"ജി.എച്ച്.എസ്‌. മുന്നാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ഗണിത ക്വിസ്-1: ചിത്രം ഉൾപ്പെടുത്തി)
(→‎പ്രതി ദിന ഗണിത ചോദ്യങ്ങൾ: ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

== ഗണിത ക്ലബ്ബ് പ്രവർസ്സനങ്ങൾ 2024-25 ==
== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25 ==
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.
2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.

വരി 17: വരി 17:
=== ഗണിത ക്വിസ്-1 ===
=== ഗണിത ക്വിസ്-1 ===
ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.
ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.
[[പ്രമാണം:11073 mathsquiz 1.jpg|പകരം=ഗണിത ക്വിസ്|ഇടത്ത്‌|ലഘുചിത്രം|ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു]]
{| class="wikitable"
|+
![[പ്രമാണം:11073 mathsquiz 1.jpg|പകരം=ക്വിസ്|ലഘുചിത്രം|ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു]]
![[പ്രമാണം:11073 mathsquiz 11.jpg|പകരം=ശ്രീനന്ദ|ലഘുചിത്രം|ഒന്നാംസ്ഥാനം ശ്രീനന്ദ എം|നടുവിൽ|120x120ബിന്ദു]]
![[പ്രമാണം:11073 mathsquiz 12.jpg|പകരം=ശിതിൽ|ലഘുചിത്രം|രണ്ടാംസ്ഥാനം ശിതിൽ രാജ് എപി|നടുവിൽ|140x140ബിന്ദു]]
|}
 
=== പ്രതി ദിന ഗണിത ചോദ്യങ്ങൾ ===
ഗണിത ക്ലബ്ബ് നോട്ടീസ് ബോർഡിൽ ദിവസവും വ്യത്യസ്ത ഗണിത ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഇവയുടെ ഉത്തരം കുട്ടികൾ അന്നേ ദിവസം തന്നെ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.ഓരോ മാസത്തിലും ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകുന്ന കുട്ടികളെ അനുമോദിക്കുന്നു.
[[പ്രമാണം:11073 maths 5.jpg|പകരം=maths|ലഘുചിത്രം|210x210ബിന്ദു|ഗണിത ക്ലബ്ബ്|നടുവിൽ]]
 
=== <big>പ്രതിമാസ ഗണിത ക്വിസ്-2</big> ===
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രതിമാസ ഗണിത ക്വിസ് ജൂലൈ മാസത്തിലേത് ജൂലൈ 27 ന് നടന്നു.നിരഞ്ജന (8B) ഒന്നാമതെത്തി.ശ്വേത ശരത്(10B),യദുദേവ് എഎം(9B) എന്നിവർ രണ്ടാംസ്ഥാനം നേടി.
{| class="wikitable"
|+
![[പ്രമാണം:11073 niranjana.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|145x145ബിന്ദു|ഒന്നാംസ്ഥാനം- നിരഞ്ജന]]
![[പ്രമാണം:11073 swetha.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|123x123ബിന്ദു|രണ്ടാംസ്ഥാനം -ശ്വേത ശരത്]]
![[പ്രമാണം:11073 sangeethaquiz 3.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|രണ്ടാംസ്ഥാനം -യദുദേവ് എഎം]]
|}

12:09, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25

2024ജൂൺ 22ന് ഗണിത ക്ലബ്ബ് രൂപീകരണയോഗം ചേർന്നു.ഗണിത അധ്യാപകരായ വേണുഗോപാലൻ മാസ്റ്റർ,ശ്രീജ ടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളോട് വിശദീകരിച്ചു.20 അംഗ കമ്മറ്റി രൂപീകരിച്ചു.

പ്രസിഡണ്ട് :ശ്രീനന്ദ എം

വൈസ് പ്രസിഡണ്ട് :ശിവാനി ശിവൻ

സെക്രട്ടറി: ലയ കെ

ജോ.സെക്രട്ടറി: അജിൽ കൃഷ്ണ

യോഗം
ഗണിത ക്ലബ്ബ് രൂപീകരണ യോഗം

ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.പ്രതിമാസ ഗണിത ക്വിസിന്റെ ഭാഗമായി ജൂൺ 28 ന് വെള്ളിയാഴ്ച 3.30 ന് ഗണിത ക്വിസ് നടത്തും

ഗണിത ക്വിസ്-1

ജൂൺ 28 ന് നടന്നു.ശ്രീനന്ദ എം (10A) ഒന്നാം സ്ഥാനവും,ശിതിൽ രാജ് എ പി(8B) രണ്ടാം സ്ഥാനവും നേടി.

ക്വിസ്
ഗണിത ക്വിസ് വേണുഗോപാലൻ മാസ്റ്റർ നയിക്കുന്നു
ശ്രീനന്ദ
ഒന്നാംസ്ഥാനം ശ്രീനന്ദ എം
ശിതിൽ
രണ്ടാംസ്ഥാനം ശിതിൽ രാജ് എപി

പ്രതി ദിന ഗണിത ചോദ്യങ്ങൾ

ഗണിത ക്ലബ്ബ് നോട്ടീസ് ബോർഡിൽ ദിവസവും വ്യത്യസ്ത ഗണിത ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഇവയുടെ ഉത്തരം കുട്ടികൾ അന്നേ ദിവസം തന്നെ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.ഓരോ മാസത്തിലും ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകുന്ന കുട്ടികളെ അനുമോദിക്കുന്നു.

maths
ഗണിത ക്ലബ്ബ്

പ്രതിമാസ ഗണിത ക്വിസ്-2

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രതിമാസ ഗണിത ക്വിസ് ജൂലൈ മാസത്തിലേത് ജൂലൈ 27 ന് നടന്നു.നിരഞ്ജന (8B) ഒന്നാമതെത്തി.ശ്വേത ശരത്(10B),യദുദേവ് എഎം(9B) എന്നിവർ രണ്ടാംസ്ഥാനം നേടി.

MATHS
ഒന്നാംസ്ഥാനം- നിരഞ്ജന
MATHS
രണ്ടാംസ്ഥാനം -ശ്വേത ശരത്
MATHS
രണ്ടാംസ്ഥാനം -യദുദേവ് എഎം