"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു. | കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു. | ||
=== '''ചെസ്, വോളിബോൾ പരീശീലനം തുടങ്ങി''' === | |||
[[പ്രമാണം:19009-volly_ball_1.jpg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു|volly ball 1]] | |||
[[പ്രമാണം:19009-chess1.jpg|നടുവിൽ|ലഘുചിത്രം|326x326ബിന്ദു|chess training -2024]] | |||
സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം. | |||
== '''ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശീലനം നൽകി''' == | == '''ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശീലനം നൽകി''' == | ||
വരി 10: | വരി 16: | ||
സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | ||
== '''ഒളിംപിക്സ് മെഗാക്വിസ് മത്സരം സംഘടപ്പിച്ചു.''' == | |||
[[പ്രമാണം:19009- | [[പ്രമാണം:19009-OLYMPIC_QUIZ.jpg|ലഘുചിത്രം|333x333ബിന്ദു|OLYMPIC QUIZ]] | ||
[[പ്രമാണം:19009- | സ്പോർട്സ് ക്ലബ്ബിൻേറയും വിജയഭേരി കോർഡിനേറ്റേ ഴ്സിൻേറയും നേതൃത്വത്തിൽ 2024 പാരീസ് ഒളിംപിക്സി നെ അടിസ്ഥാന മാക്കി മെഗാ ഒളിംപിക്സ് ക്വിസ് സംഘടിപ്പിച്ചു . ഇതിന്ന് മുന്നോടിയായി ക്ലാസ് തല ത്തിൽ പ്രാഥമിക റൗണ്ട് മത്സരം നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് മെഗാക്വിസിൽ പങ്കെടുത്തത് കെ.ഷംസുദ്ദീൻ മാസ്റ്റർ ചോദ്യങ്ങൾ അവതരിപ്പിച്ചു. എസ് .ഖിളർ മാസ്റ്റർ, മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി. ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. | ||
[[പ്രമാണം:19009-OLYMPIC_QUIZ_1.jpg|ലഘുചിത്രം|269x269ബിന്ദു|OLYMPIC QUIZ 1]] | |||
[[പ്രമാണം:19009-OLYMPIC_QUIZ_7.jpg|ഇടത്ത്|ലഘുചിത്രം|213x213ബിന്ദു|OLYMPIC QUIZ 7]] | |||
[[പ്രമാണം:19009-OLYMPIC_QUIZ_5.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു|OLYMPIC QUIZ -HM SPEAKS]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-olympics_quiz.jpg|ലഘുചിത്രം|190x190ബിന്ദു|-olympics quiz]] | |||
![[പ്രമാണം:19009-olympics_quiz_1.jpg|ലഘുചിത്രം|194x194ബിന്ദു|olympics quiz 1]] | |||
|} | |||
'''10 B''' ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ മിൻഹ എന്നിവരട ങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി .'''10E''' ക്ലാസിലെ ഫജർ മുഹമ്മദ് , ഫാത്തിമ മിൻഹ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും '''9B''' ക്ലാസിലെ ഫാത്തിമ ഷംഫ ,ഫാത്തിമ സുബുലു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-OLYMPIC_QUIZ_WINNER_3.jpg|ലഘുചിത്രം|267x267ബിന്ദു|10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ സന എം]] | |||
![[പ്രമാണം:19009-OLYMPIC_QUIZ_WINNER_2.jpg|ലഘുചിത്രം|283x283ബിന്ദു|10E ക്ലാസിലെ ഫജർ മുഹമ്മദ് ,ഫാത്തിമ മിൻഹ]] | |||
![[പ്രമാണം:19009-OLYMPIC_QUIZ_WINNER_-3.jpg|ലഘുചിത്രം|243x243ബിന്ദു|9B ക്ലാസിലെ ഫാത്തിമ ഷംഫ , ഫാത്തിമ സുബുലു]] | |||
|} |
19:15, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.
ചെസ്, വോളിബോൾ പരീശീലനം തുടങ്ങി
സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.
ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശീലനം നൽകി
സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ഒളിംപിക്സ് മെഗാക്വിസ് മത്സരം സംഘടപ്പിച്ചു.
സ്പോർട്സ് ക്ലബ്ബിൻേറയും വിജയഭേരി കോർഡിനേറ്റേ ഴ്സിൻേറയും നേതൃത്വത്തിൽ 2024 പാരീസ് ഒളിംപിക്സി നെ അടിസ്ഥാന മാക്കി മെഗാ ഒളിംപിക്സ് ക്വിസ് സംഘടിപ്പിച്ചു . ഇതിന്ന് മുന്നോടിയായി ക്ലാസ് തല ത്തിൽ പ്രാഥമിക റൗണ്ട് മത്സരം നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് മെഗാക്വിസിൽ പങ്കെടുത്തത് കെ.ഷംസുദ്ദീൻ മാസ്റ്റർ ചോദ്യങ്ങൾ അവതരിപ്പിച്ചു. എസ് .ഖിളർ മാസ്റ്റർ, മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി. ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ മിൻഹ എന്നിവരട ങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി .10E ക്ലാസിലെ ഫജർ മുഹമ്മദ് , ഫാത്തിമ മിൻഹ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും 9B ക്ലാസിലെ ഫാത്തിമ ഷംഫ ,ഫാത്തിമ സുബുലു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.