"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
{{PSchoolFrame/Header}}
{{prettyurl| Sahodaran Memorial .L.P.S. Cherai}}
{{prettyurl| Sahodaran Memorial .L.P.S. Cherai}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെറായി
|സ്ഥലപ്പേര്=ചെറായി
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 26507
|സ്കൂൾ കോഡ്=26507
| സ്ഥാപിതവര്‍ഷം= 1965
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ചെറായി പി.ഒ. <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=683514
|വിക്കിഡാറ്റ ക്യു ഐഡി=Q99509907
| സ്കൂള്‍ ഫോണ്‍=04842416850
|യുഡൈസ് കോഡ്=32081400410
| സ്കൂള്‍ ഇമെയില്‍= sahodaranlps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= വൈപ്പിന്‍
|സ്ഥാപിതവർഷം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= ചെറായി
| ഭരണ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=ചെറായി
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വൈപ്പിൻ
| ആൺകുട്ടികളുടെ എണ്ണം= 140
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 111
|വാർഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 251
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം= 12 
|നിയമസഭാമണ്ഡലം=വൈപ്പിൻ
| പ്രധാന അദ്ധ്യാപകന്‍= പി. ആര്‍. അനുപ     
|താലൂക്ക്=കൊച്ചി
| പി.ടി.. പ്രസിഡണ്ട്= ജിജി പ്രദീപ്         
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
| സ്കൂള്‍ ചിത്രം= 26507SMLPS.jpg|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26507SMLPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box-width=380px
}}  
 
................................
................................
== ആമുഖം ==
പ്രണവം എന്ന വാക്കിന്റെ അർത്ഥം 'എക്കാലവും നവമായത്' എന്നാണല്ലൊ.............
സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ഇക്കഴിഞ്ഞവർഷം സുവർണജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുയാണ്. ഇപ്പോഴും ഇൗ മഹാസ്ഥാപനം തുടക്കത്തിലെ പുതുമയോടും പ്രൗഢിയോടും തന്നെ ശോഭിക്കുന്നു. അതെ..... നിത്യ നൂതനമായ പ്രണവം പോലെ തന്നെ.
അവനവനാത്മസുഗത്തിനാചരിപ്പത
പരനു സുഖത്തിനായ് വരേണം
എന്നുള്ള ഗുരുവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സേവനസന്നദ്ധരായ അധ്യാപകരും മാനേജ്മെന്റും അവർക്ക് പിൻബലമായി വർത്തിക്കുന്ന മഹാമനസ്കരായ രക്ഷിതാക്കളും നാട്ടുകാരുമാണ് ഈ സ്ഥാപനത്തിന്റെ ഉൾക്കരുത്ത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകളോടൊപ്പം തന്നെ വൈപ്പിൻ ഉപജില്ലയിലെ ഏറ്റവുമധികം വിദ്യാർത്ഥികളുള്ള പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും നിലനിർത്തിക്കൊണ്ടാണ് സഹോദരൻ മെമ്മോറിയൽ സ്ക്കൂൾ അതിന്റെ പ്രയാണം തുടരുന്നത്.
== ചരിത്രം ==
== ചരിത്രം ==
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
===='''''സഹോദരൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, ചെറായി'''''====
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ      സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്. എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
വാരിശ്ശേരി കൊച്ചിറ്റി ആശാന്റെ കുടിപ്പള്ളിക്കൂടമാണ് 1921 ൽ ബാലവിദ്യാരജ്ഞിനി എന്ന പേരിൽ ഗ്രാന്റ് സ്ക്കൂളായി മാറിയത്. കൊച്ചി രാജ്യത്ത് പിന്നോക്ക സമുദായംഗങ്ങൾക്ക് ഒരു പള്ളിക്കൂടം നടത്താൻ അനുവാദം കിട്ടിയതിന്റെ ഫലമായാണ്  ഇങ്ങനെ ഒരു സ്ക്കൂൾ, പൊതുജനതല്പരരായ ചിലർ ചേർന്ന് സ്ഥാപിച്ചത്. പിന്നീട് ഇൗ സ്ഥാപനം വിജ്ഞാനവർദ്ധിനി സഭ ഏറ്റെടുക്കുകയും  വിജ്ഞാനവർദ്ധിനി സഭാ എന്ന പേരിൽ വളരുകയും 1952 ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ഉണ്ടായി.
=[[പ്രമാണം:26507SMLP1.jpg|thumb|ഞങ്ങളുടെ വിദ്യാലയം]]=
1962 വരെ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെ ഒരു ഹെഡ് മാസ്റ്ററുടെ കീഴിൽ പ്രവർത്തിച്ചുവന്നു. 1962 ൽ ഇതിലെ നാലാം ക്ലാസ്സുവരെയുള്ള ലോവർ പൈമറി വിഭാഗം ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ പ്രത്യേക സ്ഥാപനമാക്കി വി.വി.സഭ എൽ പി. സ്ക്കൂൾ എന്ന പേരിൽ ഹൈസ്ക്കൂൾ അങ്കണത്തിൽ തന്നെ പ്രവർത്തിച്ചുവന്നു. കോതാറ വി. കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ. 1965 മാർച്ചിൽ കൃഷ്ണൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് നാരായണ ഷേണായ് പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. 1965 ജൂണിൽ ഹൈസ്ക്കൂളും ലോവർ പ്രൈമറി സ്ക്കൂളും സാമൂഹ്യപരിഷ്കർത്താവും ചെറായി സ്വദേശിയുമായ സഹോദരൻ അയ്യപ്പന്റെ സ്മരണയ്ക്കായി സഹോദരൻ മെമ്മോറിയൽ എന്ന പേര് നൽകുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
ആ വർഷം തന്നെ പ്രൈമറി വിഭാഗം ഇന്നു കാണുന്ന അങ്കണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെ 1965 ൽ സ്ഥാപിതമായ സഹോദരൻ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂളിന്റെ തലവനായി നാരായണഷേണായി തുടർന്നു.
'''സ്മാര്‍ട് ക്ലാസ്സ്റൂം'''.
1986 ൽ നാരായണഷേണായി വിരമിച്ചപ്പോൾ ടി.എസ് ഭാരതി ടീച്ചർ ഹെഡ്മിസ്റ്റ്രസ് ആയി ചുമതലയേറ്റു. തുടർന്ന് വി.എം പത്മാക്ഷി, ടി. ആർ ഭൈമി, ടി. ജി വിലാസിനി, കെ. കെ ബാബു, ടി. എൻ രാധ, വി. ജി ലീല, സി. കെ തങ്ക, കെ. എൻ മോഹനൻ അങ്ങനെ നീളുന്നു വിരമിച്ച പ്രഥമസ്ഥാനീയർ. തുടർന്ന് ഇൗ സ്ഥാനം പി.ആർ അനുപ വഹിക്കുന്നു.
* 9 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, 4 ലാപ്ടോപ്പ് കമ്പ്യൂട്ടര്‍, 3പ്രിന്റര്‍, പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ അതി വിശാലമായ ഒരു കമ്പ്യൂട്ടര്‍ റൂം ഞങ്ങള്‍ക്കുണ്ട്.  
 
