Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൂടുതൽ അറിയാൻ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18,844 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery widths="120" heights="180" perrow="7" mode="slideshow">
{| class="wikitable"
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-1.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
! style="width: 50px;" |നമ്പർ!! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |ഭൂപടം !! style="width: 450px;" |ഫോട്ടോ
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-3.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-4.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|1||'''അതിരാണിപ്പാടം'''

'''ക്യാപ്റ്റൻ വിക്രം മൈതാനം വെസ്റ്റ്ഹിൽ (പ്രധാന വേദി)'''||{{Slippymap|lat=11.286800|lon= 75.766600|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-5.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|[[പ്രമാണം:SSK2022-23-stage-1.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]എഴുത്തുകാരനും സഞ്ചാരിയുമായ [https://ml.wikipedia.org/wiki/S._K._Pottekkat എസ്‌കെ.പൊറ്റെക്കാടിന്റെ] '''[https://ml.wikipedia.org/wiki/Oru_Deshathinte_Kadha_(Novel) ഒരു ദേശത്തിന്റെ കഥ]'''യിലെ സാങ്കല്പിക 'ദേശ'മാണ് '''അതിരാണിപ്പാടം'''. ഒരു ദേശത്തിന്റെ കഥ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും 1980-ൽ ജ്ഞാനപീഠപുരസ്കാരത്തിനും അർഹമായി.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-6.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-7.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|2||'''ഭൂമി'''

'''[[17028|സാമൂതിരി എച്ച്.എസ്സ്.എസ്സ്.തളി, കോഴിക്കോട്]]'''||{{Slippymap|lat=11.248533|lon= 75.788319|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-8.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|[[പ്രമാണം:SSK2022-23-stage-2.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ [https://ml.wikipedia.org/wiki/K.T.Muhammad കെ.ടി. മുഹമ്മദിന്റെ] പ്രമുഖ നാടകമാണ് '''[https://ml.wikipedia.org/wiki/Ithu_Bhoomiyanu ഇത് ഭുമിയാണ്]''' . 1953 - ൽ അദ്ദേഹം രചിച്ച ഈ നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-9.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-11.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|3||'''കൂടല്ലൂർ'''

'''[[17028|സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്,സാമൂതിരി സ്കൂൾ ഗ്രൗണ്ട്]]'''||{{Slippymap|lat=11.248533|lon= 75.788319|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-12.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]
|[[പ്രമാണം:SSK2022-23-stage-2.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/M.T._Vasudevan_Nair എം.ടി വാസുദേവൻ നായരുടെ] ജന്മസ്ഥലമാണ്, [[പാലക്കാട്|പാലക്കാട് ജില്ലയിലെ]] ഒറ്റപ്പാലം താലൂക്കിലെ ആനക്കര പഞ്ചായത്തിലെ '''[https://ml.wikipedia.org/wiki/കൂടല്ലൂർ_(പാലക്കാട്) കൂടല്ലൂർ]''' എന്ന ഗ്രാമം. എം.ടിയുടെ ആത്മകഥാസ്പർശമുള്ള [https://ml.wikipedia.org/wiki/Nalukettu_(Novel) നാലുകെട്ട്], കാലം തുടങ്ങിയ നോവലുകളിലും ധാരാളം ചെറുകഥകളിലും കൂടല്ലൂരും പരിസരവും വിശദമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-15.jpg|[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-16.jpg|[[17011|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-17.jpg|[[17011|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|4||'''തസ്രാക്ക്'''

'''[[17011|പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്.]]'''||{{Slippymap|lat=11.264600|lon= 75.775400|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-18.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|[[പ്രമാണം:SSK2022-23-stage-4.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[പാലക്കാട്]] ജില്ലയിലെ പെരുവെമ്പിന് അടുത്തുള്ള സ്ഥാലമാണ് '''തസ്രാക്ക്.'''   [https://ml.wikipedia.org/wiki/O._V._Vijayan ഒ.വി വിജയൻ] ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് [https://ml.wikipedia.org/wiki/Khasakkinte_Ithihasam '''''ഖസാക്കിന്റെ ഇതിഹാസം'''''] എഴുതിയത് എന്ന് കരുതപ്പെടുന്നു.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-19.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|5||'''ബേപ്പൂർ'''

'''ഗുജറാത്തി ഹാൾ, ബീച്ച്'''||{{Slippymap|lat=11.254200|lon= 75.771400 |zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-22.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|[[പ്രമാണം:SSK2022-23-stage-4.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന [https://ml.wikipedia.org/wiki/Vaikom_Muhammad_Basher വൈക്കം മുഹമ്മദ് ബഷീർ] തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് [https://ml.wikipedia.org/wiki/Beypore ബേപ്പൂരിലായിരുന്നു].  '''ബേപ്പൂർ സുൽത്താൻ''' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെ ബേപ്പൂരിനെ അനശ്വരമാക്കി
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-24.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-26.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|6||'''നാരക പുരം'''

