"സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Angelas A. U. P. S. }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 17253 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 03 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 03 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1879 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കോണ്‍വെന്‍റ് റോഡ്, ബീച്ച് പോസ്റ്റോഫീസിന് സമീപം, കോഴിക്കോട് | ||
| പിന്‍ കോഡ്= 673032 | | പിന്‍ കോഡ്= 673032 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0495 2366322 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= angelasaupschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 663 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 663 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ ഡോളി ജോസഫ് | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ റിയാസ് | ||
| സ്കൂള്‍ ചിത്രം= 17246-1.jpg | | സ്കൂള്‍ ചിത്രം= 17246-1.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
അപ്പസ്തോലിക് കാര്‍മല്‍ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സെന്‍റ് ആഞ്ചലാസ് എ.യു.പി സ്കൂള്‍. ധന്യയായ മദര്‍വെറോണിക്കയാല്‍ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ല്‍ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ല്‍ ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു. | |||
മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുക എന്നതാണ് അപ്പസ്തോലിക് കാര്‍മ്മലിന്‍റെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രര്‍ക്കും സമുദായത്തിന്‍റെ താണപടിയിലുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഞങ്ങളുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കുന്നു. സ്കൂള്‍ ആരംഭത്തില്‍ നിര്‍ദ്ദനരായ വിദ്യാര്‍ഥികള്‍ക്കായി ഒരു ബാലഭവനം പ്രവര്‍ത്തിച്ചിരുന്നു. 1937ല്‍ ഈ സ്കൂളില്‍ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോള്‍16 അധ്യാപികമാരും 443 വിദ്യാര്‍ഥികളും ഈ സ്കൂളില്‍ | |||
ഉണ്ടായിരുന്നു. തുടര്‍ച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ല്‍ ശതവാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 1981 ല്‍ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിര്‍ത്തലാക്കി. പിന്നീടുള്ള വര്‍ഷങ്ങള്‍ ഉയര്‍ച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെന്‍റിന് താങ്ങായി നിന്നു. ഈ സ്കൂളിന്‍റെ മുന്‍ സാരഥികള്‍ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകര്‍ക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 44: | വരി 45: | ||
........................................................ | ........................................................ | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* | *സിസ്റ്റര്‍ ഡോളിജോസഫ് | ||
* | *ജെസ്സി അഗസ്റ്റിന്‍ | ||
* | *മറിയം ബീവി | ||
* | *സാലി ജോസഫ് | ||
* | *ഗ്രേസി | ||
* | * ബ്രിജീത്ത ഡെയ്സി | ||
* | * ഡെയ്സി ജോസഫ് | ||
വിജി എല്‍സ | |||
ഷെറില്‍ ജോയ്സ് ജോണ്‍ | |||
ഷീജ വര്‍ഗ്ഗീസ് | |||
ലെനിറ്റി മാനുവല്‍ | |||
റിങ്കു റോഡ്രിഗസ് | |||
റീന | |||
ബെറ്റ്സി പോള്‍ | |||
ലിസി സെബാസ്റ്റ്യന്‍ | |||
ജെംയ്സി | |||
ബിജുമോള്‍ | |||
ജയലക്ഷ്മി | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ====== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
വരി 61: | വരി 73: | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
=== | ===ഇംഗ്ലീഷ് ക്ലബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
=== | ===സയന്‍സ് ക്ലബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.2868985,75.8023562|width=800px|zoom=12}} | {{#multimaps:11.2868985,75.8023562|width=800px|zoom=12}} |
12:45, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്. | |
---|---|
വിലാസം | |
കോഴിക്കോട് | |
സ്ഥാപിതം | 03 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | 17253 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1879 ൽ സിഥാപിതമായി.
ചരിത്രം
അപ്പസ്തോലിക് കാര്‍മല്‍ സന്യാസ സമൂഹം നടത്തിവരുന്ന അംഗീകൃതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സെന്‍റ് ആഞ്ചലാസ് എ.യു.പി സ്കൂള്‍. ധന്യയായ മദര്‍വെറോണിക്കയാല്‍ സ്ഥാപിതമായ ഈ സന്യാസസമൂഹം 1879 ല്‍ ആരംഭിച്ച പ്രസ്തുത സ്കൂളിന് 1882 ല്‍ ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു.
മൂല്യാധിഷ്ഠിതവും നാനാമുഖവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുക എന്നതാണ് അപ്പസ്തോലിക് കാര്‍മ്മലിന്‍റെ ലക്ഷ്യം. ആത്മീയ ചിന്തയുളളവരും സമഗ്രജ്ഞാനം ഉള്ളവരും ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും ആയ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. ജാതിമതവ്യത്യാസം കൂടാതെ ദരിദ്രര്‍ക്കും സമുദായത്തിന്‍റെ താണപടിയിലുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കികൊണ്ടാണ് എല്ലാ സമുദായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഞങ്ങളുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കുന്നു. സ്കൂള്‍ ആരംഭത്തില്‍ നിര്‍ദ്ദനരായ വിദ്യാര്‍ഥികള്‍ക്കായി ഒരു ബാലഭവനം പ്രവര്‍ത്തിച്ചിരുന്നു. 1937ല്‍ ഈ സ്കൂളില്‍ നെയ്ത്തും ആരംഭുിച്ചു.1957 ആയപ്പോള്‍16 അധ്യാപികമാരും 443 വിദ്യാര്‍ഥികളും ഈ സ്കൂളില്‍
ഉണ്ടായിരുന്നു. തുടര്‍ച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ല്‍ ശതവാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 1981 ല്‍ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിര്‍ത്തലാക്കി. പിന്നീടുള്ള വര്‍ഷങ്ങള്‍ ഉയര്‍ച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെന്‍റിന് താങ്ങായി നിന്നു. ഈ സ്കൂളിന്‍റെ മുന്‍ സാരഥികള്‍ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകര്‍ക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു.
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- സിസ്റ്റര്‍ ഡോളിജോസഫ്
- ജെസ്സി അഗസ്റ്റിന്‍
- മറിയം ബീവി
- സാലി ജോസഫ്
- ഗ്രേസി
- ബ്രിജീത്ത ഡെയ്സി
- ഡെയ്സി ജോസഫ്
വിജി എല്‍സ ഷെറില്‍ ജോയ്സ് ജോണ്‍ ഷീജ വര്‍ഗ്ഗീസ് ലെനിറ്റി മാനുവല്‍ റിങ്കു റോഡ്രിഗസ് റീന ബെറ്റ്സി പോള്‍ ലിസി സെബാസ്റ്റ്യന്‍ ജെംയ്സി ബിജുമോള്‍ ജയലക്ഷ്മി
ക്ളബുകൾ
==
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
ഇംഗ്ലീഷ് ക്ലബ്
സാമൂഹൃശാസ്ത്ര ക്ളബ്
സയന്‍സ് ക്ലബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}