* 1 മുതല്‍ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ 3 പിരീഡ് വീതം കമ്പ്യൂട്ടര്‍ പഠനത്തിന് അവസരം.
 
* കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് വിനിമയം ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==
* കുട്ടികള്‍ക്ക് ആവശ്യമായ വര്‍ക്ക് ഷീറ്റ്, പ്രൊജക്റ്റുകള്‍ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകള്‍ പ്രയോജനപ്പെടുത്തുന്നു.
'''സ്മാർട് ക്ലാസ്സ്റൂം'''.
* വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാര്‍ട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.
* 9 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 7 ലാപ്ടോപ്പ് കമ്പ്യൂട്ടർ, 3പ്രിന്റർ, 3പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ അതി വിശാലമായ ഒരു കമ്പ്യൂട്ടർ റൂം ഞങ്ങൾക്കുണ്ട്.  
* 1 മുതൽ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ 3 പിരീഡ് വീതം കമ്പ്യൂട്ടർ പഠനത്തിന് അവസരം.
* കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയിൽ അധ്യാപകർ കുട്ടികൾക്ക് വിനിമയം ചെയ്യുന്നു.
* കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷീറ്റ്, പ്രൊജക്റ്റുകൾ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകൾ പ്രയോജനപ്പെടുത്തുന്നു.
* കുട്ടികൾക്ക്  ഡിജിറ്റൽ ക്ലാസ്സുകൾ നൽകുന്നതിന് പ്രോജക്ടറുകൾ പ്രയോജനപ്പെടുത്തുന്നു.
* വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാർട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.


