"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


==== '''<u>പ്രേംചന്ദ് ജയന്തി ആചരണം</u>''' ====
==== '''<u>പ്രേംചന്ദ് ജയന്തി ആചരണം</u>''' ====
 
[[പ്രമാണം:35026 hc1.jpg|ഇടത്ത്‌|ലഘുചിത്രം|          '''<big>പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ രചന</big>''']]
* '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു  
* '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു  
* സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  
* സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.  
* പ്രേംചന്ദിന്റെ കഥകളേ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന  എന്നിവ നടന്നു  
* പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന  എന്നിവ നടന്നു
* കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു  
* കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു  
* യുപിതലം മുതൽ ഹൈസ്കൂൾ തലം വരെ വൈവിധ്യമാർന്ന ഒരു പരിപാടി തന്നെയായിരുന്നു ഇത്.  
* യു .പി. തലം മുതൽ ഹൈസ്കൂൾ തലം വരെ വൈവിധ്യമാർന്ന ഒരു പരിപാടി തന്നെയായിരുന്നു ഇത്.
* കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം  വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കു വാൻ സാധിച്ചു
* കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം  വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കുവാൻ സാധിച്ചു

22:43, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്ബ്

പ്രവർത്തനങ്ങൾ-2024-25

പ്രേംചന്ദ് ജയന്തി ആചരണം

പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റർ രചന
  • പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു
  • സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ഇന്ദു ആർ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
  • പ്രേംചന്ദിന്റെ കഥകളെ അടിസ്ഥാനമാക്കി സ്കിറ്റുകൾ, കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, പ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിലും മലയാളത്തിലും, ക്വിസ്, പോസ്റ്റർ രചന  എന്നിവ നടന്നു
  • കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി എല്ലാ പരിപാടികളിലും പങ്കെടുത്തു
  • യു .പി. തലം മുതൽ ഹൈസ്കൂൾ തലം വരെ വൈവിധ്യമാർന്ന ഒരു പരിപാടി തന്നെയായിരുന്നു ഇത്.
  • കുട്ടികൾക്ക് ഹിന്ദിയോടുള്ള താല്പര്യം  വർദ്ധിക്കുന്നതായി ഈയൊരു പരിപാടിയിൽ കൂടി മനസ്സിലാക്കുവാൻ സാധിച്ചു