"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{Yearframe/Pages}} | 2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3നു നടന്നു. നമ്മുടെ സ്കൂളിലെ തന്നെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഫ്ളവർസ് ടോപ് സിങ്ങർ പരിപാടിയിലെ മത്സരാര്ഥിയുമായ കുമാരി ക്ഷേത്രയായിരുന്നു മുഖ്യാതിഥി. പുത്തൻ പ്രതീക്ഷയോടും ഉണർവോടും എത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയും പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി കുരിയൻ സ്വാഗതം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ പ്രമോദ് മോവനാരി അധ്യക്ഷം വഹിച്ച പരിപാടിയിൽ മാനേജർ സിസ്റ്റർ ലില്ലിസ് വാർഡ് കൗൺസെലർ ശ്രീമതി അനുരാധ തായാട്ട് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സ് ർ ജി കൺവീനർ ശ്രീ ജോയ് അഗസ്റ്റിൻ നയിച്ച രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിനു ശേഷം ഗീതു ടീച്ചറുടെ നന്ദിയോടെ പരിപാടി അവസാനിച്ചു . {{Yearframe/Pages}} | ||
== '''പ്രവേശനോൽസവം''' == | == '''പ്രവേശനോൽസവം''' == | ||
=== ചിത്രശാല === | === ചിത്രശാല === | ||
'''പരിസ്ഥിതിദിനം''' | |||
=== ചിത്രശാല === | === ചിത്രശാല === |
14:28, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3നു നടന്നു. നമ്മുടെ സ്കൂളിലെ തന്നെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും ഫ്ളവർസ് ടോപ് സിങ്ങർ പരിപാടിയിലെ മത്സരാര്ഥിയുമായ കുമാരി ക്ഷേത്രയായിരുന്നു മുഖ്യാതിഥി. പുത്തൻ പ്രതീക്ഷയോടും ഉണർവോടും എത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയും പ്രധാന അദ്ധ്യാപിക സിസ്റ്റർ സിനി കുരിയൻ സ്വാഗതം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ പ്രമോദ് മോവനാരി അധ്യക്ഷം വഹിച്ച പരിപാടിയിൽ മാനേജർ സിസ്റ്റർ ലില്ലിസ് വാർഡ് കൗൺസെലർ ശ്രീമതി അനുരാധ തായാട്ട് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സ് ർ ജി കൺവീനർ ശ്രീ ജോയ് അഗസ്റ്റിൻ നയിച്ച രക്ഷാകർതൃ ബോധവൽക്കരണ ക്ലാസിനു ശേഷം ഗീതു ടീച്ചറുടെ നന്ദിയോടെ പരിപാടി അവസാനിച്ചു .
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ചിത്രശാല
പരിസ്ഥിതിദിനം
ചിത്രശാല
വായനദിനം
ചിത്രശാല
ലഹരി വിരുദ്ധ ദിനം
☁
വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണങ്ങൾ ജൂൺ 26ന് ജാഗ്രത സമിതി, ഹെൽത്ത് ക്ലബ്, വിമുക്തി ക്ലബ്, N C C എന്നിവയുടെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്‌ട്രസ് സിസ്റ്റർ സിനി കുര്യൻ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ ജയരാജൻ സർ കുട്ടികൾക്ക് ലഹരിയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ക്ലാസ് എടുത്തു. ജനമൈത്രി പോലീസിന്റെ സഹായ സഹകരണത്തോടെ നടന്ന ചടങ്ങിന് സ്കൂൾ ജാഗ്രത ബ്രിഗേഡ് ക്യാപ്റ്റൻ ആൻ ക്യാതറിൻ നന്ദി പറഞ്ഞു. ബോധവൽക്കരണ ക്ലാസിനു ശേഷം കുട്ടികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള കടകൾ സന്ദർശിച്ച് കടയുടമകളെ ബോധവാന്മാരാക്കുകയും റാലി നയിക്കുകയും ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചാർട്ടുകൾ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ പ്രദർശിപ്പിച്ചു.