"ചിയ്യൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| CHIYYUR LPS }} | {{prettyurl| CHIYYUR LPS }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=ചിയ്യൂര് | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16616 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64553481 | ||
| | |യുഡൈസ് കോഡ്=32041200902 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1875 | |||
| | |സ്കൂൾ വിലാസം=ചിയ്യൂര് | ||
|പോസ്റ്റോഫീസ്=വിഷ്ണുമംഗലം | |||
| | |പിൻ കോഡ്=673506 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=chiyyurlpschool@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നാദാപുരം | ||
| | |വാർഡ്=7 | ||
| അദ്ധ്യാപകരുടെ എണ്ണം=9 | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പി.ടി. | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=95 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപ' കറത്താമ്പലത്ത് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഹീം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ | |||
|സ്കൂൾ ചിത്രം= chiyyurlp.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 39: | വരി 73: | ||
ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എൻ കെ കാർത്യാനി ടീച്ചർ ആണ്. | ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എൻ കെ കാർത്യാനി ടീച്ചർ ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
#വാഹന സൗകര്യം | #വാഹന സൗകര്യം | ||
#ലൈബ്രറി | #ലൈബ്രറി | ||
വരി 48: | വരി 82: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Chiyyurlp001.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന സംരക്ഷണ വലയം | [[പ്രമാണം:Chiyyurlp001.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന സംരക്ഷണ വലയം|ഇടത്ത്]] | ||
[[പ്രമാണം:Chiyyurlp002.jpg|thumb|വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അണിയറമ്മേൽ | [[പ്രമാണം:Chiyyurlp002.jpg|thumb|വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന അണിയറമ്മേൽ|നടുവിൽ]] | ||
[[പ്രമാണം:Chiyyurlp003.jpg|thumb|നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു | [[പ്രമാണം:Chiyyurlp003.jpg|thumb|നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു|വലത്ത്]] | ||
[[പ്രമാണം:Chiyyurlp004.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം | [[പ്രമാണം:Chiyyurlp004.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം|ഇടത്ത്]] | ||
[[പ്രമാണം:Chiyyurlp005.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം | [[പ്രമാണം:Chiyyurlp005.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം|നടുവിൽ]] | ||
[[പ്രമാണം:Chiyyurlp006.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം | [[പ്രമാണം:Chiyyurlp006.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം|വലത്ത്]] | ||
[[പ്രമാണം:Chiyyurlp007.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം| | [[പ്രമാണം:Chiyyurlp007.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം|ഇടത്ത്]] | ||
[[പ്രമാണം:Chiyyurlp008.jpg|thumb|പഞ്ചായത്ത് ഗണിതോത്സവം 2017|നടുവിൽ]] | |||
[[പ്രമാണം:Chiyyurlp009.jpg|thumb|പഞ്ചായത്ത് ഗണിതോത്സവം 2017|വലത്ത്]] | |||
[[പ്രമാണം:Chiyyurlp010.jpg|thumb|പഞ്ചായത്ത് ഗണിതോത്സവം 2017|ഇടത്ത്]] | |||
[[പ്രമാണം:Chiyyurlp011.jpg|thumb|പഞ്ചായത്ത് ഗണിതോത്സവം 2017|നടുവിൽ]] | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#എൻ കെ നാരായണ അടിയോടി | #എൻ കെ നാരായണ അടിയോടി | ||
വരി 83: | വരി 154: | ||
#കെ പി കദീജ | #കെ പി കദീജ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
| | ---- | ||
{{Slippymap|lat= 11.70|lon=75.68 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | |||
<!-- | |||
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിയ്യൂർ എൽ പി എസ് | |
---|---|
വിലാസം | |
ചിയ്യൂര് ചിയ്യൂര് , വിഷ്ണുമംഗലം പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1875 |
വിവരങ്ങൾ | |
ഇമെയിൽ | chiyyurlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16616 (സമേതം) |
യുഡൈസ് കോഡ് | 32041200902 |
