ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. U. P. S. Manchavilakom}} | {{prettyurl| Govt. U. P. S. Manchavilakom}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 59: | വരി 61: | ||
}} | }} | ||
'''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന</small>''' | |||
1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. | |||
'''<small>ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>''' | |||
== '''ചരിത്രം''' == | |||
'''<small>1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം</small>''' | |||
'''<small>എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>''' | |||
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക | '''<small>ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച്</small>''' | ||
'''[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ|<small>കൂടുതൽ അറിയാൻ</small>]]''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്. | <small>'''പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകി വരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഫീൽഡ് ട്രിപ്പുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഇതിനെല്ലാം എസ്. എം. സി യുടെ പിന്തുണ ശ്ലാഘനീയമാണ്'''.</small> | ||
==== <small>പഠനയാത്രകൾ</small> ==== | |||
==== സയൻസ് ഫെസ്റ്റ് ==== | |||
==== ഗണിതോത്സവം ==== | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും | '''<small>കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തി]ന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു. മലയാളം മീഡിയത്തിലൂടെയും ഇംഗ്ളീഷ് മീഡിയത്തിലൂടെയും കുട്ടികൾ പഠനം നടത്തുന്നു. കേന്ദ്രപാഠ്യപദ്ധതി ചട്ടക്കൂടിനനുസൃതമായി SCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.</small>''' | ||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
=== സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | === സ്കൂളിലെ മുൻ പ്രഥമാധ്യാപകർ === | ||
സ്കൂളിലെ ഇന്ന് കാണുന്ന തരത്തിലുള്ള പാഠ്യ പാഠ്യേതര മികവിന് മുൻപുണ്ടായിരുന്ന പ്രഥമാദ്ധ്യാപകർ വഹിച്ച പങ്ക് നിസ്തുലമാണ്. സ്കൂളിനെ നയിച്ച മുൻ സാരഥികളെ അറിയുന്നതിനായി... | '''<small>സ്കൂളിലെ ഇന്ന് കാണുന്ന തരത്തിലുള്ള പാഠ്യ പാഠ്യേതര മികവിന് മുൻപുണ്ടായിരുന്ന പ്രഥമാദ്ധ്യാപകർ വഹിച്ച പങ്ക് നിസ്തുലമാണ്. സ്കൂളിനെ നയിച്ച മുൻ സാരഥികളെ അറിയുന്നതിനായി...</small>''' | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 89: | വരി 106: | ||
| | | | ||
|- | |- | ||
|ശ്രീമതി കല | |ശ്രീമതി കല ബി എസ്സ് | ||
| | | | ||
|- | |- | ||
|ഹെലൻ ഡൊറോത്തി | |ശ്രീമതി |ഹെലൻ ഡൊറോത്തി എം ജെ | ||
| | | | ||
|- | |- | ||
|ശ്രീ ശശി | |ശ്രീ ജെ ശശി | ||
| | | | ||
|- | |- | ||
വരി 112: | വരി 129: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി.... | '''<small>വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.</small>''' | ||
'''<small>നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി....</small>''' | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ നമ്പർ | !<small>ക്രമ നമ്പർ</small> | ||
!പേര് | !പേര് | ||
!പ്രവത്തന മേഖല | !പ്രവത്തന മേഖല | ||
വരി 170: | വരി 189: | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
'''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ</small>''' | |||
'''<small>സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ</small>''' | |||
'''<small>സബ്ജില്ലാതല</small>''' '''<small>മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല</small>''' | |||
'''<small>ബി ആർ സി ക്ക്</small>''' '''<small>ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത്</small>''' | |||
'''<small>നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>''' | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
*നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | *നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
*നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . | *നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും | ||
*ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ | |||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . | |||
*ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ . | *ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ . | ||
*പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം . | *പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ | ||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം . | |||
---- | ---- | ||
{{ | {{Slippymap|lat=|8.40296052141367|lon= 77.1329803397857|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