"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി  തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.  പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന്  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി  തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.  പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന്  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.'''

== '''പേവിഷവാത ബോധവൽക്കരണം''' ==
== '''പേവിഷവാത ബോധവൽക്കരണം''' ==
[[പ്രമാണം:29351-Pevishabada 2024.jpg|ലഘുചിത്രം|1155x1155ബിന്ദു]]
[[പ്രമാണം:29351-Pevishabada 2024.jpg|ലഘുചിത്രം|1155x1155ബിന്ദു]]
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിമണ്ണൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗീത മാഡം കുട്ടികൾക്ക് പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓമന മൃഗങ്ങളുമായി ഇടപഴുകുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വഴികളിലും മറ്റും കാണുന്ന മൃഗങ്ങളോട് ഇടപെടേണ്ടതിന്റെ രീതികളും ഹെൽത്ത് നഴ്സ് മേരിക്കുട്ടി സിസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു.
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിമണ്ണൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗീത മാഡം കുട്ടികൾക്ക് പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓമന മൃഗങ്ങളുമായി ഇടപഴുകുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വഴികളിലും മറ്റും കാണുന്ന മൃഗങ്ങളോട് ഇടപെടേണ്ടതിന്റെ രീതികളും ഹെൽത്ത് നഴ്സ് മേരിക്കുട്ടി സിസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു.'''

== '''ലോക രക്തദാന ദിനം''' ==
== '''ലോക രക്തദാന ദിനം''' ==
[[പ്രമാണം:29351-Blood Donation Day 2024.jpg|ലഘുചിത്രം|1158x1158ബിന്ദു]]
[[പ്രമാണം:29351-Blood Donation Day 2024.jpg|ലഘുചിത്രം|1158x1158ബിന്ദു]]
ലോക രക്തദാന ദിനത്തിനോടനുബന്ധിച്ച് രക്തദാന ദിന സന്ദേശങ്ങളും വിവിധ രക്ത ഗ്രൂപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സന്ദേശം സ്കൂൾ റേഡിയോ ചാനലിൽ പ്രക്ഷേപണം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ സംബന്ധിച്ച്കോർണർ ചർച്ച സംഘടിപ്പിച്ചു. വിവിധ രക്തധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
'''ലോക രക്തദാന ദിനത്തിനോടനുബന്ധിച്ച് രക്തദാന ദിന സന്ദേശങ്ങളും വിവിധ രക്ത ഗ്രൂപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സന്ദേശം സ്കൂൾ റേഡിയോ ചാനലിൽ പ്രക്ഷേപണം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ സംബന്ധിച്ച്കോർണർ ചർച്ച സംഘടിപ്പിച്ചു. വിവിധ രക്തധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.'''

== '''ഇങ്ക്വിലാബ് ക്യാമ്പയിൻ''' ==
== '''ഇങ്ക്വിലാബ് ക്യാമ്പയിൻ''' ==
[[പ്രമാണം:29351-E waste 2024.jpg|ലഘുചിത്രം|1152x1152ബിന്ദു]]
[[പ്രമാണം:29351-E waste 2024.jpg|ലഘുചിത്രം|1152x1152ബിന്ദു]]
പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ തന്നെ ഭൂമിക്കും പ്രകൃതിക്കും വലിയ ദോഷം ഉണ്ടാക്കുന്ന ഈ മാലിന്യങ്ങളെ പറ്റി കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഇങ്ക്വിലാബ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാലിന്യങ്ങൾ സ്കൂളിൽ ശേഖരിക്കുന്നതിന് ഈ വേസ്റ്റ് ബിൻ സ്ഥാപിച്ചുകൊണ്ട് സ്കൂൾ അധ്യാപിക സീമ ഭാസ്കരൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ ശേഖരിക്കുന്ന ഈ വേസ്റ്റുകൾ റീസൈക്ലിങിനായി നൽകും. വീട്ടിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കേടായ ചാർജറുകൾ മൊബൈൽ ഫോണുകൾ ഇയർഫോണുകൾ മറ്റ് ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ കുട്ടികൾ കളിക്കുന്നതിനായി വീടിന് പുറത്തുകൊണ്ടു പോവുകയും പരിസ്ഥിതിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നതായി കാണുന്നതിനാൽ പ്രത്യേകം കുട്ടികൾ അത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്‌ട്രെസ് ദിവ്യാ ഗോപി കുട്ടികൾക്ക് ക്യാമ്പയിൻ സന്ദേശമായി നൽകി.
'''പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ തന്നെ ഭൂമിക്കും പ്രകൃതിക്കും വലിയ ദോഷം ഉണ്ടാക്കുന്ന ഈ മാലിന്യങ്ങളെ പറ്റി കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഇങ്ക്വിലാബ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാലിന്യങ്ങൾ സ്കൂളിൽ ശേഖരിക്കുന്നതിന് ഈ വേസ്റ്റ് ബിൻ സ്ഥാപിച്ചുകൊണ്ട് സ്കൂൾ അധ്യാപിക സീമ ഭാസ്കരൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ ശേഖരിക്കുന്ന ഈ വേസ്റ്റുകൾ റീസൈക്ലിങിനായി നൽകും. വീട്ടിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കേടായ ചാർജറുകൾ മൊബൈൽ ഫോണുകൾ ഇയർഫോണുകൾ മറ്റ് ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ കുട്ടികൾ കളിക്കുന്നതിനായി വീടിന് പുറത്തുകൊണ്ടു പോവുകയും പരിസ്ഥിതിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നതായി കാണുന്നതിനാൽ പ്രത്യേകം കുട്ടികൾ അത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്‌ട്രെസ് ദിവ്യാ ഗോപി കുട്ടികൾക്ക് ക്യാമ്പയിൻ സന്ദേശമായി നൽകി.'''

