"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു. | പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു. | ||
പ്രകൃതിനടത്തം,ഗണിതമൂല സന്ദർശനം | '''''പ്രകൃതിനടത്തം,ഗണിതമൂല സന്ദർശനം''''' | ||
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | 9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | ||
ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. |
21:08, 23 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024 -2025
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു.
പ്രകൃതിനടത്തം,ഗണിതമൂല സന്ദർശനം
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു.