"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
[[പ്രമാണം:14023pr3.jpg|ലഘുചിത്രം|455x455ബിന്ദു|.]]
[[പ്രമാണം:14023pr3.jpg|ലഘുചിത്രം|455x455ബിന്ദു|.]]
[[പ്രമാണം:14023pr2.jpg|ഇടത്ത്‌|ലഘുചിത്രം|ഓലവിളക്ക്]]
[[പ്രമാണം:14023pr2.jpg|ഇടത്ത്‌|ലഘുചിത്രം|ഓലവിളക്ക്]]





11:25, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോൽസവം 2024-25

2024 25 അധ്യായനവർഷത്തെ ജില്ലാതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത് ശ്രീമതി ശൈലജ ടീച്ചറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്

ഒരുക്കം
ഉൽഘാടനം -ശ്രീമതി ശൈലജ ടീച്ചർ
.
ഓലവിളക്ക്
























ക്ലബ്ബ് ഉദ്ഘാടനം

ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായനവർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച നടന്നു അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്താണ് ഉദ്ഘാടനം നടത്തിയത്