"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(jrc -year tab)
(title size)
 
വരി 1: വരി 1:
'''ജൂനിയർ റെഡ് ക്രോസ്സ്'''
'''<big>ജൂനിയർ റെഡ് ക്രോസ്സ്</big>'''

ദേശിയ തലത്തിൽ റെഡ് ക്രോസ്സ് സൊസൈട്ടിയുടെ കീഴിലുള്ള സംഘടനയാണ് ജെ ആർ സി. വിദ്യാലയത്തിലെ റെഡ് ക്രോസ്സ് യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.2015-ൽ  മുപ്പത് അംഗ ജെ ആർ സി കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച ജെ ആർ സി നിലവിൽ വിവിധ ക്ലാസുകളിലായി    തൊണ്ണൂറോളം സേവന തൽപരായ കുട്ടികളുമായി പ്രവർത്തനം തുടർന്നുവരുന്നു. സ്കൂൾ യൂണിറ്റ്  ശുചീകരണം, ജീവകാരുണ്യo, സേവന പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം എന്നിവയിലൊക്കെയുള്ള ജെ ആർ സി കേഡറ്റുകളുടെ പ്രവർത്തനം ഏറെ സജീവമാണ്. സ്കൂളിലെ ജെ ആർ സി  പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വം വഹിക്കുന്നത് പ്രീത ടീച്ചർ ആണ്.{{Yearframe/Header}}

12:47, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ജൂനിയർ റെഡ് ക്രോസ്സ്

ദേശിയ തലത്തിൽ റെഡ് ക്രോസ്സ് സൊസൈട്ടിയുടെ കീഴിലുള്ള സംഘടനയാണ് ജെ ആർ സി. വിദ്യാലയത്തിലെ റെഡ് ക്രോസ്സ് യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.2015-ൽ മുപ്പത് അംഗ ജെ ആർ സി കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച ജെ ആർ സി നിലവിൽ വിവിധ ക്ലാസുകളിലായി തൊണ്ണൂറോളം സേവന തൽപരായ കുട്ടികളുമായി പ്രവർത്തനം തുടർന്നുവരുന്നു. സ്കൂൾ യൂണിറ്റ് ശുചീകരണം, ജീവകാരുണ്യo, സേവന പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം എന്നിവയിലൊക്കെയുള്ള ജെ ആർ സി കേഡറ്റുകളുടെ പ്രവർത്തനം ഏറെ സജീവമാണ്. സ്കൂളിലെ ജെ ആർ സി പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വം വഹിക്കുന്നത് പ്രീത ടീച്ചർ ആണ്.

2022-23 വരെ2023-242024-25