"അഴീക്കോട് എച്ച് എസ് എസ്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<u>'''ചെസ്സ് ടൂർണമെന്റ് 2024-25'''</u>അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ ചെസ്സ് ടൂർണമെന്റ് 29/07/2024 തിങ്കളാഴ്ച സ്കൂൾ മിനി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 60 ഓളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറിയിലായി മത്സരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ടി പി ഇന്ദിരാഭായ് ടീച്ചർ ഉൽഘടനം നിർവഹിച്ചു. മത്സര വിജയികൾ. | <u>'''ചെസ്സ് ടൂർണമെന്റ് 2024-25'''</u> | ||
അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ ചെസ്സ് ടൂർണമെന്റ് 29/07/2024 തിങ്കളാഴ്ച സ്കൂൾ മിനി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 60 ഓളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറിയിലായി മത്സരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ടി പി ഇന്ദിരാഭായ് ടീച്ചർ ഉൽഘടനം നിർവഹിച്ചു. മത്സര വിജയികൾ. | |||
[[പ്രമാണം:13017.2.chess.jpg|ലഘുചിത്രം]] | [[പ്രമാണം:13017.2.chess.jpg|ലഘുചിത്രം]] | ||
<u>സബ്ജൂനിയർ വിഭാഗം ബോയ്സ്</u> | <u>സബ്ജൂനിയർ വിഭാഗം ബോയ്സ്</u> |
22:02, 16 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
അഴീക്കോട് ഹൈസ്കൂളിലെ സ്പോർട്സ് ഡിവിഷൻ മികച്ച മുന്നേറ്റം നടത്തുന്നു. ഫൂട്ട് ബോളിലും, അത്‍ലറ്റിക്സിലും മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു വിദ്യാർത്ഥിയും, സംസ്ഥാന തലത്തിൽ 6 വിദ്യാർത്ഥികളും ഗെയിംസ് വിഭാഗത്തിൽ യോഗ്യത നേടി മത്സരിച്ചിട്ടുണ്ട്.
ചെസ്സ് ടൂർണമെന്റ് 2024-25
അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ ചെസ്സ് ടൂർണമെന്റ് 29/07/2024 തിങ്കളാഴ്ച സ്കൂൾ മിനി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 60 ഓളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറിയിലായി മത്സരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ടി പി ഇന്ദിരാഭായ് ടീച്ചർ ഉൽഘടനം നിർവഹിച്ചു. മത്സര വിജയികൾ.
സബ്ജൂനിയർ വിഭാഗം ബോയ്സ്
1. അനയ് കെ - 7D
2. സരിൻ രാജേന്ദ്രൻ - 6A
3. അശ്വന്ത് വി കെ - 7 B
സബ്ജൂനിയർ വിഭാഗം ഗേൾസ്
1. തൃഷ മനോജ് എം സി - 7A
2. വൈഗ സി - 8 K
3. നിയ എൻ - 6 C
ജൂനിയർ വിഭാഗം ബോയ്സ്
1. ശ്രീരാഗ് വി പി - 8 A
2. ശ്രീനന്ദ് കെ - 9G
3. അമേഘ് സി - +1 സയൻസ്
ജൂനിയർ വിഭാഗം ഗേൾസ്
1. ദിയ എൻ - 10 E
2. ഇഷ മനോജ് - 10 F
3. ഫസ്ന ഫാത്തിമ - 8
ReplyForward |