'''[[ 17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്]]'''||{{Slippymap|lat=11.253785|lon= 75.773272|zoom=14|width=800|height=400|marker=yes}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._P._Muhammad എൻ. പി മുഹമ്മദിന്റെ] [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) എണ്ണപ്പാടം] എന്ന നോവലിൽ പരാമർശിക്കുന്ന പ്രദേശമാണ് '''നാരകപുരം'''
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-27.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-28.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|7||'''പാണ്ഡവപുരം'''

'''[[17020|സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്]]'''||{{Slippymap|lat=11.253767|lon= 75.773446|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-29.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|[[പ്രമാണം:SSK2022-23-stage-7.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ [https://ml.wikipedia.org/wiki/Sethu സേതു]വിന്റെ [https://ml.wikipedia.org/wiki/പാണ്ഡവപുരം_(നോവൽ) പാണ്ഡവപുരം] എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-30.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-31.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|8||'''തൃക്കോട്ടൂർ'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{Slippymap|lat=11.239271|lon= 75.775967 |zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-33.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|[[പ്രമാണം:SSK2022-23-stage-8.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-35.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
[https://ml.wikipedia.org/wiki/U.A.Khader യു എ ഖാദറിന്റെ] 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. യു എ ഖാദറിന്റെ [https://ml.wikipedia.org/wiki/തൃക്കോട്ടൂർ_പെരുമ തൃക്കോട്ടൂർ പെരുമ] എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-36.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-37.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|9|| '''തിക്കോടി'''

'''[[17225|എം. എം. എൽ. പി. എസ്. പരപ്പിൽ]]'''||{{Slippymap|lat=11.239271|lon= 75.775967 |zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-38.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thikkodiyan തിക്കോടിയൻ] എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%81_%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%A8%E0%B4%9F%E0%B5%BB അരങ്ങുകാണാത്ത നടൻ] എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-39.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-40.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
|10||'''പാലേരി'''

'''[[17001|ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം]]'''||{{Slippymap|lat=11.245240|lon= 75.785991|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-42.jpg
|[[പ്രമാണം:SSK2022-23-stage-10.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കോഴിക്കോട് ജില്ലയിലെ [https://ml.wikipedia.org/wiki/Changaroth_Grama_Panchayath ചങ്ങരോത്ത്] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Palery പാലേരി]. പാലേരി സ്വദേശികൂടിയായ [https://ml.wikipedia.org/wiki/T._P._Rajeevan ടി.പി രാജീവൻ] എഴുതിയ '''പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ''' എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ [https://ml.wikipedia.org/wiki/Palerimanikyam ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.]
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-43.jpg

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-44.jpg
|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{Slippymap|lat=11.245784|lon= 75.788889|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-46.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Kovilan കോവിലൻ] (വി.വി. അയ്യപ്പൻ) എഴുതിയ '''തട്ടകം''' എന്ന നോവലിലാണ് '''മുപ്പിലശ്ശേരി''' ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-47.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-48.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-49.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|12|| '''പുന്നയർക്കുളം'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{Slippymap|lat=11.245784|lon= 75.788889|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-50.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|[[പ്രമാണം:SSK2022-23-stage-12.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thrissur_district തൃശ്ശൂർ ജില്ലയിലെ] ഒരു ഗ്രാമമാണ് '''[https://ml.wikipedia.org/wiki/Punnayurkulam പുന്നയൂർക്കുളം]'''. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ [https://ml.wikipedia.org/wiki/Nalappat_Narayanamenon നാലപ്പാട്ട് നാരായണമേനോനും] മരുമകൾ [https://ml.wikipedia.org/wiki/Balamani_Amma ബാലാമണിയമ്മയും] അവരുടെ മകൾ [https://ml.wikipedia.org/wiki/Kamala_Surayya മാധവിക്കുട്ടി(കമലാ സുറയ്യ)യും] ജനിച്ച നാലപ്പാട്ട് തറവാട് പുന്നയൂർകുളത്താണ്. മാധവിക്കുട്ടിയുടെ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%B2_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%95%E0%B5%BE '''ബാല്യകാലസ്മരണകൾ'''], '''നീർമാതളം പൂത്തകാലം''' തുടങ്ങിയ കൃതികളിൽ പുന്നയൂർകുളം നിറഞ്ഞുനിൽക്കുന്നു.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-51.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-52.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|13|| '''ഉജ്ജയിനി'''

