"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
[[പ്രമാണം:16008-vhsc health.jpg|ലഘുചിത്രം|253x253ബിന്ദു]]

ഹെപ്പറ്റൈറ്റിസ് ദിനാചരണം   ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. സി എച്ച് സി വില്യാപ്പള്ളിയിലെ   ശ്രീ, ബാബു | ( ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീ,പ്രകാശൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

== ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ച് ==
എം ജെ വി എച്ച് എസ് എസ് വില്ല്യാ പള്ളി രണ്ടാം വർഷ വളണ്ടിയേഴ്സ് ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച്  സ്നേഹം പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന്  മരുന്നു കിറ്റ് കൈമാറുന്നു.
[[പ്രമാണം:16008 news papper chalange.jpg|നടുവിൽ|ലഘുചിത്രം]]

06:39, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹെപ്പറ്റൈറ്റിസ് ദിനാചരണം 

ഹെപ്പറ്റൈറ്റിസ് ദിനാചരണം   ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. സി എച്ച് സി വില്യാപ്പള്ളിയിലെ   ശ്രീ, ബാബു | ( ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീ,പ്രകാശൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ച്