"ഐ ജെ എൽ പി എസ് കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ആളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ഒത്തിരിയൊത്തിരി മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇവിടെ നിന്ന് പഠിച്ചു പോയ അനേകം വിദ്യാർത്ഥികൾ ഇന്ന് വളരെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു പോരുന്നുണ്ട്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== |
13:45, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ജെ എൽ പി എസ് കല്ലേറ്റുംകര | |
---|---|
വിലാസം | |
കല്ലേറ്റുംകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | 23320 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
പഠന പ്രക്രിയ സുഗമാക്കുന്നതിനു വേണ്ടി കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, പാർക്ക് ,ഭക്ഷണ ശാല, കുടിവെള്ള സൗകര്യം, ശുചിയായ മൂത്രപ്പുര, കക്കൂസ് എന്നിവയുമുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ആളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും ആദ്യത്തെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ നിന്ന് ഒത്തിരിയൊത്തിരി മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇവിടെ നിന്ന് പഠിച്ചു പോയ അനേകം വിദ്യാർത്ഥികൾ ഇന്ന് വളരെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു പോരുന്നുണ്ട്.