ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjh (സംവാദം | സംഭാവനകൾ)
Stjh (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Header}}
== '''<big>ലിറ്റിൽ കൈറ്റ്സ്</big>''' ==
== '''<big>ലിറ്റിൽ കൈറ്റ്സ്</big>''' ==
[[പ്രമാണം:LK 1 47106.jpeg|ലഘുചിത്രം|366x366ബിന്ദു]]
[[പ്രമാണം:LK 1 47106.jpeg|ലഘുചിത്രം|366x366ബിന്ദു]]
<nowiki>{{Lkframe/Header}}</nowiki>


<big>കുട്ടികളിൽ നൂതനസാങ്കേതിക വിദ്യകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ  കൈറ്റ്സ് കൂട്ടായ്മ 5 വർഷമായി പ്രവർത്തനം ആരംഭിച്ചു വരുന്നു.ഈ കാലയളവിൽ  ക്ലബ്ബ് പ്രവർത്തനങ്ങൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.</big>
<big>കുട്ടികളിൽ നൂതനസാങ്കേതിക വിദ്യകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ  കൈറ്റ്സ് കൂട്ടായ്മ 5 വർഷമായി പ്രവർത്തനം ആരംഭിച്ചു വരുന്നു.ഈ കാലയളവിൽ  ക്ലബ്ബ് പ്രവർത്തനങ്ങൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.</big>

20:51, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ നൂതനസാങ്കേതിക വിദ്യകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ 5 വർഷമായി പ്രവർത്തനം ആരംഭിച്ചു വരുന്നു.ഈ കാലയളവിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.


2022 - 2023

  • സ്കൂളിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ലാ കലാമേളയിൽ ക്ലബ്ബ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി.
  • ഐ ടി മേളയിൽ വിവിധ മേഖലയിൽ എ ഗ്രേഡ് കരസ്ഥമാക്കി.
  • താമരശ്ശേരിയിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും എഡ്വിൻ , അലീന എന്നിവരെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
  • അമ്മമാർക്കായുള്ള ബോധവൽക്കരണ ക്യാമ്പ് നടത്തി.
  • എല്ലാ ക്ലാസ്സിലേയും ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് ക്ലബ്ബ് അംഗങ്ങളാണ്.

FREEDOM FEST 2023 - POSTER