'''ലൈബ്രറി'''.
'''ലൈബ്രറി'''.
* 1500 ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
* 1500 അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
* ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ മാറ്റിയെടുക്കാന്‍ അവസരം.
* ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരം.
* പിറന്നാള്‍ സമ്മാനമായി കുട്ടികള്‍ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങള്‍.
* പിറന്നാൾ സമ്മാനമായി കുട്ടികൾ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾ.
* അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
* അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
* രക്ഷിതാക്കള്‍ക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.
* രക്ഷിതാക്കൾക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''ഉച്ചഭക്ഷണം'''.
* [[{{PAGENAME}} /കബ്ബ് & ബുള്‍ബുള്‍.|കബ്ബ് & ബുള്‍ബുള്‍]]
* പോഷക സമ്പുഷ്ടവും രുചിയേറിയതും വൈവിദ്യമാർന്നതുമായ ഉച്ചഭക്ഷണം.
'''കബ്ബ്'''
* സ്കൂളിൽ തന്നെയുള്ള ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
24 കുട്ടികള്‍ അടങ്ങുന്ന കബ്ബ് യൂണിറ്റ്  ദീപക് സാറിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെ ഞങ്ങള്‍ ദ്വിതീയ ചരണ്‍, തൃതീയ ചരണ്‍ ടെസ്റ്റ്കള്‍ക്ക് പ്രാപ്തരാക്കുന്നു.


'''ബുള്‍ബുള്‍'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
മികച്ച രീതിയില്‍ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബുള്‍ബുള്‍ യൂണിറ്റില്‍ 24 കുട്ടികള്‍ അംങ്ങളാണ്. രജത്പംഖ്, സുവര്‍ണ്ണപംഖ് എന്നീ ടെസ്റ്റ്കളില്‍ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
* [[{{PAGENAME}} /കബ്ബ് & ബുൾബുൾ.|ബുൾബുൾ]]
'''ബുൾബുൾ'''
മികച്ച രീതിയിൽ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബുൾബുൾ യൂണിറ്റിൽ 12 കുട്ടികൾ അംങ്ങളാണ്. രജത്പംഖ്, സുവർണ്ണപംഖ് എന്നീ ടെസ്റ്റ്കളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.


"'''''കബ്ബ് & ബുള്‍ബുള്‍'''''" സംയുക്തമായി സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാര്‍ത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കല്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തി വരുന്നു.  സ്കൗട് & ഗൈഡ് ലോക്കല്‍ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം.
'''''ബുൾബുൾ'''''" സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാർത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കൽ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.  സ്കൗട് & ഗൈഡ് ലോക്കൽ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം.


