"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
==== '''<u>പ്രേംചന്ദ് ജയന്തി ആചരണം</u>''' ==== | ==== '''<u>പ്രേംചന്ദ് ജയന്തി ആചരണം</u>''' ==== | ||
[[പ്രമാണം:35026 hc1.jpg|ഇടത്ത്|ലഘുചിത്രം| '''<big>പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ രചന</big>''']] | |||
* '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു | * '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു | ||
* സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. | * സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
* പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന എന്നിവ നടന്നു | * പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന എന്നിവ നടന്നു | ||
* കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു | * കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു | ||
* | * യു .പി. തലം മുതൽ ഹൈസ്കൂൾ തലം വരെ വൈവിധ്യമാർന്ന ഒരു പരിപാടി തന്നെയായിരുന്നു ഇത്. | ||
* കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കുവാൻ സാധിച്ചു | * കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കുവാൻ സാധിച്ചു |
22:43, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്ബ്
പ്രവർത്തനങ്ങൾ-2024-25
പ്രേംചന്ദ് ജയന്തി ആചരണം
- പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു
- സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
- പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന എന്നിവ നടന്നു
- കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു
- യു .പി. തലം മുതൽ ഹൈസ്കൂൾ തലം വരെ വൈവിധ്യമാർന്ന ഒരു പരിപാടി തന്നെയായിരുന്നു ഇത്.
- കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കുവാൻ സാധിച്ചു