'''[[17012|സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്]]'''||{{Slippymap|lat=11.267797|lon= 75.784931|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-53.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|[[പ്രമാണം:SSK2022-25-stage-13.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മഹാകവി [https://ml.wikipedia.org/wiki/കാളിദാസൻ കാളിദാസന്റെ] ജന്മദേശമാണ് [https://ml.wikipedia.org/wiki/Ujjain ഉജ്ജയിനി] എന്ന് കരുതപ്പെടുന്നു. [https://ml.wikipedia.org/wiki/Madhya_Pradesh മധ്യപ്രദേശിലെ] ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ '''ഉജ്ജയിനി''' എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് [https://ml.wikipedia.org/wiki/O._N._V._Kurup ഒ എൻ വി കുറുപ്പ്.]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-54.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-55.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|14|| '''തിരുനെല്ലി'''

'''എസ് കെ പൊറ്റക്കാട് ഹാൾ പുതിയറ'''||{{Slippymap|lat=11.255207|lon= 75.796304|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-56.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|[[പ്രമാണം:SSK2022-23-stage-14.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Thirunelly_Gramapanchayat തിരുനെല്ലി].   ഇവിടുത്തെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രമേയമാക്കി [https://ml.wikipedia.org/wiki/P._Valsala പി. വത്സല] എഴുതിയ നോവലുകളാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D_(%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD) നെല്ല്], കൂമൻകൊല്ലി, ആഗ്നേയം എന്നിവ.  നെല്ല്  [https://ml.wikipedia.org/wiki/Nellu_(film) ഒരു ചലച്ചിത്രമായി] 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-57.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-58.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|15|| '''മയ്യഴി'''

'''[[17254|സെന്റ്. ആന്റണീസ് എ. യു. പി. എസ്]]'''||{{Slippymap|lat=9.909130|lon= 76.279805|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-59.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
|[[പ്രമാണം:SSK2022-23-stage-15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-60.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ [https://ml.wikipedia.org/wiki/Mahe '''മയ്യഴി''']]
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-61.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]
(മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ [https://ml.wikipedia.org/wiki/M._Mukundan '''എം മുകുന്ദന്റെ'''] [https://ml.wikipedia.org/wiki/Mayyazhippuzhayude_Theerangalil മയ്യഴിപ്പുഴയുടെ തീരങ്ങളിൽ] എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-62.jpg|[[17012|സെന്റ് വിൻസന്റ് കോളനി എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-63.jpg
|16|| '''തക്ഷൻകുന്ന്'''

'''[[17015|ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്]]'''||{{Slippymap|lat=11.286731|lon= 75.780502|zoom=14|width=800|height=400|marker=yes}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന '''തക്ഷൻകുന്ന്'''. [https://ml.wikipedia.org/wiki/U.K._Kumaran യു.കെ കുമാരന്റെ] [https://ml.wikipedia.org/wiki/Thakshankunnu_swarupam തക്ഷൻകുന്ന് സ്വരൂപം] എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്.  [https://ml.wikipedia.org/wiki/K._Kelappan '''കേളപ്പജി'''യുടെ] ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-66.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-67.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-68.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|17|| '''അവിടനല്ലൂർ'''

'''[[17014|സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ]]'''||{{Slippymap|lat=11.284529|lon= 75.768867|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-69.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|[[പ്രമാണം:SSK2022-23-stage-17.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[കോഴിക്കോട്]] ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Avidanalloor അവിടനല്ലൂർ]. മലയാളത്തിലെ പ്രമുഖകവി [https://ml.wikipedia.org/wiki/N.N._Kakkad എൻ. എൻ.എൻ. കക്കാട്] എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് '''അവിടനല്ലൂർ'''.

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-70.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-71.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|18|| '''ഊരാളിക്കുടി'''

'''[[ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ്ഹിൽ]]'''||{{Slippymap|lat=11.292539|lon= 75.777103|zoom=14|width=800|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-72.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള നോവലിസ്റ്റാണ് [https://ml.wikipedia.org/wiki/Narayan നാരായൻ] . പ്രകൃതിയുമായി മല്ലിട്ടുജീവിക്കുന്ന [https://ml.wikipedia.org/wiki/Oorali ഊരാളിമാരുടെയും] [https://ml.wikipedia.org/wiki/Muthuvan മുതുവാൻമാരുടെയും] ജീവിതത്തെ വരച്ചുകാട്ടുകയാണ് അദ്ദേഹം '''ഊരാളിക്കുടി''' എന്ന നോവലിലൂടെ.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-73.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-74.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|19|| '''കക്കട്ടിൽ'''

