"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 186: വരി 186:
       പെരുങ്കടവിള ആശുപത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ആം തീയതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ആശുപത്രിയിലെ ഡോക്ടർമാർ ഇതിന് നേതൃത്വം നൽകി. പിടിഎ പ്രസിഡൻറ്, ഹെഡ്മിസ്ട്രസ് ,എസ്.എം.സി. ചെയർമാൻ ,എം.പി .ടി.എ. പ്രസിഡൻറ് ,എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും രോഗത്തെക്കുറിച്ച് അവബോധം നൽകുകയും അത് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ക്ലാസ് എടുത്തു. എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ ത്വക്ക് രോഗ പരിശോധനയ്ക്ക് വിധേയമാക്കാനും റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.

{| style="margin:0 auto;"  
{| style="margin:0 auto;"  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066 heal.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066health.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
വരി 209: വരി 209:
സ്കൂൾതല ശാസ്ത്രമേള 20023 24 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ പന്ത്രണ്ടാം തീയതി സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു . ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം പ്രവർത്തിപരിചയം ഐടി എന്നീ മേഖലകളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ തിരഞ്ഞെടുത്തു.അവരെ സബ്ജില്ലാ മത്സരങ്ങളിലേക്ക് തിര‍ഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും അവ മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു

|[[പ്രമാണം:44066sci.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066scien.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066sci,.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066science.jpeg|thumb|200px|center|]]  
|}  
|}  
'''ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷം  14.9.2023 '''
'''ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷം  14.9.2023 '''
വരി 218: വരി 218:
         ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി .നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു ,നമ്മുടെ കുട്ടികൾക്കായി നൽകി.. ഉച്ചയ്ക്കു് ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു ...സമ്മാനങ്ങളും നൽകി ..പൂർവ്വ വിദ്യാർത്ഥികളുടെ  വിവിധ കലാപരിപാടികളും നടന്നു ....രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ ...കുടമാറ്റം ...ഗാനമേള ....എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി.... ജൂബിലി ആഘോഷത്തിന്റെ 3 --ദിവസമായ ശനിയാഴ്ച 9.30 ന് കലാപരിപാടികൾ ആരംഭിച്ചു.. 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു ..വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു.. വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി.. അഞ്ച് മണിക്ക് സമാപന സമ്മേളനം ...ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ. സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു ..പ്രിൻസിപ്പൽ. ശ്രീ ജോസ് രാജ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽ മുഖ്യ സന്ദേശങ്ങൾ നൽകി.. സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി....

