"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും നടത്തി. 25/07/2024 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2024-25 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''''ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും''''' == | |||
ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും നടത്തി. | ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും നടത്തി. | ||
25/07/2024 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2024-25 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം Mathseon.Calicut CEO യും കാലിക്കറ്റ് എൻ.ഐ.ടി ക്യാമ്പസിൽ ഗണിത ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശ്രീ ശാന്താർ കൊടുവള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത വേളയിൽ ഗണിത ശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് വിശദമായ ക്ലാസ് കുട്ടികൾക്ക് നൽകി. | 25/07/2024 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2024-25 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം Mathseon.Calicut CEO യും കാലിക്കറ്റ് എൻ.ഐ.ടി ക്യാമ്പസിൽ ഗണിത ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശ്രീ ശാന്താർ കൊടുവള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത വേളയിൽ ഗണിത ശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് വിശദമായ ക്ലാസ് കുട്ടികൾക്ക് നൽകി. | ||
സ്കൂൾ തല ക്വിസ് മത്സരത്തിലെ വിജയികളായ മുഹമ്മദ് ck യെയും അനുദേവിനെയും ഉപഹാരം നൽകി അനുമോദിച്ചു. | സ്കൂൾ തല ക്വിസ് മത്സരത്തിലെ വിജയികളായ മുഹമ്മദ് ck യെയും അനുദേവിനെയും ഉപഹാരം നൽകി അനുമോദിച്ചു. | ||
യോഗത്തിൽ പ്രധാനാധ്യപകൻ ശംസുദ്ധീൻ സർ , സ്റ്റാഫ് സെക്രട്ടറി ഷഫീഖ് സർ , സബ്ജെക്ട് കൺവീനർ സമീറ ടീച്ചർ, സിറാജ് സർ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് ക്ലബ്ബ് കൺവീനർ സുഹൈൽ സർ സ്വാഗതവും ഷഫ ഫാത്തിമ നന്ദിയും പറഞ്ഞു | യോഗത്തിൽ പ്രധാനാധ്യപകൻ ശംസുദ്ധീൻ സർ , സ്റ്റാഫ് സെക്രട്ടറി ഷഫീഖ് സർ , സബ്ജെക്ട് കൺവീനർ സമീറ ടീച്ചർ, സിറാജ് സർ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് ക്ലബ്ബ് കൺവീനർ സുഹൈൽ സർ സ്വാഗതവും ഷഫ ഫാത്തിമ നന്ദിയും പറഞ്ഞു |
08:16, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും
ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും നടത്തി. 25/07/2024 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2024-25 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം Mathseon.Calicut CEO യും കാലിക്കറ്റ് എൻ.ഐ.ടി ക്യാമ്പസിൽ ഗണിത ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശ്രീ ശാന്താർ കൊടുവള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത വേളയിൽ ഗണിത ശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് വിശദമായ ക്ലാസ് കുട്ടികൾക്ക് നൽകി. സ്കൂൾ തല ക്വിസ് മത്സരത്തിലെ വിജയികളായ മുഹമ്മദ് ck യെയും അനുദേവിനെയും ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ പ്രധാനാധ്യപകൻ ശംസുദ്ധീൻ സർ , സ്റ്റാഫ് സെക്രട്ടറി ഷഫീഖ് സർ , സബ്ജെക്ട് കൺവീനർ സമീറ ടീച്ചർ, സിറാജ് സർ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് ക്ലബ്ബ് കൺവീനർ സുഹൈൽ സർ സ്വാഗതവും ഷഫ ഫാത്തിമ നന്ദിയും പറഞ്ഞു