'''[[മർകസ് ഇന്റർനാഷണൽ സ്കൂൾ, കോഴിക്കോട്]]'''||{{Slippymap|lat=11.274623|lon= 75.789096|zoom=14|width=full|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-76.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|[[പ്രമാണം:SSK2022-23-stage-19.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][[കോഴിക്കോട്]] ജില്ലയിലെ ഒരു മലയോര പട്ടണമായ '''കക്കട്ടിൽ''', പ്രശസ്ത എഴുത്തുകാരൻ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E2%80%8C%E0%B4%AC%E0%B5%BC_%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD അക്ബർ കക്കട്ടിലിന്റെ] സ്വദേശമാണ്. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് അദ്ദേഹം കക്കട്ടിലിനെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തി.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-78.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-79.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|20|| '''ശ്രാവസ്തി'''

'''[[ടൗൺഹാൾ, കോഴിക്കോട്]]'''||{{Slippymap|lat=11.253783|lon= 75.779149|zoom=14|width=full|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-81.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
|[[പ്രമാണം:SSK2022-23-stage-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Buddhism ബുദ്ധമതത്തിന്റെ] പ്രധാനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശിലെ '''ശ്രാവസ്തി''' ജില്ല. ബോധോദയത്തിനുശേഷം [https://ml.wikipedia.org/wiki/Gautama_Buddha ശ്രീബുദ്ധന്റെ] പ്രധാന പ്രവർത്തനകേന്ദ്രം ഇതായിരുന്നു. ബുദ്ധമതാശയങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന [https://ml.wikipedia.org/wiki/Kumaran_Asan കുമാരനാശാൻ],<poem>പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-82.jpg|[[17015|ജി.എച്ച്.എസ്.എസ് കാരപ്പറമ്പ]]
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ</poem>
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-83.jpg|[[17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്]]
എന്നുതുടങ്ങുന്ന [https://ml.wikipedia.org/wiki/ചണ്ഡാലഭിക്ഷുകി ചണ്ഡാലഭിക്ഷുകിയിലൂടെ] ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-84.jpg|[[17014|സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്]]

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-87.jpg|ഗുജറാത്തി ഹാൾ
|21|| '''ഖജൂരാഹോ'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-88.jpg|ഗുജറാത്തി ഹാൾ
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് [https://ml.wikipedia.org/wiki/Khajuraho_Group_of_Monuments ഖജുരാഹോ] ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ [https://ml.wikipedia.org/wiki/K._Ayyappa_Paniker കെ. അയ്യപ്പപ്പണിക്കർ] '''ഖജുരാഹോ''' എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്.

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-90.jpg|ഗുജറാത്തി ഹാൾ

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-91.jpg|ഗുജറാത്തി ഹാൾ
|22|| '''തച്ചനക്കര'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-92.jpg|ഗുജറാത്തി ഹാൾ
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Subhash_Chandran സുഭാഷ് ചന്ദ്രന്റെ] [https://ml.wikipedia.org/wiki/Manushyanu_oru_amukham മനുഷ്യന് ഒരാമുഖം] എന്ന നോവലിലെ കഥാപശ്ചാത്തലമാണ് '''തച്ചനക്കര''' എന്ന ഗ്രാമം. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിൻറെ മടിത്തട്ടിൽ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂർക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായിട്ടാണ് നോവലിസ്റ്റ് ഈ സാങ്കല്പിക ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-93.jpg|ഗുജറാത്തി ഹാൾ

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-94.jpg|ഗുജറാത്തി ഹാൾ
|23|| '''ലന്തൻബത്തേരി'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-97.jpg|ഗുജറാത്തി ഹാൾ
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/N._S._Madhavan എൻ എസ് മാധവന്റെ] ആദ്യ നോവലാണ് [https://ml.wikipedia.org/wiki/ലന്തൻബത്തേരിയിലെ_ലുത്തിനിയകൾ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ].  കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ '''ലന്തൻ ബത്തേരിയാണ്''' നോവലിന്റെ പശ്ചാത്തലം. 1951 മുതൽ  1965 വരെയുള്ള പതിനഞ്ച് വർഷക്കാലത്തെ കേരളവും സ്വതന്ത്രഭാരതവും  ലന്തൻബത്തേരി എന്ന ദ്വീപസമൂഹവും എല്ലാം ആണ് ഈ നോവലിൽ കടന്നുവരുന്നത്.
പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-101.jpg|ഗുജറാത്തി ഹാൾ

പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-103.jpg|ഗുജറാത്തി ഹാൾ
|24|| '''മാവേലിമൻറം'''

'''[[17010|ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്]]'''||{{Slippymap|lat=11.270620|lon= 75.775891|zoom=14|width=full|height=400|marker=yes}}
</gallery>
|[[പ്രമാണം:SSK2022-23-stage-21to24.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[വയനാട്|വയനാടൻ]] ഗോത്രജീവിതമാണ് [https://ml.wikipedia.org/wiki/K.J._Baby കെ.ജെ ബേബി] എഴുതിയ '''മാവേലിമന്റം''' എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1882199...2538358" എന്ന താളിൽനിന്ന് ശേഖരിച്ചത്