*  [[{{PAGENAME}} /കാര്‍ഷിക ക്ലബ്ബ്.|കാര്‍ഷിക ക്ലബ്ബ് ]]
*  [[{{PAGENAME}} /കാർഷിക ക്ലബ്ബ്.|കാർഷിക ക്ലബ്ബ്]]
ഗിരീഷ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന '''കാര്‍ഷിക ക്ലബ്ബിന്റെ''' ആഭിമുഖ്യത്തില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികള്‍ പരിപാലിച്ചുപോരുന്നു.  ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുമുളള വിളവ് സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.
ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന '''കാർഷിക ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികൾ പരിപാലിച്ചുപോരുന്നു.  ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
*  [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്| ശാസ്ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്| ശാസ്ത്ര ക്ലബ്ബ്]]
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്
*കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളര്‍ത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളര്‍ത്താനുള്ള ചോദ്യങ്ങളും കുട്ടികള്‍ക്ക് നല്‍കിവരുന്നു. വിജയികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു.
*കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളർത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളർത്താനുള്ള ചോദ്യങ്ങളും കുട്ടികൾക്ക് നൽകിവരുന്നു. വിജയികൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നു.
* ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നു.
* ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നു.
* ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
* ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
* ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുന്നു.  
* ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു.  
*  [[{{PAGENAME}}/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ് ]]
*  [[{{PAGENAME}}/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
അപര്‍ണ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വായനാ ക്ലബ്ബ്
അപർണ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനാ ക്ലബ്ബ്
* കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകള്‍ എന്നിവ അവതരിപ്പിക്കുന്നു.
* കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകൾ എന്നിവ അവതരിപ്പിക്കുന്നു.
* കുട്ടികളിലെ സര്‍ഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരില്‍ മാസിക തയ്യാറാക്കിവരുന്നു.
* കുട്ടികളിലെ സർഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരിൽ മാസിക തയ്യാറാക്കിവരുന്നു.
* അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍.
* അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ.
*  [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]
നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ക്ലബ്ബ്
നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ക്ലബ്ബ്
* ഡ്രൈഡേ ആചരിക്കുന്നു.
* ഡ്രൈഡേ ആചരിക്കുന്നു.
* സ്കൂളും, സ്കൂള്‍ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
* സ്കൂളും, സ്കൂൾ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
* ഹെല്‍ത്ത് ചാര്‍ട്ട് ക്ലാസ്സുകളില്‍ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നു.
* ഹെൽത്ത് ചാർട്ട് ക്ലാസ്സുകളിൽ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിർദ്ദേശം നൽകുന്നു.
* സാമൂഹ്യപങ്കാളിത്തത്തോടെ പകര്‍ച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകള്‍.
* സാമൂഹ്യപങ്കാളിത്തത്തോടെ പകർച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകൾ.
* രചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
* രചനാ മത്സരങ്ങൾ, ചിത്രപ്രദർശനം തുടങ്ങിയ വൈവിധമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി
സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി
* എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതല്‍ 4 വരെ സര്‍ഗ്ഗവേള നടത്തിവരുന്നു.
* എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതൽ 4 വരെ സർഗ്ഗവേള നടത്തിവരുന്നു.
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനവും നല്‍കി വരുന്നു.
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും നൽകി വരുന്നു.
* സ്കൂള്‍ തല,  ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളില്‍ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
* സ്കൂൾ തല,  ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ്
ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ്
* ചതുഷ്ക്രീയകള്‍ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബണ്‍, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു.
* ചതുഷ്ക്രീയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബൺ, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു.
* ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുന്നു.
* ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുന്നു.
* ഗണിതച്ചെപ്പ് എന്ന പേരില്‍ എല്ലാ വര്‍ഷവും ഗണിത മാസിക തയ്യാറാക്കുന്നു.
* ഗണിതച്ചെപ്പ് എന്ന പേരിൽ എല്ലാ വർഷവും ഗണിത മാസിക തയ്യാറാക്കുന്നു.
* ഒരോ ക്ലാസ്സിലും ഗണിതമൂല.
* ഒരോ ക്ലാസ്സിലും ഗണിതമൂല.
* വിദ്യാലയത്തില്‍ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു.
* വിദ്യാലയത്തിൽ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു.
*  [[{{PAGENAME}}/സുരക്ഷ ക്ലബ്ബ് |സുരക്ഷ ക്ലബ്ബ്.]]
*  [[{{PAGENAME}}/സുരക്ഷ ക്ലബ്ബ് |സുരക്ഷ ക്ലബ്ബ്.]]
'''സുരക്ഷാ ക്ലബ്ബ്''' വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദീപക് സാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
'''സുരക്ഷാ ക്ലബ്ബ്''' വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ദീപക് സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
ദീപ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു.
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു.
* ഉപജില്ല, ജില്ലാ തല മത്സരങ്ങളില്‍ സ്റ്റില്‍ മോഡല്‍, ക്വിസ്സ് എന്നീ മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
* ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ സ്റ്റിൽ മോഡൽ, ക്വിസ്സ് എന്നീ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
* കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു.
* കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകൾ നടത്തിവരുന്നു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ലൈബ്രറിയിൽ നിന്നും കുട്ടികൾ എടുത്തുവായിക്കുന്ന പുസ്തകങ്ങളിൽ അവർ കണ്ടെത്തിയ പുതിയ പദങ്ങൾ ഓരോ ക്ലാസ്സിലും എഴുതി പ്രദർശിപ്പിക്കാൻ അവസരം.
* എല്ലാവർഷവും വൃദ്ധസദനം സന്ദർശിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
* കൂനമ്മാവ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽകരണ ക്ലാസ്സും സമ്മതപത്രം ഒപ്പിടലും(2015-16).
* ഒരോ മാസവും മികച്ച നോട്ടുപുസ്തകം കണ്ടെത്തി എറ്റവും മികച്ച നോട്ടുപുസ്തകത്തിന് സമ്മാനം.
*  [[{{PAGENAME}}/ സ്പോർട്ട്സ് ക്ലബ്ബ്|സ്പോർട്ട്സ് ക്ലബ്ബ്.]]
വിജു ടീച്ചറിന്റെ നേതൃത്വത്തിലുള്ള സ്പോർട്ട്സ് ക്ലബ്ബ്
* കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.
* ഉപജില്ല, പള്ളിപ്പുറം സ്കൂൾ കോംപ്ലക്സ് കായികമേളകൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
* സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങൾ നടത്തുന്നു.


