"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
== '''''ചാന്ദ്ര ദിനം''''' == | == '''''ചാന്ദ്ര ദിനം''''' == | ||
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു. | <gallery> | ||
പ്രമാണം:Magazine 1 16008.jpeg|alt= | |||
പ്രമാണം:Magazine 1 16008 2.jpeg|alt= | |||
പ്രമാണം:Magazine 1 16008 7.jpg|alt= | |||
പ്രമാണം:Magazine 1 16008 3.jpeg|alt= | |||
പ്രമാണം:Magazine 1 16008 4.jpeg|alt= | |||
പ്രമാണം:Magazine 1 16008 6.jpeg|alt= | |||
പ്രമാണം:Magazine 1 16008 5.jpeg|alt= | |||
</gallery>എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു. | |||
ക്ലബ് കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു | ക്ലബ് കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു | ||
[[പ്രമാണം:Magazine 1 16008 7.jpg|ലഘുചിത്രം]] | [[പ്രമാണം:Magazine 1 16008 7.jpg|ലഘുചിത്രം]] |
21:41, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം
ജൂൺ 25 വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ് കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ് (10B) എന്നിവരെയും തിരഞ്ഞെടുത്തു.
ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു
വില്യാപ്പള്ളി : സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി ഡ്രഗ് പാർലമെന്റ്, പ്രതിജ്ഞ, പോസ്റ്റർ നിർമാണം, ബോധവൽകരണം, പ്രസംഗ മത്സരം, നുക്കട് നാടക്, ലഹരി വിരുദ്ധ നൃത്തം എന്നിവ സംഘടിപ്പിച്ചു
സെമിനാർ പരിശീലനക്കളരി ശ്രദ്ധേയമായി
എംജെ വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ പരിശീലനക്കളരി നവ്യാനുഭമായി. എന്താണ് സെമിനാർ, അതിന്റെ ആവശ്യകത, എങ്ങനെ വിഷയം തിരഞ്ഞെടുക്കണം, എങ്ങനെ തലക്കെട്ട് തിരഞ്ഞെടുക്കണം, എങ്ങനെ എഴുതണം, എങ്ങനെ അവതരിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മലപ്പുറം ഗവണ്മെന്റ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇബ്രാഹിം കുപ്പാലത്ത് സംസാരിച്ചു.
പരിപാടി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ക്ലബ് കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു.
-
ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
-
ബഷീർ മാസ്റ്റർ
-
സാലിഹ് മാസ്റ്റർ
-
ഡോ. ഇബ്രാഹിംകുപ്പാലത്ത്സംസാരിക്കുന്നു
-
ഡോ. ഇബ്രാഹിംകുപ്പാലത്ത് ക്ലാസെടുക്കുന്നു
ചാന്ദ്ര ദിനം
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു.
ക്ലബ് കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു