകാളി എത്തി സവർണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെയും പഠിക്കാനിരുത്തി .സവർണർ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുകയും ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു . അന്ന് തീവയ്ക്കപ്പെട്ട സ്കൂളിന്റെ ഒാർമ നില നിർത്തിക്കൊണ്ട് ഒരു ബഞ്ച് നിധി പോലെ ഇന്നും വിദ്യാലയത്തിൽ സംരക്ഷിക്കപ്പെടുന്നു. പഠനം നിഷേധിച്ചതോടെ അയ്യൻകാളി പാടത്ത് പണിയെടുക്കുന്ന പട്ടികജാതിക്കാരെ ഒരുമിച്ച് അണിനിരത്തികൊണ്ട് പുതിയസമരം ആരംഭിച്ചു . കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടിപ്പുല്ല്’ മുളപ്പിക്കുമെന്ന മുദ്രാവാക്യവുമായി അയ്യൻകാളി നടത്തിയ ഐതിഹാസിക സമരമാണ് ഇന്ത്യയിലെ ആദ്യ കർഷക സമരമെന്ന് അറിയപ്പെടുന്ന കണ്ടല ലഹള . നാട്ടിലെ സുമനസുകളുടെ ശ്രമഫലമായി ഒാല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. നാട്ടുകാരുടെ ശ്രമഫലമായി 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു.പ്രവർത്തനമാരംഭിച്ച് 141 വർഷങ്ങൾ പിന്നിടുമ്പോൾ ഊരൂട്ടമ്പലത്തിന്റെ വൈജ്ഞാനിക മേഖലയിൽ ഒരു നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കു നടുവിൽ നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി അനസ്യൂതം യാത്ര തുടരുന്നു....... [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം|(തുടർന്നു വായിക്കാൻ)]] | 1882 ൽ സ്ഥാപിതമായതും അതീവ ചരിത്രപ്രാധാന്യമുള്ളതുമായ പൊതു വിദ്യാലയമാണ് ഗവ യു പി സ്കൂൾ ഊരൂട്ടമ്പലം . ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ അകലെ ഇന്നത്തെ എസ് ബി ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. വെള്ളൂർക്കോണം പരമേശ്വരപിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . വർഷങ്ങളോളം കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1910 ൽ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ , പെൺ പള്ളിക്കൂടമായി വേർതിരിച്ച് ഇന്നത്തെ എൽ പി സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ആൺ പള്ളിക്കൂടവും യു പി സ്കൂളിരിക്കുന്നിടത്തു പെൺപള്ളിക്കൂടവുമായി പ്രവർത്തനം തുടർന്നു. . അന്നത്തെ സാഹചര്യങ്ങളിൽ പട്ടിക ജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള അനുവാദമില്ലായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന മഹാത്മാ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള ഉത്തരവ് 1907 ൽ നേടിയെടുത്തു. എന്നാൽ ഉത്തരവു നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികാരികളും തയ്യാറായില്ല . മഹാരാജാവിന്റെ ഉത്തരവു നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൂജാരി അയ്യനെന്ന പട്ടികജാതിക്കാരന്റെ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടമ്പലം പെൺ പള്ളിക്കൂടത്തിൽ കുറെ അനുയായികളുമായി അയ്യൻകാളി എത്തി സവർണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെയും പഠിക്കാനിരുത്തി .