"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (photo)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
താളും തകരയും എന്ന പേരിൽ 2024 ജൂൺ 21ന് സെൻമേരിസ് ഹൈസ്കൂളിൽ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീടിനു ചുറ്റുമുള്ള ഇല വർഗ്ഗങ്ങൾ ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കി. ആഴ്ചയിൽ ഒരിക്കൽ ഇലക്കറികൾ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് വിഭവങ്ങൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ് താളം തകരയും. സ്കൂൾ മാനേജർ പരിപാടി ഉദ്ഘാടനം ചെയ്തു.

'''മഴക്കാല യാത്ര നടത്തി'''
==മഴക്കാല യാത്ര നടത്തി==
29/7/2024  തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല യാത്ര നടത്തി.  സ്കൂൾ പരിസരത്തുള്ള വയലും തോടുംസന്ദർശിച്ചു.മഴക്കാലത്ത് പരിസരത്തുണ്ടാകുന്ന വ്യത്യാസങ്ങളെ നിരീക്ഷിക്കുകയായിരുന്നു മഴക്കാല യാത്രയുടെ ലക്ഷ്യം. മഴക്കാല യാത്രയോട് അനുബന്ധിച്ച് രചനയും കുട്ടികൾ നടത്തി.

[[പ്രമാണം:47070-envior 3.jpeg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു]]

22:12, 11 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്

2024 ജൂൺ 4ന് 75 ഓളം കുട്ടികളുമായി പരിസ്ഥിതി ക്ലബ് ആരംഭിച്ചു. ജൂൺ 5 ന്  പരിസ്ഥിതി ദിനം ആഘോഷിച്ചു, സ്കൂളിലെ SPC ,NCC,JRC, LITTLE KITES, SCOUT & GUIDE തുടങ്ങിയ എല്ലാ സംഘടനകളും സംയുക്തമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ   നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ ASI കാസിം സാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ജൂൺ 5 - പരിസ്‍ഥിതിദിനം

കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.കാസിം വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുജീബ് കെ.കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ് സി.എം.ഐ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, സത്താർ പുറായിൽ, ദേവിക ഇ, സെബാസ്റ്റ്യൻ ടി.എ, സെഞ്ജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

പോസ്റ്റർ രചന മത്സരം

2024 ജൂൺ 13 വ്യാഴം ഉച്ചയ്ക്ക് 1 30ന് ആരോഗ്യകരമായ ജീവിത ശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം നടത്തി.

പ്രബന്ധരചന

2024 ജൂൺ 21 വ്യാഴാഴ്ച പ്രകൃതിയെ കുറിച്ച് ഒരു മരത്തിൻറെ ദൃക്സാക്ഷി വിവരണം എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരം നടത്തി.

പ്രബന്ധരചനാ മത്സരം

ഇലക്കറി മഹോത്സവം

താളും തകരയും എന്ന പേരിൽ 2024 ജൂൺ 21ന് സെൻമേരിസ് ഹൈസ്കൂളിൽ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീടിനു ചുറ്റുമുള്ള ഇല വർഗ്ഗങ്ങൾ ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കി. ആഴ്ചയിൽ ഒരിക്കൽ ഇലക്കറികൾ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് വിഭവങ്ങൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ് താളം തകരയും. സ്കൂൾ മാനേജർ പരിപാടി ഉദ്ഘാടനം ചെയ്തു.

മഴക്കാല യാത്ര നടത്തി