"ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42614-Pravesanothsavam.jpg|ലഘുചിത്രം]]
[[പ്രമാണം:42614-Pravesanothsavam.jpg|ലഘുചിത്രം|165x165ബിന്ദു]]
[[പ്രമാണം:42614- paristhithi dinam.jpg|ലഘുചിത്രം|Adukkalathottam|173x173ബിന്ദു]]

==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
ജൂൺ 3 തിങ്കളാഴ്ച മധ്യവേനലവധിക്കു ശേഷം സ്കൂൾ തുറന്നു. പുത്തനുടുപ്പും,ബാഗും പുസ്തകങ്ങളുമായി ഉത്സാഹത്തോടെ കുഞ്ഞുങ്ങളെല്ലാം രക്ഷകർത്താക്കളുടെ കൈപിടിച്ചു സ്കൂളിലേക്ക് എത്തി. അക്ഷര തൊപ്പി വച്ച് പുതിയ കുട്ടുകാരെ സ്കൂളിലേക്കു ആനയിച്ചു.

==== പരിസ്ഥിതിദിനം ====
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. അടുക്കളത്തോട്ട നിർമാണത്തിന്റെ ഉദ്‌ഘാടനം നടത്തി.പരിസ്ഥിതി ദിന ക്വിസ്  , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിചു. പരിസ്ഥിതി ദിന പ്രതിജ്ഞചൊല്ലി കൊടുത്തു.

12:21, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

Adukkalathottam

പ്രവേശനോത്സവം

ജൂൺ 3 തിങ്കളാഴ്ച മധ്യവേനലവധിക്കു ശേഷം സ്കൂൾ തുറന്നു. പുത്തനുടുപ്പും,ബാഗും പുസ്തകങ്ങളുമായി ഉത്സാഹത്തോടെ കുഞ്ഞുങ്ങളെല്ലാം രക്ഷകർത്താക്കളുടെ കൈപിടിച്ചു സ്കൂളിലേക്ക് എത്തി. അക്ഷര തൊപ്പി വച്ച് പുതിയ കുട്ടുകാരെ സ്കൂളിലേക്കു ആനയിച്ചു.

പരിസ്ഥിതിദിനം