"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
== '''''<u>GOTECH</u>''''' == | == '''''<u>GOTECH</u>''''' == | ||
{{Yearframe/Header}} | |||
വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ | വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ | ||
സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.2023 ൽ വെള്ളനാട് വച്ചു നടന്ന മൽസരത്തിൽ [[റോൾ പ്ലേ]] വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഗോടെക് വിദ്യാർത്ഥികൾ നേടി. | സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.2023 ൽ വെള്ളനാട് വച്ചു നടന്ന മൽസരത്തിൽ [[റോൾ പ്ലേ]] വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഗോടെക് വിദ്യാർത്ഥികൾ നേടി. | ||
[[പ്രമാണം:42061 319.jpg|ഇടത്ത്|ലഘുചിത്രം|387x387ബിന്ദു]] | [[പ്രമാണം:42061 319.jpg|ഇടത്ത്|ലഘുചിത്രം|387x387ബിന്ദു]] | ||
വരി 29: | വരി 30: | ||
[[പ്രമാണം:42061 014.jpeg|നടുവിൽ|ലഘുചിത്രം|433x433ബിന്ദു|ഗോടെക് സ്റ്റുഡൻസ് കോട്ടയം ജില്ലാകളക്ടറുമായി സംവദിക്കുന്നു.]] | |||
== '''''<u>ശാസ്ത്രമേള</u>''''' == | == '''''<u>ശാസ്ത്രമേള</u>''''' == | ||
{{Yearframe/Header}} | |||
2023-24 അധ്യയനവർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി. | 2023-24 അധ്യയനവർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി. | ||
[[പ്രമാണം:42061 249.jpg|ഇടത്ത്|ലഘുചിത്രം|389x389px]] | [[പ്രമാണം:42061 249.jpg|ഇടത്ത്|ലഘുചിത്രം|389x389px]] | ||
വരി 39: | വരി 44: | ||
[[പ്രമാണം:42061 252.jpg|ലഘുചിത്രം|366x366ബിന്ദു]] | [[പ്രമാണം:42061 252.jpg|ലഘുചിത്രം|366x366ബിന്ദു]] | ||
[[പ്രമാണം:42061 253.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]] | [[പ്രമാണം:42061 253.jpg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]] | ||
== '''''<u>ഗാന്ധിജയന്തി</u>''''' == | == '''''<u>ഗാന്ധിജയന്തി</u>''''' == | ||
{{Yearframe/Header}} | |||
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി. | 2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി. | ||
== '''''<u>യുറീക്ക വിജ്ഞാനോൽസവം(2023)</u>''''' == | == '''''<u>യുറീക്ക വിജ്ഞാനോൽസവം(2023)</u>''''' == | ||
യുറീക്ക വിജ്ഞാനോൽസവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസിലെ എബിൻ രാജ് , മുഹമ്മദ് യാസിൻ എന്നീ കുട്ടികളെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുത്തു. | യുറീക്ക വിജ്ഞാനോൽസവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസിലെ എബിൻ രാജ് , മുഹമ്മദ് യാസിൻ എന്നീ കുട്ടികളെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുത്തു. | ||
വരി 88: | വരി 92: | ||
== '''''<u> | == '''''<u>ടീൻസ് ക്ലബ്ബ്</u>''''' == | ||
{{Yearframe/Header}} | |||
പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡോള സെന്റ് അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളിച്ചുക്കൊണ്ട് ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ടീൻസ് ക്ലബ്ബിന്റെ ഉദ്ദേശം. | |||
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടിയോടെ 2023-24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണറയമായ ശ്രീ .എ.എൻ.ഷാ ആയിരുന്നു മുഖ്യാതിഥി.അദ്ദേഹം വിജയത്തിലെത്തിച്ചേർന്ന വഴികളും പ്രതിസന്ധികളെ തരണം ചെയ്ത രീതികളും കുട്ടികളുമായി പങ്കുവച്ചു. | |||
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.'റെസ്‍പക്റ്റ് ദ റിപ്ലെ ' എന്ന ഹാഷ് ടാഗോടുകൂടി വാലന്റൈൻസ് ഡേ ബോധവൽക്കരണം നടത്തി.മൈലാഞ്ചി ഇടാനുള്ള കുട്ടികളുടെ വൈദഗ്ധ്യം കണ്ടെത്തുകയും ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൈലാഞ്ചി ഫെസ്റ്റ് നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ് മൈലാഞ്ചി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | |||
പത്താം ക്ലാസിലെ കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും ആയി ഒ ആർ സി ട്രെയിനറായ അഖില ജി ബി മോട്ടിവേഷൻ ക്ലാസ് നൽകി. കൗമാരപ്രായക്കാരായ കുട്ടികളിലെ ശാരീരിക മാറ്റങ്ങൾ, വ്യായാമം ഇല്ലായ്മ, പ്രജനന ആരോഗ്യം എന്നീ വിഷയങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ജ്യോതിഷ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. | |||
മോഡ്യൂളിൽ നൽകിയിട്ടുള്ള മറ്റു പ്രവർത്തനങ്ങൾ സ്കൂൾ കൗൺസിലറായ ശ്രീമതി സിജി, ടീൻസ് ക്ലബ് പരിശീലനം ലഭിച്ച മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ദിവസങ്ങളിലായി നൽകുകയുണ്ടായി. ഈ പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനും അവരിൽ ദിശാബോധം വളർത്തുന്നതിനും ഈ പ്രവർത്തനങ്ങൾ വളരെയധികം ഉപകരിച്ചു. | |||
[[പ്രമാണം:42061 013.jpg|നടുവിൽ|ലഘുചിത്രം]] |
21:18, 1 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സുരീലി ഹിന്ദി
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്താനും ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും വേണ്ടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഭാഷ പഠന പരിപോഷണ പരിപാടിയാണ് ' സുരീലി ഹിന്ദി'.2016 – 17 കാലഘട്ടത്തിൽ ഈ പദ്ധതി ആരംഭിച്ചു. 2023-24 അധ്യയനവർഷത്തെ സുരീലി പക്ഷാചരണ ഉദ്ഘാടനം സെപ്റ്റംബർ 21 ന് പി.റ്റി.എ പ്രസിഡന്റ് തൊളിക്കോട് ഷംനാദ് നിർവഹിച്ചു.സുരീലി വാണി എന്ന പേരിൽ എഫ് എം റേഡിയോ ,സുരീലി ഹിന്ദി ഡിജിറ്റൽ പത്രിക തുടങ്ങി വിവിധ പരിപാടികൾക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സുരീലി ക്യാൻവാസിനെ വിവിധ ഹിന്ദി അക്ഷരങ്ങൾ കൊണ്ട് കൂടുതൽ വർണ്ണാഭമാക്കി.
