"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
നാലിന് ഗ്രാൻഡ് ടി.ഐ സം ഘത്തിന് കീഴിലുള്ള മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് നട ക്കുന്ന സ്റ്റാഫ് മീറ്റ് നടക്കും. മലപ്പു റം ആർ.ഡി.ഡി ഡോ. പി.എം. അ നിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഗമം നടക്കും. രാ ത്രി ഏഴിന് സമീർ ബിൻസിയുടെ യും ഇമാം മജ്ബൂറിന്റെയും സൂ ഫി മ്യൂസിക് നൈറ്റോടെ പരിപാ ടികൾ സമാപിക്കും. വാർത്തസ മ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻകുട്ടി, ടി. അബ്ദുൽറഷീദ്, എ. മമ്മു, ടി.ഇ. മര ക്കാരുട്ടി ഹാജി, ഇ.കെ. സുബൈ ർ, കെ. ഷാഹുൽ ഹമീദ് എന്നിവ ർ പങ്കെടുത്തു. | നാലിന് ഗ്രാൻഡ് ടി.ഐ സം ഘത്തിന് കീഴിലുള്ള മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് നട ക്കുന്ന സ്റ്റാഫ് മീറ്റ് നടക്കും. മലപ്പു റം ആർ.ഡി.ഡി ഡോ. പി.എം. അ നിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഗമം നടക്കും. രാ ത്രി ഏഴിന് സമീർ ബിൻസിയുടെ യും ഇമാം മജ്ബൂറിന്റെയും സൂ ഫി മ്യൂസിക് നൈറ്റോടെ പരിപാ ടികൾ സമാപിക്കും. വാർത്തസ മ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻകുട്ടി, ടി. അബ്ദുൽറഷീദ്, എ. മമ്മു, ടി.ഇ. മര ക്കാരുട്ടി ഹാജി, ഇ.കെ. സുബൈ ർ, കെ. ഷാഹുൽ ഹമീദ് എന്നിവ ർ പങ്കെടുത്തു. | ||
=='''ഐ.യു. ഹാപ്പി ഉത്പന്നങ്ങൾ വിപണിയിൽ'''== | |||
പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തി. | |||
തവിടോടുകൂടിയ അരി, അവിൽ, പത്തിരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ ഉത്‌പന്നങ്ങളാണ് ഐ.യു. ഹാപ്പി എന്ന പേരിൽ വിപണിയിലെത്തുന്നത്. | |||
വിദ്യാർഥികൾ ജൈവരീതി യിൽ വിളയിച്ചെടുത്ത അരിയിൽ നിന്നുള്ള ഉത്പന്നങ്ങളാണിവ. മലപ്പുറം ജില്ലാ അസിസ്റ്റൻറ് കളക്ടർ സുമിത് കുമാർ താക്കൂർ ഉത്പന്നങ്ങളുടെ വിപണനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ സഹായിച്ച കർഷകരായ വീരഭദ്രൻ, താഹിറ എന്നിവരെ ആദരിച്ചു. | |||
ഐ.യു. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഉത്പന്നങ്ങളുടെ വിപണനം അസി. കളക്ടർ സുമിത് കുമാർ ടാക്കൂർ ഉദ്ഘാടനംചെയ്തു. | |||
=='''ചിത്രശാല'''== | |||
<gallery mode="packed"> | |||
പ്രമാണം:19071-Book.jpg|വായനാദിരാചരണവുമായി ബന്ധപ്പെട്ട്ക്ലാസിൽ നിന്നും കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നു. | |||
പ്രമാണം:19071-CWSN.jpg|സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെ ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും സ്കൗട്ട് ഗൈഡ്സ് ജെ ആർ സി കുട്ടികളും കൂടെ സന്ദർശിക്കുന്നു. | |||
പ്രമാണം:19071-First Aid.jpg|പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറുന്നു | |||
പ്രമാണം:19071-NSS House.jpg|പിടിഎ കമ്മിറ്റിയുടെ സഹകരണ സംഘത്തോടൊപ്പം എൻഎസ്എസ് കുട്ടികളും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം | |||
പ്രമാണം:19071-Thanima.jpg|സ്കൂൾ മാഗസിൻ തനിമയുടെ പ്രകാശനം | |||
പ്രമാണം:19071-theecha.jpg|സ്കൂളിൽ തേനീച്ച കൃഷിആരംഭിച്ചു. | |||
പ്രമാണം:19071-Voter.jpg|വോട്ടാണ് നമ്മുടെ ശബ്ദം. എല്ലാ വോട്ടർമാരെയും ബൂത്തിലേക്ക് ത്തിക്കാനുള്ള ക്യാമ്പയിൻ | |||
പ്രമാണം:19071-agriculture.jpg|സ്കൂളിൽ കുട്ടികൾ ഉണ്ടാക്കിയ പച്ചക്കറി കളക്ടർക്ക് കൈമാറുന്നു | |||
പ്രമാണം:19071- genaral knowledge.jpg|ഓരോ ദിവസവും 10 ചോദ്യങ്ങൾ പുസ്തകരൂപത്തിൽ ആക്കി ക്ലാസ് ലീഡർ ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു. | |||
പ്രമാണം:19071-kerala puraskaram.jpg|വായനാദിനാഘോഷം സാഹിത്യ രംഗത്തെ മികച്ച സംഭാവനകൾക്ക് സ്കൂൾ നൽകുന്ന കൈരളി സാഹിത്യ പുരസ്കാരം | |||
പ്രമാണം:19071-shooting.jpg|ഷൂട്ടിംഗ് പരിശീലനം | |||
പ്രമാണം:19071-yoga.jpg|യോഗ ദിനചാരണം | |||
</gallery> | |||