വിക്കിഡാറ്റ | Q64553481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 90 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ' കറത്താമ്പലത്ത് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഹീം |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വടകര താലൂക്കിലെ നാദാപുരം പഞ്ചായത്തിൽ ചിയൂർ ദേശത്തു ആലക്കുനി എന്ന സ്ഥലത്തു ഏകദേശത്തെ 140 വർഷം മുമ്പ് അതായതു 1875ൽ ഒരു കൊച്ചു പള്ളിക്കൂടം ആയിരുന്നു. വാഴയിൽ കണ്ണൻ ഗുരുക്കൾ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഹിന്ദു എലിമെന്ററി സ്കൂൾ എന്ന നാമധേയത്തിലായിരുന്നു അറിയപ്പെട്ടിരുന്നത് ഈ വിദ്യാപീഠത്തിലെ പ്രധാനാദ്ധ്യാപകൻ കണ്ണൻ ഗുരുക്കൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെയും കുരുന്നുമനസുകളുടെയും ഇഷ്ട്ട പാത്രമായി മാറിയ ഇദ്ദേഹം ഈ സ്ഥാപനത്തിന്റെ യശ്ശസ്സു ഉയർത്തുന്നതിൽ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നല്ല പിൻതുണ നൽകി. വിദ്യാഭ്യാസത്തെ കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സമൂഹമായിരുന്നു ആ കാലത്തുണ്ടായിരുന്നത്. എന്നാൽ പിന്നീട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച സമൂഹം നല്ലവണ്ണം ബോധവാന്മാരായി ഈ പ്രദേശത്തെ നിരക്ഷരരായ ഒരു സമൂഹത്തെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു ഉയർത്താൻ ഗുരുക്കൾക്കും സഹപ്രവർത്തകർക്കും സാധിച്ചു. ഈ സ്ഥാപനത്തെ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി ഒരു ജനകീയ കമ്മിറ്റിക്കു രൂപം നൽകി കുട്ടികൾക്ക് തടസം കൂടാതെ എത്തി ചേർന്ന കഴിയുന്ന സ്ഥലത്തായിരിക്കണം ഇത് പുനഃസ്ഥാപിക്കേണ്ടത് എന്നായിരുന്നു ജനകീയ കമ്മിറ്റി ചർച്ച ചെയ്ത പ്രധാന വിഷയം. അങ്ങിനെയാണ് ഗുരുക്കളായും സഹപ്രവർത്തകരും ചിയ്യൂർ പ്രദേശത്തെ എഴുത്തുപള്ളിപറമ്പത് ഈ സ്ഥാപനത്തെ മാറ്റിസ്ഥാപിച്ചു. അതായത് ഏകദേശം 1910 വരെ ഈ സ്ഥാപനം അവിടെ നിലനിന്നു ഇതിനു സ്വന്തമായി ഒരു കെട്ടിടം ഇല്ലായിരുന്നു. ഈ സ്ഥാപനത്തെ വിഡി നിലനിർത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി അങ്ങിനെ തെരുവന്പറമ്പ് എന്ന സ്ഥലത്തു ഒരു സ്ഥാപനത്തിനു യോജ്യമായ സ്ഥലം കണ്ടെത്തി പിന്നീട് അതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു. അന്ന് ഒരു കട്ട ഷെഡ് കെട്ടി അതിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസുകൾ അന്ന് പ്രവർത്തിച്ചിരുന്നു ഒരു പുതിയ കെട്ടിടത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിച്ചതോടു കൂടി ഒരു പുതിയ രൂപവും ഭാവവും കൈവന്നു. കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ താനെ ആയിരുന്നു ഇവിടെയും പഠിപ്പിച്ചിരുന്നത് വി കെ കൃഷ്ണൻ മാസ്റ്റർ കെ കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയവർ ഈ സ്ഥപനത്തിൽ അക്കാലത്തു സേവനം അനുഷ്ഠിച്ചവരായിരുന്നു. അക്കാലത്തു അദ്ധ്യാപകർക്ക് ശമ്പളം നൽകിയത് മാനേജർ ആയിരുന്നു കണ്ണൻ ഗുരുക്കൾ സഹാദ്ധ്യാപകനായിരുന്ന വി കെ കൃഷ്‌ണൻ മാസ്റ്റർക്ക് ശമ്പള കുടിശിക വരുത്തിയ വകയിൽ കല്ലാച്ചി കോടതിയിൽ ഒരു കേസ് നിലവിലുണ്ടായിരുന്നു. കേസിനെ തുടർന്ന് 1913ൽ നടന്ന ലേലത്തെ തുടർന്നാണ് ഇപ്പോഴത്തെ മാനേജർക്ക് സ്കൂളിന്റെ അധികാരം ലഭിക്കുന്നത്. കണ്ണൻ ഗുരുക്കൾക്കു ശേഷം ടി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകൻ 1962ൽ അഞ്ചാം ക്‌ളാസ് ഉ പി യുടെ ഭാഗമാക്കിയ ഇ എം സ് ഗവൺമെന്റിന്റെ തീരുമാന പ്രകാരം ഈ ചൂലിന്റെ അഞ്ചാം ക്‌ളാസ് നഷ്ട്ടപെട്ടു.
ഈ കാലഘട്ടത്തിൽ അഞ്ചു അദ്ധ്യാപകനായിരുന്നു ഉണ്ടായിരുന്നത്. എൻ കെ നാരായണൻ അടിയോടി, കെ പി കണ്ണൻ, ടി ഗോപാലൻ നമ്പ്യാർ, നാരായണ മാരാർ, കെ വി ചാത്തു
ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരിൽ പ്രമുഖരാണ് പ്രശസ്ത കവിയും സാഹിറ്റൈകാരനുമായ വി ടി കുമാരൻ മാസ്റ്റർ.
1993 ൽ മുസ്ലിം ഭൂരിപക്ഷമുള്ള വിദ്യാലയങ്ങൾ മുസ്ലിം കലണ്ടർ അനുസരിച്ച പ്രവർത്തിക്കണമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ ഓർഡർ പ്രകാരം ഈ വിദ്യാലയവും പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എൻ കെ കാർത്യാനി ടീച്ചർ ആണ്.
ഭൗതികസൗകര്യങ്ങൾ
- വാഹന സൗകര്യം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കുടിവെള്ളം
- പാചക പുര
പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ കെ നാരായണ അടിയോടി
- കണ്ണൻ ഗുരുക്കൾ
- കൃഷ്ണൻ മാസ്റ്റർ വി കെ
- കെ കുഞ്ഞിരാമൻ ടി ഗോപാലൻ നമ്പ്യാർ
- ഇ പി കണാരൻ മാസ്റ്റർ
- കണ്ണൻ മാസ്റ്റർ
- കെ ഗോപാലൻ നമ്പ്യാർ
- ടി കണ്ണൻ മാസ്റ്റർ
- മീനാക്ഷി ടീച്ചർ
- കെ ഗൗരി
- ഗൗരി ടീച്ചർ
- കെ പി കദീജ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16616
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