"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പുതിയ വിവരങ്ങൾ കൂട്ടി ചേർത്തു .)
വരി 59: വരി 59:




ജൂൺ 21


 
അന്താരാഷ്ട്ര യോഗ ദിനം ,സംഗീത ദിനം . ട്രെയിനീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് യോഗ പരിശീലനം ചെയ്യിച്ചു, സംഗീതദിനത്തിന്റെ പൂർണ ആഹ്ലാദത്തോടെ ഇന്ത്യയിലെ വിവിധ സംഗീതങ്ങളെ കുറിച്ച് സംഗീത അദ്ധ്യാപിക ശ്രീമതി റെജിമോൾ സംസാരിച്ചു.  
ജൂൺ 21
 
അന്താരാഷ്ട്ര യോഗ ദിനം ,സംഗീത ദിനം . ട്രെയിനീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് യോഗ പരിശീലനം ചെയ്യിച്ചു,  
 
സംഗീതാദിനത്തിന്റെ പൂർണ ആഹ്ലാദത്തോടെ ഇന്ത്യയിലെ വിവിധ സംഗീതങ്ങളെ കുറിച്ച് സംഗീത അദ്ധ്യാപിക ശ്രീമതി റെജിമോൾ സംസാരിച്ചു.




വരി 74: വരി 70:
ജൂൺ 24
ജൂൺ 24
[[പ്രമാണം:Deepika 3.jpg|ലഘുചിത്രം|ദീപിക നമ്മുടെ ഭാഷ പദ്ധതി  ഉദ്ഘടനം  ]]
[[പ്രമാണം:Deepika 3.jpg|ലഘുചിത്രം|ദീപിക നമ്മുടെ ഭാഷ പദ്ധതി  ഉദ്ഘടനം  ]]
വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്ത
വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്തു .
 
ജൂൺ 25
 
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു 7 ,8 ,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി കുറുമ്പനാടം 'സമൃദ്ധി കൗൺസിലിങ് ' സെന്ററിലെ കുമാരി അലീഷാ മനോഹരമായ ക്ലാസുകൾ നൽകി. അന്നേ  ദിവസം തന്നെ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' യുടെ ഉദ്ഘടനം  നടത്തി.

10:34, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം

2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .








ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം  2

പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജിഅദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു


A E O ശ്രീ സോണി സാറും  ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിജ ആലഞ്ചേരിയും ചേർന്ന് തെങ്ങിൻതൈ നട്ട് പരിസ്ഥിതിദിനം ഉദ്‌ഘാടനം  ചെയ്യുന്നു .











ജൂൺ 19 വായനദിനം

സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു അസംബ്ലി കൂടി. ശ്രീ പി എൻ പണിക്കരുടെ വലിയ കട്ട് ഔട്ട് വച്ച് 5 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ കാർഡുകൾ കൈയിലേന്തി പുഷ്പാർച്ചന നടത്തി. മത ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവദ് ഗീത ,വി, ബൈബിൾ എന്നിവയിൽ നിന്നുള്ള വായന, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി വായനദിനം മനോഹരമാക്കി.


ശ്രീ. പി. എൻ. പണിക്കർ അനുസ്മരണം

ജൂൺ 20

ഇംഗ്ലീഷ് എന്ന ലോകോത്തര ഭാഷയുടെ മഹിമയെ ഉയർത്തിപ്പിടിച്ചു ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന,പ്രതിജ്ഞ, വാർത്താവായന, തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ തന്നെ നടത്തി.



ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനം ,സംഗീത ദിനം . ട്രെയിനീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് യോഗ പരിശീലനം ചെയ്യിച്ചു, സംഗീതദിനത്തിന്റെ പൂർണ ആഹ്ലാദത്തോടെ ഇന്ത്യയിലെ വിവിധ സംഗീതങ്ങളെ കുറിച്ച് സംഗീത അദ്ധ്യാപിക ശ്രീമതി റെജിമോൾ സംസാരിച്ചു.


ജൂൺ 22

സെന്റ് തെരേസാസ് സ്കൂളിന്റെ അഭിമാന ദിവസങ്ങളിൽ ഒന്ന്. 2023 -24 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ ആഘോഷായി നടത്തി. ഫുൾ A + ലഭിച്ച 38 കുട്ടികളെയും 9 A + ലഭിച്ച 11 കുട്ടികളെയും പ്രൗഢഗംഭീര സദസ്സിൽ ആദരിച്ചു. ചടങ്ങിൽ പുതുപ്പള്ളി M L A ശ്രീ. ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് തെരേസാസ് വാഴപ്പള്ളി ഹയർ സെക്കന്ററി പ്പ്രിൻസിപ്പൽ ശ്രീമതി ഷിജി വര്ഗീസ് , സ്കൂൾ മാനേജർ റെവ. സിസ്റ്റർ. ബെറ്റി റോസ്,ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ അനിജ ആലഞ്ചേരി, P T A പ്രസിഡന്റ് ശ്രീ. ജെയിംസ് കെ ജെ , അതിരമ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 24

ദീപിക നമ്മുടെ ഭാഷ പദ്ധതി  ഉദ്ഘടനം 

വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്തു .

ജൂൺ 25

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു 7 ,8 ,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി കുറുമ്പനാടം 'സമൃദ്ധി കൗൺസിലിങ് ' സെന്ററിലെ കുമാരി അലീഷാ മനോഹരമായ ക്ലാസുകൾ നൽകി. അന്നേ  ദിവസം തന്നെ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' യുടെ ഉദ്ഘടനം  നടത്തി.