സവർണർ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുകയും ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു . അന്ന് തീവയ്ക്കപ്പെട്ട സ്കൂളിന്റെ ഒാർമ നില നിർത്തിക്കൊണ്ട് ഒരു ബഞ്ച് നിധി പോലെ ഇന്നും വിദ്യാലയത്തിൽ സംരക്ഷിക്കപ്പെടുന്നു. പഠനം നിഷേധിച്ചതോടെ അയ്യൻകാളി പാടത്ത് പണിയെടുക്കുന്ന പട്ടികജാതിക്കാരെ ഒരുമിച്ച് അണിനിരത്തികൊണ്ട് പുതിയസമരം ആരംഭിച്ചു . കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടിപ്പുല്ല്’ മുളപ്പിക്കുമെന്ന മുദ്രാവാക്യവുമായി അയ്യൻകാളി നടത്തിയ ഐതിഹാസിക സമരമാണ് ഇന്ത്യയിലെ ആദ്യ കർഷക സമരമെന്ന് അറിയപ്പെടുന്ന കണ്ടല ലഹള . നാട്ടിലെ സുമനസുകളുടെ ശ്രമഫലമായി ഒാല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. നാട്ടുകാരുടെ ശ്രമഫലമായി 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു.പ്രവർത്തനമാരംഭിച്ച് 141 വർഷങ്ങൾ പിന്നിടുമ്പോൾ ഊരൂട്ടമ്പലത്തിന്റെ വൈജ്ഞാനിക മേഖലയിൽ ഒരു നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കു നടുവിൽ നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി അനസ്യൂതം യാത്ര തുടരുന്നു....... [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം|(തുടർന്നു വായിക്കാൻ)]] | ||
വരി 95: | വരി 85: | ||
|- | |- | ||
|5 | |5 | ||
| | |കവിത്രാ രാജൻ | ||
|- | |- | ||
|6 | |6 | ||
| | |രേഖ | ||
|- | |- | ||
|7 | |7 | ||
| | |സബിത എസ് | ||
|- | |- | ||
|8 | |8 | ||
| | |വിജിൽപ്രസാദ് | ||
|} | |} | ||
വരി 112: | വരി 102: | ||
|1 | |1 | ||
2 | 2 | ||
| | | കൃഷ്ണപ്രിയ | ||
ഗിരിജ എൽ | ഗിരിജ എൽ | ||
|} | |} | ||
വരി 123: | വരി 113: | ||
== എസ്.എം.സി, പി.ടി.എ. & എം.പി.ടി.എ. == | == എസ്.എം.സി, പി.ടി.എ. & എം.പി.ടി.എ. == | ||
എസ് എം സി ചെയർമാനായി ശ്രീ ബിജുവും പി.ടി.എ. പ്രസിഡണ്ടായി ശ്രീ | എസ് എം സി ചെയർമാനായി ശ്രീ ജി ബിജുവും പി.ടി.എ. പ്രസിഡണ്ടായി ശ്രീ ബ്രൂസും എം.പി.ടി.എ. ചെയർപേഴ്സണായി ശ്രീമതി ഷീബയും സേവനം ചെയ്യുന്നു . | ||
'''എസ് എം സി അംഗങ്ങൾ''' | '''എസ് എം സി അംഗങ്ങൾ''' | ||
വരി 129: | വരി 119: | ||
# ബിജു(ചെയർമാൻ ) | # ബിജു(ചെയർമാൻ ) | ||
# പ്രീത (വൈസ് ചെയർമാൻ ) | # പ്രീത (വൈസ് ചെയർമാൻ ) | ||
# | # ഇന്ദുലേഖ (ഗ്രാമപഞ്ചായത്ത് അംഗം) | ||
# സരിത കെ എസ് (സ്റ്റാഫ് പ്രതിനിധി) | # സരിത കെ എസ് (സ്റ്റാഫ് പ്രതിനിധി) | ||
# ജോസ് എൻ (വിദ്യാഭ്യാസ വിദഗ്ദൻ) | # ജോസ് എൻ (വിദ്യാഭ്യാസ വിദഗ്ദൻ) | ||
# | # അപർണ എസ് ആർ (സ്കൂൾ ലീഡർ) | ||
# | # അജികുമാർ | ||
# | # വിദ്യ | ||
# | # അശ്വതി | ||
# ശ്രീകുമാർ കെ | # ശ്രീകുമാർ കെ | ||
# അനീഷ് | # അനീഷ് | ||
വരി 146: | വരി 136: | ||
