"എ ജെ ബി എസ് ഏൾകാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്=yelkana | വിദ്യാഭ്യാസ ജില്ല= Kumbla |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജെ ബി എസ് ഏൾകാന ಎ ಜೆ ಬಿ ಎಸ್ ಏಳ್ಕಾನ എന്ന താൾ എ ജെ ബി എസ് ഏൾകാന എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=yelkana
{{prettyurl|AJBS Yelkana}}
| വിദ്യാഭ്യാസ ജില്ല= Kumbla
{{Infobox School
| റവന്യൂ ജില്ല= Kasaragod
|സ്ഥലപ്പേര്=Yelkana
| സ്കൂള്‍ കോഡ്= 11364
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1903
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= ajbs yelkana
|സ്കൂൾ കോഡ്=11326
| പിന്‍ കോഡ്= 670551
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9747308150
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= yelkanaajbs@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64399051
| സ്കൂള്‍ വെബ് സൈറ്റ്= 11326ajbsyelkana.blogspot.in
|യുഡൈസ് കോഡ്=32010200314
| ഉപ ജില്ല= Kumbala
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=Manjeshwara
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= Aided
|സ്ഥാപിതവർഷം=1903
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=Ariyappady
| മാദ്ധ്യമം= Malayalam and Kannada
|പിൻ കോഡ്=671551
| ആൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ ഇമെയിൽ=yelkanaajbs@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
|സ്കൂൾ വെബ് സൈറ്റ്=www.ajbsyelkana@blogspot.in
| അദ്ധ്യാപകരുടെ എണ്ണം=     9
|ഉപജില്ല=കുമ്പള
| പ്രധാന അദ്ധ്യാപകന്‍= beefathima gp     
|തദ്ദേശസ്വയംഭരണസ്ഥാപനം =എൻമകജെ  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= g y aboobaker siddique
|വാർഡ്=3
| സ്കൂള്‍ ചിത്രം= 11326.jpg ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=മഞ്ചേശ്വരം
|താലൂക്ക്=മഞ്ചേശ്വരം Manjeswar
|ബ്ലോക്ക് പഞ്ചായത്ത്=മഞ്ചേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4
|മാദ്ധ്യമം=മലയാളം , കന്നട
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=School new photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ===
== ചരിത്രം ==
<gallery>
പ്രമാണം:School new photo.jpeg
പ്രമാണം:എന്റെ വിദ്യാലയം 1.jpg
പ്രമാണം:11326.jpg
</gallery>


എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുള്‍പ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത്1951 ല്‍ ശ്രീ:ഇബ്റാഹിം മാസ്റ്റര്‍ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു
വിദ്യാലയ സവിശേഷതകള്‍
പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മല്‍സരങ്ങള്‍
ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം
സൈക്ളിംഗ് പരിശീലനം
നീന്തല്‍ പരിശീലനം
കന്നട പഠിക്കുന്നവര്‍ക്ക് മലയാളവും മലയാളം പഠിക്കുന്നവര്‍ക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
ഇന്റര്‍നെറ്റ് പരിശീലനം
അറബിക് പഠനം


== ഭൗതികസൗകര്യങ്ങള്‍ ==
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. . ആർ  എ‌ട്ടു ക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് പുതിയതായി നിര്‍മ്മിച്ച ബില്‍ഡിംഗുമാണ്  രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് മൂന്ന്  ശുചിമുറികളുണ്ട്.
ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.


ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ'''
സ്ക്കൂള്‍ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം ന‌ത്തുന്നു
 
* ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
* സൈക്ളിംഗ് പരിശീലനം
* നീന്തൽ പരിശീലനം
* കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
* ഇന്റർനെറ്റ് പരിശീലനം
* അറബിക് പഠനം
 
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ  എ‌ട്ടു ക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. 3 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് അ‍ഞ്ച് ശുചിമുറികളുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം ന‌ത്തുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Single Management
g ibrahim master
== മുന്‍സാരഥികള്‍ ==
pakraba master


  mahalingeshwara bhat
ഡോക്ടർ ആയിഷ ജമാൽ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
asif gi  
== മുൻസാരഥികൾ ==
പക്രാബ മാസ്റ്റർ
 
ജി പി ബീഫാത്തിമ
 
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആസിഫ് ജി  
 
നിസാർ ഹിമമി


==വഴികാട്ടി==
==വഴികാട്ടി==
Kasaragod—kanyappady-pallam-gunaje-yelkana school
Kasaragod—kanyappady-pallam-gunaje-yelkana school


<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{Slippymap|lat=12.6028|lon=75.0504 |zoom=16|width=800|height=400|marker=yes}}

21:44, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ ജെ ബി എസ് ഏൾകാന
വിലാസം
Yelkana

Ariyappady പി.ഒ.
,
671551
,
കാസർഗോഡ് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽyelkanaajbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11326 (സമേതം)
യുഡൈസ് കോഡ്32010200314
വിക്കിഡാറ്റQ64399051
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം Manjeswar
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംഎൻമകജെ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം , കന്നട
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്മാൻ
അവസാനം തിരുത്തിയത്
28-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം


എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.

ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു.

വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ

  • ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
  • സൈക്ളിംഗ് പരിശീലനം
  • നീന്തൽ പരിശീലനം
  • കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
  • ഇന്റർനെറ്റ് പരിശീലനം
  • അറബിക് പഠനം

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എ‌ട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. 3 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അ‍ഞ്ച് ശുചിമുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം ന‌ത്തുന്നു.

മാനേജ്‌മെന്റ്

ഡോക്ടർ ആയിഷ ജമാൽ

മുൻസാരഥികൾ

പക്രാബ മാസ്റ്റർ

ജി പി ബീഫാത്തിമ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആസിഫ് ജി

നിസാർ ഹിമമി

വഴികാട്ടി

Kasaragod—kanyappady-pallam-gunaje-yelkana school

Map
"https://schoolwiki.in/index.php?title=എ_ജെ_ബി_എസ്_ഏൾകാന&oldid=2539095" എന്ന താളിൽനിന്ന് ശേഖരിച്ചത്