"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024 ==
[[പ്രമാണം:ഹെഡ്മാസ്റ്റർ ക‍ുട്ടികളെ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.
[[പ്രമാണം:സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു.jpg|ലഘുചിത്രം|സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു]]
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം "
ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "
== പഠനോപകരണ ശില്പശാല ==
[[പ്രമാണം:പഠനോപകരണ ശില്പശാല .jpg|ലഘുചിത്രം|പഠനോപകരണ ശില്പശാല]]
"മാറിയ പാഠപുസ്തകവ‍ും പഠനോപകരണങ്ങള‍ും "
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.
== ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024 ==
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു]]
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -3.jpg|ലഘുചിത്രം|428x428ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു]]
[[പ്രമാണം:ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു|ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2]]
[[വർഗ്ഗം:19042]]
450

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1099567...2550697" എന്ന താളിൽനിന്ന് ശേഖരിച്ചത്