"സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
* ബ്രിജീത്ത ‍‍‍ഡെയ്സി
* ബ്രിജീത്ത ‍‍‍ഡെയ്സി
* ഡെയ്സി ജോസഫ്
* ഡെയ്സി ജോസഫ്
വിജി എല്‍സ
* വിജി എല്‍സ
ഷെറില്‍ ജോയ്സ് ജോണ്‍
* ഷെറില്‍ ജോയ്സ് ജോണ്‍
ഷീജ വര്‍ഗ്ഗീസ്
* ഷീജ വര്‍ഗ്ഗീസ്
ലെനിറ്റി മാനുവല്‍
* ലെനിറ്റി മാനുവല്‍
റിങ്കു റോഡ്രിഗസ്
* റിങ്കു റോഡ്രിഗസ്
റീന
* റീന
ബെറ്റ്സി പോള്‍
* ബെറ്റ്സി പോള്‍
ലിസി സെബാസ്റ്റ്യന്‍
* ലിസി സെബാസ്റ്റ്യന്‍
ജെംയ്സി
* ജെംയ്സി
ബിജുമോള്‍
* ബിജുമോള്‍
ജയലക്ഷ്മി
* ജയലക്ഷ്മി


==ക്ളബുകൾ==
==ക്ളബുകൾ==
വരി 69: വരി 69:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===ഇംഗ്ലീഷ് ക്ലബ്===
===ഇംഗ്ലീഷ് ക്ലബ്===

12:50, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്.
വിലാസം
കോഴിക്കോട്
സ്ഥാപിതം03 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
21-01-201717253




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879 ൽ സിഥാപിതമായി.

ചരിത്രം

അപ്പസ്തോലിക് കാര്‍മല്‍ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സെന്‍റ് ആഞ്ചലാസ് എ.യു.പി സ്കൂള്‍. ധന്യയായ മദര്‍വെറോണിക്കയാല്‍ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ല്‍ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ല്‍ ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു.

മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുക എന്നതാണ് അപ്പസ്തോലിക് കാര്‍മ്മലിന്‍റെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രര്‍ക്കും സമുദായത്തിന്‍റെ താണപടിയിലുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഞങ്ങളുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കുന്നു. സ്കൂള്‍ ആരംഭത്തില്‍ നിര്‍ദ്ദനരായ വിദ്യാര്‍ഥികള്‍ക്കായി ഒരു ബാലഭവനം പ്രവര്‍ത്തിച്ചിരുന്നു. 1937ല്‍ ഈ സ്കൂളില്‍ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോള്‍16 അധ്യാപികമാരും 443 വിദ്യാര്‍ഥികളും ഈ സ്കൂളില്‍

ഉണ്ടായിരുന്നു.  തുടര്‍ച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ല്‍ ശതവാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 1981 ല്‍ സ്ഥലസൗകര്യ  കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിര്‍ത്തലാക്കി. പിന്നീടുള്ള വര്‍ഷങ്ങള്‍ ഉയര്‍ച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു.  ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെന്‍റിന് താങ്ങായി നിന്നു. ഈ സ്കൂളിന്‍റെ മുന്‍ സാരഥികള്‍ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകര്‍ക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.

ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • സിസ്റ്റര്‍ ഡോളിജോസഫ്
  • ജെസ്സി അഗസ്റ്റിന്‍
  • മറിയം ബീവി
  • സാലി ജോസഫ്
  • ഗ്രേസി
  • ബ്രിജീത്ത ‍‍‍ഡെയ്സി
  • ഡെയ്സി ജോസഫ്
  • വിജി എല്‍സ
  • ഷെറില്‍ ജോയ്സ് ജോണ്‍
  • ഷീജ വര്‍ഗ്ഗീസ്
  • ലെനിറ്റി മാനുവല്‍
  • റിങ്കു റോഡ്രിഗസ്
  • റീന
  • ബെറ്റ്സി പോള്‍
  • ലിസി സെബാസ്റ്റ്യന്‍
  • ജെംയ്സി
  • ബിജുമോള്‍
  • ജയലക്ഷ്മി

ക്ളബുകൾ

==

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഇംഗ്ലീഷ് ക്ലബ്

സാമൂഹൃശാസ്ത്ര ക്ളബ്

സയന്‍സ് ക്ലബ്

വഴികാട്ടി

{{#multimaps:11.2868985,75.8023562|width=800px|zoom=12}}