പഠനയാത്ര
2024 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള പഠനവിനോദ യാത്ര നവംബർ മാസം നടത്തുയുണ്ടായി.
GOTECH
2022-23 വരെ | 2023-24 | 2024-25 |
വിദ്യാർഥികളിൽ ഇംഗ്ലിഷ് വിനിമയം, പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ
സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗോടെക്.2023 ൽ വെള്ളനാട് വച്ചു നടന്ന മൽസരത്തിൽ റോൾ പ്ലേ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഗോടെക് വിദ്യാർത്ഥികൾ നേടി.
ശാസ്ത്രമേള
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയനവർഷത്തെ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര,പ്രവ്യത്തി പരിചയമേളകൾ സെപ്റ്റംബർ 20 ന് നടത്തുകയുണ്ടായി.
ഗാന്ധിജയന്തി
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി.
യുറീക്ക വിജ്ഞാനോൽസവം(2023)
യുറീക്ക വിജ്ഞാനോൽസവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒൻപതാം ക്ലാസിലെ എബിൻ രാജ് , മുഹമ്മദ് യാസിൻ എന്നീ കുട്ടികളെ മേഖലാതലത്തിലേക്ക് തിരഞ്ഞെടുത്തു.
അക്ഷരം(2023)
തിരുവനന്തപുരം കളക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമുള്ള പദ്ധതിയാണ് അക്ഷരം. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ എളുപ്പമാക്കുന്നതിനും ഇംഗ്ലീഷ് വായനാശീലം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
കേരളീയം(2023)
കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിച്ച മഹാസംഗമമാണ് കേരളീയം,ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
കരാട്ടേ പരിശീലനം(2023)
ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ കരാട്ടേ പരിശീലനം നടത്താറുണ്ട്.
മാതൃകാ നിയമസഭ(2023)
നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവം രണ്ടാം പതിപ്പിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ വിദ്യാർത്ഥികളുടെ മാതൃകാനിയമസഭ സംഘടിപ്പിച്ചു.കുട്ടികളിൽ നിന്നു തന്നെ സഭാംഗങ്ങളെ തിരഞ്ഞെടുത്തു.നമ്മുടെ സ്കൂളിലെ ഫാത്തിമ ഡെപ്യൂട്ടി സ്പീക്കറായി വേഷമിട്ട് സഭാനടപടികൾ നിയന്ത്രിച്ചു.
ടീൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡോള സെന്റ് അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളിച്ചുക്കൊണ്ട് ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ടീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടിയോടെ 2023-24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണറയമായ ശ്രീ .എ.എൻ.ഷാ ആയിരുന്നു മുഖ്യാതിഥി.അദ്ദേഹം വിജയത്തിലെത്തിച്ചേർന്ന വഴികളും പ്രതിസന്ധികളെ തരണം ചെയ്ത രീതികളും കുട്ടികളുമായി പങ്കുവച്ചു.
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.'റെസ്‍പക്റ്റ് ദ റിപ്ലെ ' എന്ന ഹാഷ് ടാഗോടുകൂടി വാലന്റൈൻസ് ഡേ ബോധവൽക്കരണം നടത്തി.മൈലാഞ്ചി ഇടാനുള്ള കുട്ടികളുടെ വൈദഗ്ധ്യം കണ്ടെത്തുകയും ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൈലാഞ്ചി ഫെസ്റ്റ് നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ് മൈലാഞ്ചി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പത്താം ക്ലാസിലെ കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും ആയി ഒ ആർ സി ട്രെയിനറായ അഖില ജി ബി മോട്ടിവേഷൻ ക്ലാസ് നൽകി. കൗമാരപ്രായക്കാരായ കുട്ടികളിലെ ശാരീരിക മാറ്റങ്ങൾ, വ്യായാമം ഇല്ലായ്മ, പ്രജനന ആരോഗ്യം എന്നീ വിഷയങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ജ്യോതിഷ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി.
മോഡ്യൂളിൽ നൽകിയിട്ടുള്ള മറ്റു പ്രവർത്തനങ്ങൾ സ്കൂൾ കൗൺസിലറായ ശ്രീമതി സിജി, ടീൻസ് ക്ലബ് പരിശീലനം ലഭിച്ച മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ദിവസങ്ങളിലായി നൽകുകയുണ്ടായി. ഈ പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനും അവരിൽ ദിശാബോധം വളർത്തുന്നതിനും ഈ പ്രവർത്തനങ്ങൾ വളരെയധികം ഉപകരിച്ചു.