== '''സ്കൂൾ അടുക്കളത്തോട്ടം''' ==
== '''സ്കൂൾ അടുക്കളത്തോട്ടം''' ==
സ്കൂൾ അടുക്കളത്തോട്ട നിർമ്മാണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ശ്രീ ജിജു ജോസ്  കോവൽ തണ്ട് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
'''സ്കൂൾ അടുക്കളത്തോട്ട നിർമ്മാണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ശ്രീ ജിജു ജോസ്  കോവൽ തണ്ട് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.'''

11:58, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024-25

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 3 പ്രവേശനോത്സവം പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ജിതേഷ് ഗോപാലൻ കുട്ടികൾക്ക് ബാഡ്ജ് വിതരണം നടത്തി. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നവാഗതരായ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതിനായി നറുക്കെടുപ്പ് എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിജു സാജു നിർവഹിച്ചു. അലീഷ് സിനോഷാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി മൊമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് സിഎൻ ബാബു അവർകൾ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ശ്രീമതി സീമാ ഭാസ്കരൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന് സിഎം സുബൈർ സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി.

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  കുട്ടികൾക്കായി സെൽഫി വിത്ത് ട്രീ ക്രിസ്മത്സരം പോസ്റ്റർ രചന മത്സരം കളറിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു.  ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംസ്കൂൾ മാനേജർ  ശ്രീ വിജയൻ താഴാനി  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.

പെൻ drop ബോക്സ്

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ   നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട്  സ്കൂളിൽ  പെൻ ഡ്രോപ്പ്   ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും  സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി  നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ  ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ  ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം  ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ്  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി  സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി

ലോക ബാലവേല വിരുദ്ധ ദിനം

നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് സുമി പി രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ബാലവേല ആക് റ്റിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിനാചരണ പോസ്റ്റർ രചന മത്സരവും നടത്തി.

നേച്ചർ വാക്ക്

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി  തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്.  പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന്  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.

പേവിഷവാത ബോധവൽക്കരണം

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിമണ്ണൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗീത മാഡം കുട്ടികൾക്ക് പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓമന മൃഗങ്ങളുമായി ഇടപഴുകുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വഴികളിലും മറ്റും കാണുന്ന മൃഗങ്ങളോട് ഇടപെടേണ്ടതിന്റെ രീതികളും ഹെൽത്ത് നഴ്സ് മേരിക്കുട്ടി സിസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

ലോക രക്തദാന ദിനം

ലോക രക്തദാന ദിനത്തിനോടനുബന്ധിച്ച് രക്തദാന ദിന സന്ദേശങ്ങളും വിവിധ രക്ത ഗ്രൂപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സന്ദേശം സ്കൂൾ റേഡിയോ ചാനലിൽ പ്രക്ഷേപണം ചെയ്തു. രക്തദാനത്തിന്റെ മഹത്വത്തെ സംബന്ധിച്ച്കോർണർ ചർച്ച സംഘടിപ്പിച്ചു. വിവിധ രക്തധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ഇങ്ക്വിലാബ് ക്യാമ്പയിൻ

പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ തന്നെ ഭൂമിക്കും പ്രകൃതിക്കും വലിയ ദോഷം ഉണ്ടാക്കുന്ന ഈ മാലിന്യങ്ങളെ പറ്റി കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഇങ്ക്വിലാബ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഈ മാലിന്യങ്ങൾ സ്കൂളിൽ ശേഖരിക്കുന്നതിന് ഈ വേസ്റ്റ് ബിൻ സ്ഥാപിച്ചുകൊണ്ട് സ്കൂൾ അധ്യാപിക സീമ ഭാസ്കരൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ ശേഖരിക്കുന്ന ഈ വേസ്റ്റുകൾ റീസൈക്ലിങിനായി നൽകും. വീട്ടിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കേടായ ചാർജറുകൾ മൊബൈൽ ഫോണുകൾ ഇയർഫോണുകൾ മറ്റ് ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ കുട്ടികൾ കളിക്കുന്നതിനായി വീടിന് പുറത്തുകൊണ്ടു പോവുകയും പരിസ്ഥിതിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നതായി കാണുന്നതിനാൽ പ്രത്യേകം കുട്ടികൾ അത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്‌ട്രെസ് ദിവ്യാ ഗോപി കുട്ടികൾക്ക് ക്യാമ്പയിൻ സന്ദേശമായി നൽകി.

സ്കൂൾ അടുക്കളത്തോട്ടം

സ്കൂൾ അടുക്കളത്തോട്ട നിർമ്മാണം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ശ്രീ ജിജു ജോസ്  കോവൽ തണ്ട് നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.