"ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രമാണം:42085 olympics3.jpg|alt= | പ്രമാണം:42085 olympics3.jpg|alt= | ||
</gallery>'''<big>സ്കൂൾ കായികോത്സവം-ആഗസ്റ്റ് 19,22</big>''' | </gallery>'''<big>സ്കൂൾ കായികോത്സവം-ആഗസ്റ്റ് 19,22</big>''' | ||
[[പ്രമാണം:42085-sports7.jpg|ലഘുചിത്രം]] | |||
സബ് ജില്ല കായികോത്സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 19-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും ആഗസ്റ്റ് 22-ാം തീയതി ഹൈസ്കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു. | സബ് ജില്ല കായികോത്സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 19-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും ആഗസ്റ്റ് 22-ാം തീയതി ഹൈസ്കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery> | ||
പ്രമാണം:42085 sports9.jpg|alt= | |||
പ്രമാണം:42085 sports8.jpg|alt= | |||
പ്രമാണം:42085 sports5.jpg|alt= | |||
പ്രമാണം:42085 sports4.jpg|alt= | |||
പ്രമാണം:42085 sports3.jpg|alt= | |||
പ്രമാണം:42085 sports2.jpg|alt= | |||
പ്രമാണം:42085 sports1.jpg|alt= | |||
</gallery> |
22:43, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രഥമ സ്കൂൾ ഒളിമ്പിക്സ് -ദീപശിഖ തെളിയിക്കൽ
സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ ജൂലൈ 27-ന് പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ സ്കൂൾ പ്രധാനഅധ്യാപകൻ തെളിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം വായിക്കുകയും ചെയ്തു.
സ്കൂൾ കായികോത്സവം-ആഗസ്റ്റ് 19,22
സബ് ജില്ല കായികോത്സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 19-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും ആഗസ്റ്റ് 22-ാം തീയതി ഹൈസ്കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.