|[[പ്രമാണം:44066jubil9.jpg|thumb|200px|center|]]
|[[പ്രമാണം:44066jubillee2.jpeg|thumb|200px|center|]]  
|[[പ്രമാണം:44066jubillee2.jpeg|thumb|200px|center|]]  
|[[പ്രമാണം:44066jubilee.jpeg|thumb|200px|center|]]  
|[[പ്രമാണം:44066jubilee.jpeg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066jubi1.jpg|thumb|200px|center|]]  
|[[.jpeg|thumb|200px|center|]]  
|[[പ്രമാണം:44066jubil0.jpg|thumb|200px|center|]]  
|}  
|}  
{| style="margin:0 auto;"
|[[പ്രമാണം:44066jubil7.jpg|thumb|200px|center|]]
|[[പ്രമാണം:44066jubi3.jpg|thumb|200px|center|]]
|[[പ്രമാണം:44066jubi2.jpg|thumb|200px|center|]]
|[[പ്രമാണം:44066jubil01.jpg|thumb|200px|center|]]
|}
'''ചലച്ചിത്ര ക്ലബ്ബ് '''
'''ചലച്ചിത്ര ക്ലബ്ബ് '''
       ചലച്ചിത്ര ക്ലബ്ബ് സാംസ്കാരിക ഉന്നമനത്തിലേക്ക് വ്യക്തിയെ എളുപ്പത്തിൽ നയിക്കുന്ന മാധ്യമം എന്ന നിലയിലാണ് സിനിമ വിഷയമായിട്ടുള്ളത് അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സ്കൂളിലും സെപ്റ്റംബർ മുപ്പതാം തീയതി ശനിയാഴ്ച ചലച്ചിത്ര ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു ഇതിലൂടെ കലാമൂല്യമുള്ള സിനിമകളും ഡോക്യുമെൻറുകളും ഹ്രസ്വ ചിത്രങ്ങളും കുട്ടികൾക്ക് കാണാനും ആസ്വദിക്കാനും ഉള്ള അവസരം ഒരുക്കുകയും അവരെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ആണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം ഇതിൽ 40 കുട്ടികൾ അംഗങ്ങളായി ഉണ്ട് ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജീവൻ കുമാർ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സിനിമയുടെ ചരിത്രവും ആംഗലേയ മലയാള സിനിമയുടെ അന്തരവും ഒക്കെ വിശദമായി കുട്ടികളെ ഓർമ്മപ്പെടുത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ പിടിഎ പ്രസിഡണ്ട് ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു 1936 പുറത്തിറങ്ങിയ ചാർലി ചാപ്ലിന്റെ സോഷ്യൽ കോമഡി സിനിമ മോഡേൺ ടൈംസ് കാണാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി ക്ലബ്ബിൻറെ കൺവീനറായി ജൂബിലി മോഹൻ സാർ പ്രവർത്തിക്കുന്നു

