"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
[[പ്രമാണം:1 spc.png|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]] | [[പ്രമാണം:1 spc.png|നടുവിൽ|ലഘുചിത്രം|415x415ബിന്ദു]] | ||
[[പ്രമാണം:2 spc.png|നടുവിൽ|ലഘുചിത്രം|452x452ബിന്ദു]] | [[പ്രമാണം:2 spc.png|നടുവിൽ|ലഘുചിത്രം|452x452ബിന്ദു]] | ||
=== '''<u><big>2022ലെ പ്രഥമ ക്യാമ്പ്</big></u>''' === | |||
[[പ്രമാണം:Ist camp.resized.png|ശൂന്യം|ലഘുചിത്രം|728x728ബിന്ദു]] | |||
=== '''<big><u>ഇൻഡോർ ഔട്ട്ഡോർ ടെസ്റ്റ്</u></big>''' === | |||
'''<big>SPC യുടെ ഇൻഡോർ ഔട്ട് ഡോർ ടെസ്റ്റ് ഫെബ്രുവരി 12 നു നടന്നു .മഞ്ജുനാഥ് സർ ,സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി .</big>''' | |||
'''<big>36 കുട്ടികൾ പങ്കെടുത്തു .</big>'''[[പ്രമാണം:Out door .resized.png|ശൂന്യം|ലഘുചിത്രം|949x949ബിന്ദു]] | |||
== '''2024-2025''' == | |||
ഭാരതീയ ന്യായ സംഹിത മാറിയ പുതിയ നിയമങ്ങളെക്കുറിച്ച് ഒരു അവബോധം . ആലപ്പുഴ സൗത്ത് SHO ശ്രീ തോംസൺ സാർ നയിച്ചു. | |||
[[പ്രമാണം:35013 spc 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35013 spc 2.jpg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]] | |||
=== '''<u>പാസിംഗ് ഔട്ട് പരേഡ്</u>''' === | |||
ആലപ്പുഴ TD ഹയർ സെക്കൻഡറി സ്കൂളിലെ 2022-2024 വർഷത്തെ എസ്.പി. സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജൂലൈ 29 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് സ്കൂൾ ഗ്രൗഡിൽ വച്ച് നടത്തി. ചടങ്ങിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കുമരി കെ.എൻ. പത്മ ടീച്ചർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ശ്രീജ .ബി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.റ്റി.എ വൈസ് പ്രസിഡൻറ്റ് ശ്രീ.ബിജു എം.എച്ച് കേഡറ്റുകൾക്ക് ബോധ വത്കരണം നടത്തി. പി.റ്റി.എ മെംബർ ശ്രീ മോഹൻ കുമാർ .ജി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ DI ശ്രീ മോനേഷ്, സി.പി.ഒ മാരായ ശ്രീമതി ശ്രീജ, അനുപമ എന്നിവരുംപങ്കെടുത്തു. | |||
[[പ്രമാണം:35013spc 1.jpg|ഇടത്ത്|ലഘുചിത്രം|303x303px]] | |||
[[പ്രമാണം:35013spc 2.jpg|നടുവിൽ|ലഘുചിത്രം|352x352px]] | |||
[[പ്രമാണം:35013spc 3.jpg|നടുവിൽ|ലഘുചിത്രം|528x528ബിന്ദു]] |
18:00, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കായി സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. എട്ടിലെ 44 കുട്ടികളും ഒൻപതിലെ 44 കുട്ടികളും ഇതിൽ അംഗങ്ങളാണ്. SPC യുടെ ചുമതല മഞ്ജുനാഥ് സാറിനും അനുപമ ടീച്ചറിനുമാണ് .




2022ലെ പ്രഥമ ക്യാമ്പ്

ഇൻഡോർ ഔട്ട്ഡോർ ടെസ്റ്റ്
SPC യുടെ ഇൻഡോർ ഔട്ട് ഡോർ ടെസ്റ്റ് ഫെബ്രുവരി 12 നു നടന്നു .മഞ്ജുനാഥ് സർ ,സന്തോഷ് സർ എന്നിവർ നേതൃത്വം നൽകി .
36 കുട്ടികൾ പങ്കെടുത്തു .

2024-2025
ഭാരതീയ ന്യായ സംഹിത മാറിയ പുതിയ നിയമങ്ങളെക്കുറിച്ച് ഒരു അവബോധം . ആലപ്പുഴ സൗത്ത് SHO ശ്രീ തോംസൺ സാർ നയിച്ചു.


പാസിംഗ് ഔട്ട് പരേഡ്
ആലപ്പുഴ TD ഹയർ സെക്കൻഡറി സ്കൂളിലെ 2022-2024 വർഷത്തെ എസ്.പി. സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജൂലൈ 29 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് സ്കൂൾ ഗ്രൗഡിൽ വച്ച് നടത്തി. ചടങ്ങിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കുമരി കെ.എൻ. പത്മ ടീച്ചർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ശ്രീജ .ബി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.റ്റി.എ വൈസ് പ്രസിഡൻറ്റ് ശ്രീ.ബിജു എം.എച്ച് കേഡറ്റുകൾക്ക് ബോധ വത്കരണം നടത്തി. പി.റ്റി.എ മെംബർ ശ്രീ മോഹൻ കുമാർ .ജി ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ DI ശ്രീ മോനേഷ്, സി.പി.ഒ മാരായ ശ്രീമതി ശ്രീജ, അനുപമ എന്നിവരുംപങ്കെടുത്തു.