== '''പി ടി എ അംഗങ്ങൾ''' == | == '''പി ടി എ അംഗങ്ങൾ''' == | ||
# | # ബ്രൂസ് (പ്രസിഡന്റ് ) | ||
# | # സനൽകുമാർ (വൈസ് പ്രസിഡന്റ്) | ||
# | # സതീഷ് കുമാർ | ||
# | # കസ്തൂരി | ||
# | # അഡ്വ. ബൈജു | ||
# | # ഷെഫീറ | ||
# | # ആതിര | ||
# | # ആബിദ | ||
# രമ്യ | # രമ്യ | ||
# രേഖ | # രേഖ | ||
# | # സബിത | ||
# കവിത്രാരാജൻ | # കവിത്രാരാജൻ | ||
# റായിക്കുട്ടി പീറ്റർ ജോയിംസ് | # റായിക്കുട്ടി പീറ്റർ ജോയിംസ് | ||
വരി 164: | വരി 153: | ||
== '''എം പി ടി എ''' == | == '''എം പി ടി എ''' == | ||
# | # ഷീബ (ചെയർ പേഴ്സൺ) | ||
# | # ഷെറിൻ(വൈസ് ചെയർപേഴ്സൺ) | ||
# രജീകൃഷ്ണ | |||
# ശരണ്യ | |||
# ദീപ്തി | |||
# ധന്യ | # ധന്യ | ||
# | # ബീന | ||
== മുൻ പ്രധാന അധ്യാപകർ == | == മുൻ പ്രധാന അധ്യാപകർ == | ||
ശ്രീ. നോഹ | {| class="wikitable sortable mw-collapsible mw-collapsed" | ||
|ക്രമ നമ്പർ | |||
ശ്രീ. സത്യനേശൻ | |പേര് | ||
|- | |||
ശ്രീ. ഷഹാബുദീൻ | |1 | ||
|ശ്രീ. നോഹ | |||
ശ്രീമതി കുഞ്ഞമ്മ | |- | ||
|2 | |||
ശ്രീ. വിശ്വനാഥൻ | |ശ്രീ. സത്യനേശൻ | ||
|- | |||
ശ്രീ. സി വി ജയകുമാർ | |3 | ||
|ശ്രീ. ഷഹാബുദീൻ | |||
ശ്രീമതി രാധാമണി | |- | ||
|4 | |||
ശ്രീ.ജോൺസൻ | |ശ്രീമതി കുഞ്ഞമ്മ | ||
|- | |||
ശ്രീ.ഗോപാലകൃഷ്ണൻ | |5 | ||
|ശ്രീ. വിശ്വനാഥൻ | |||
ശ്രീമതി കെ രാധശ്രീ | |- | ||
|6 | |||
ശ്രീമതി സനൂബാബീവി | |ശ്രീ. സി വി ജയകുമാർ | ||
|- | |||
ശ്രീമതി സുനിതകുമാരി | |7 | ||
|ശ്രീമതി രാധാമണി | |||
ശ്രീ. പി വിവേകാനന്ദൻ നായർ | |- | ||
|8 | |||
|ശ്രീ.ജോൺസൻ | |||
|- | |||
|9 | |||
|ശ്രീ.ഗോപാലകൃഷ്ണൻ | |||
|- | |||
|10 | |||
|ശ്രീമതി കെ രാധശ്രീ | |||
|- | |||
|11 | |||
|ശ്രീമതി സനൂബാബീവി | |||
|- | |||
|12 | |||
|ശ്രീമതി സുനിതകുമാരി | |||
|- | |||
|13 | |||
|ശ്രീ. പി വിവേകാനന്ദൻ നായർ | |||
|} | |||
== പ്രധാന അധ്യാപകൻ == | == പ്രധാന അധ്യാപകൻ == | ||
വരി 259: | വരി 266: | ||
*കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് | *കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് | ||
*നാഷണൽ ഹൈവെയിൽ '''ബാലരാമപുരം''' ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''ബാലരാമപുരം''' ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{Slippymap|lat=8.45907|lon=77.06183|zoom=18|width=full|height=400|marker=yes}} | |||
{{ | |||
== പുറംകണ്ണികൾ == | == പുറംകണ്ണികൾ == | ||
https://www.facebook.com/groups/1131503870923256/?ref=share_group_link | [https://www.facebook.com/groups/1131503870923256/?ref=share_group_link ഫേസ്ബുക്ക്] | ||
== അവലംബം == | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
തിരുത്തലുകൾ