വരി 245: വരി 252:
|[[പ്രമാണം:44066ship.jpeg|thumb|200px|center|]]  
|[[പ്രമാണം:44066ship.jpeg|thumb|200px|center|]]  
|}
|}
'''അമൃതവാണി റേഡിയോ പ്രോഗ്രാം. '''
      അമൃതവാണി റേഡിയോ പ്രോഗ്രാം എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിമുതൽ ഒന്നര വരെ സ്കൂളിൽ നടത്തുന്നു. കുഞ്ഞുങ്ങളിൽ അന്തർലീനം ആയിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിന് ഈ പ്രോഗ്രാം വഴി കഴിയുന്നു.പാട്ട് കഥ കവിത കടങ്കഥ പഴഞ്ചൊല്ല് കൗതുക വാർത്ത എന്നിങ്ങനെയുള്ള പ്രോഗ്രാമുകളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്.
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''ശിശുദിനം'''
        നവംബർ 14 ശിശുദിനം പ്രത്യേക അസംബ്ലി കൂടി ആഘോഷിച്ചു ശിശുദിന സന്ദേശം നൽകി ക്വിസ് മത്സരം ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു അന്നേദിവസം ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന കുട്ടികളുടെ ഹരിത സഭയിൽ പങ്കെടുക്കുന്നതിനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം'''
        20-09-2023 ബുധനാഴ്ച രാവിലെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ ഗവൺമെൻറ് നടപ്പിലാക്കുന്ന ഹരിത കേരള പദ്ധതിയെക്കുറിച്ച് ക്ലാസുകൾ നൽകി ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന പദ്ധതിയിലൂടെ നമ്മുടെ കലാലയത്തിൽ ഒരു പച്ചത്തുരുത്ത് തന്നെ സൃഷ്ടിച്ചെടുക്കുവാനുള്ള പ്രയത്നം തുടങ്ങി പൂന്തോട്ടം പച്ചക്കറിത്തോട്ടം പച്ചത്തുരുത്ത് ഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിക്കുവാനുള്ള പ്രാരംഭശ്രമം തുടങ്ങി ക്ലാസ് മുറികളിൽ ഡസ്റ്റ് ബിൻ സ്ഥാപിച്ചു. ജൈവ അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കി മലിനജലം ഒഴുകിപ്പോകുവാനുള്ള ഓട നിർമിച്ചു ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സ്റ്റീൽ പാത്രങ്ങൾ സ്റ്റീൽ ബോട്ടിലുകൾ എന്നിവയിൽ ഭക്ഷണം കൊണ്ടുവരുന്നത് നിർബന്ധമാക്കി ക്ലാസ് മുറികൾ ഭംഗിപ്പെടുത്തുന്നതിനായി ചെടികൾ വച്ചു പിടിപ്പിച്ചു മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കാമെന്ന് ചിന്തയിൽ നിന്ന് മിഠായിപ്പൊതികൾ വർണ്ണക്കടലാസ്സുകൾ ബോട്ടിലുകൾ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുവാനും അവ പുനരുപയോഗിക്കുവാനും പരിശീലനം നൽകുന്നു ജന്മദിനത്തിന് ഒരു ചെടി എന്ന രീതി ആരംഭിച്ചു മാലിന്യ സംസ്കരണം ഒരു സംസ്കാരമായി വളർത്തിക്കൊണ്ടു വരുവാൻ നോക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്
{| style="margin:0 auto;"
|[[പ്രമാണം:44066gar..jpeg|thumb|200px|center|]]
|[[പ്രമാണം:44066gard..jpeg|thumb|200px|center|]]
|[[പ്രമാണം:44066garden.jpeg|thumb|200px|center|]]
|[[പ്രമാണം:44066gard.jpeg|thumb|200px|center|]]
|[[പ്രമാണം:44066gaar.jpeg|thumb|200px|center|]]
|}
'''മോട്ടിവേഷൻ ക്ലാസ് '''
        എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു കണ്ണംമൂല സെമിനാരിയിലെ കൗൺസിലറായ റവ.ക്രിസ്റ്റൽ ജയരാജ് അച്ഛൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.എങ്ങനെ പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നും ചിട്ടയായും ശ്രദ്ധയോടും പഠിക്കേണ്ട ആവശ്യകതയും പഠനത്തിലൂടെ സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചുനല്ല വ്യക്തിത്വങ്ങൾ ആകുവാനും കുട്ടികളെ പ്രചോദിപ്പിച്ചു
{| style="margin:0 auto;"
|[[പ്രമാണം:44066 counc.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''റിപ്പബ്ലിക് ദിനം'''
          ജനുവരി 26 റിപ്പബ്ലിക് ദിനം വിപുലമായ ചടങ്ങുകളോടെ രാവിലെ 8 30ന് എൻസിസി വിദ്യാർഥികളുടെ പരേഡ് ഓടുകൂടി പതാക ഉയർത്തി പിടിഎ പ്രസിഡൻറ് ലോക്കൽ മാനേജർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ഹെഡ്മിസ്ട്രസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി തുടർന്ന് എൻസിസി വിദ്യാർത്ഥികൾ പരേഡോടുകൂടി ചെമ്പൂര് ജംഗ്ഷൻ വരെ റാലി നടത്തി
{| style="margin:0 auto;"
|[[പ്രമാണം:44066republi.jpeg|thumb|200px|center|]]
|[[പ്രമാണം:44066repu.jpeg|thumb|200px|center|]]
|[[പ്രമാണം:44066rep.jpeg|thumb|200px|center|]]
|[[പ്രമാണം:44066repub.jpeg|thumb|200px|center|]]
|}
'''എൻസിസി ഫീൽഡ് ട്രിപ്പ് '''
        എൻസിസിയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.മൗണ്ട് കാർമൽ എക്കോ പിൽഗ്രിം ടൂറിസം സെൻറർ സന്ദർശിച്ച് ട്രക്കിങ്ങിനുള്ള അവസരം നൽകി ജഡായു പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം വൈകുന്നേരം സ്കൂളിൽ എത്തി
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
{| style="margin:0 auto;"
|[[പ്രമാണം:44066pada.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}

=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
3,782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034312...2539021" എന്ന താളിൽനിന്ന് ശേഖരിച്ചത്