"സെന്റ് .ജോസഫ്.എൽ.പി.എസ് .ഉഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 84: | വരി 84: | ||
---- | ---- | ||
{{Slippymap|lat=9.72704|lon=76.30964|zoom=18|width= | {{Slippymap|lat=9.72704|lon=76.30964|zoom=18|width=80%|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
11:23, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് .ജോസഫ്.എൽ.പി.എസ് .ഉഴുവ | |
---|---|
വിലാസം | |
പട്ടണക്കാട് പട്ടണക്കാട് , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0478 2593691 |
ഇമെയിൽ | 34324thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34324 (സമേതം) |
യുഡൈസ് കോഡ് | 32111000802 |
വിക്കിഡാറ്റ | Q87477844 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് റ്റി വി |
പി.ടി.എ. പ്രസിഡണ്ട് | ഷെമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
ഈ സ്കൂൾ 21/05/1923-ൽ സർക്കാർ അംഗീകാരത്തോടെ സ്ഥാപിതമായി. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. എസ്. കുഞ്ഞുപിള്ള പണിക്കർ ആയിരുന്നു.
= ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് പഠനസൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,കളിസ്ഥലം, സ്റ്റേജ്,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ്, മ്യൂസിക്, ബാല സാഹിത്യ വേദി, ക്വിസ് പ്രോഗ്രാം, പൂന്തോട്ട നിർമ്മാണം, ഉല്ലാസ ഗണിതം.
== നേട്ടങ്ങൾ == ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളായി 1985 -ൽ തെരഞ്ഞെടുക്കപ്പെട്ടതും ബാല കലോത്സവങ്ങൾ, കായികമേള, ശാസ്ത്രപ്രദർശനം , പ്രവൃത്തി പരിചയ മേളകൾ, ഗണിതശാസ്ത്ര മേളകൾ , ക്വിസ് മത്സരങ്ങൾ എന്നിവയിൽ പലവർഷങ്ങളിലും ട്രോഫികളും സമ്മാനങ്ങളും ഈ വിദ്യാലയം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ : പി.എസ്. ജോൺ റിട്ടയേഡ് ഓർത്തോ പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്.
2.ഡോ : ജീന പി.എച്ച്. ഡി.
3. ഡോ: സജിത്ത് ഓർത്തോ പീഡിക് സർജൻ അമൃത ഹോസ്പിറ്റൽ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടണക്കാട് -വെട്ടക്കൽ റൂട്ടിൽ റെയിൽവെ ക്രോസ് കഴിഞ്ഞ് വടക്കോട്ട് 1 km
അവലംബം
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34324
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