== മുന്‍ സാരഥികള്‍ ==
== മികവുകൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# പി. കെ ഭാരതി
# പി. കെ ഭാരതി
# കെ. കെ കരുണാവതി
# കെ. കെ കരുണാവതി
വരി 106: വരി 164:
# എം. കെ ഭവാനി
# എം. കെ ഭവാനി
# പി. എസ് വിലാസിനി
# പി. എസ് വിലാസിനി
# എം. എന്‍ സത്യഭാമ
# എം. എൻ സത്യഭാമ
# പി. കെ കല്ല്യാണി
# പി. കെ കല്ല്യാണി
# കെ. വി വിനോദിനി
# കെ. വി വിനോദിനി
വരി 112: വരി 170:
# വി. എം പത്മാക്ഷി
# വി. എം പത്മാക്ഷി
# വി. രത്നവല്ലി
# വി. രത്നവല്ലി
# ടി. ആര്‍ ഭൈമി
# ടി. ആർ ഭൈമി
# വി. എ ഗൗരി
# വി. എ ഗൗരി
# വി. സി സുഭാഷിണി
# വി. സി സുഭാഷിണി
# കെ. കെ ഓമന
# കെ. കെ ഓമന
# കെ. കെ സുജാത
# കെ. കെ സുജാത
# കെ. എസ് വെങ്കിടേശ്വരന്‍
# കെ. എസ് വെങ്കിടേശ്വരൻ
# സി. കെ ഒാമന
# സി. കെ ഒാമന
# വി. ശാന്തമ്മ
# വി. ശാന്തമ്മ
വരി 125: വരി 183:
# എം. കെ രുഗ്മിണി
# എം. കെ രുഗ്മിണി
# ടി. കെ ഭവാനി
# ടി. കെ ഭവാനി
# ടി. എന്‍ രാധ
# ടി. എൻ രാധ
# കെ. പി വിത്സന്‍ദാസ്
# കെ. പി വിത്സൻദാസ്
# വി. കെ ലീല
# വി. കെ ലീല
# വി. ആര്‍ ഗീത
# വി. ആർ ഗീത
# വി. കെ ഐഷ
# വി. കെ ഐഷ
# ഒ. കെ സാവിത്രി
# ഒ. കെ സാവിത്രി
# വി. ജി ലീല
# വി. ജി ലീല
# സി. കെ തങ്ക
# സി. കെ തങ്ക
# കെ. എന്‍ മോഹനന്‍
# കെ. എൻ മോഹനൻ
# ഡി. ദിനമണി
# ഡി. ദിനമണി
# കെ. വി പ്രസന്നകുമാരി
# കെ. വി പ്രസന്നകുമാരി


== നിലവിലുള്ള അധ്യാപകര്‍ ==
== നിലവിലുള്ള അധ്യാപകർ ==
# പി. ആര്‍ അനുപ (പ്രധാന അധ്യാപിക)
#  
# കെ. എസ് ഹുസ്ന ബീഗം
{| class="wikitable"
# വി. ഡി ദീപ
|+
# ഒ. ആര്‍ ബിന്ദു
|SL No.
# എ. വി ഗിരീഷ്
|പേര്
# നൈസി പോള്‍
|
# കെ. ആര്‍ ജയശ്രീ
|
# അപര്‍ണ ആര്‍ നായര്‍
|-
# ​​എം. വി ജയശ്രീ
|'''1'''
# കെ. വിജു
|
# സിന്ധു കെ തങ്കപ്പന്‍
* പി. ആർ അനുപ (പ്രധാന അധ്യാപിക)
# ദീപക് സി ആര്‍
|
|
|-
|2
|കെ. എസ് ഹുസ്ന ബീഗം
!
!
|-
|'''3'''
|വി. ഡി ദീപ
|
|
|-
|'''4'''
|ഒ. ആർ ബിന്ദു
|
|
|-
|'''5'''
|എ. വി ഗിരീഷ്
|
|
|-
|'''6'''
|നൈസി പോൾ
|
|
|-
|'''7'''
|കെ. ആർ ജയശ്രീ
|
|
|-
|'''8'''
|അപർണ ആർ നായർ
|
|
|-
|'''9'''
|എം. വി ജയശ്രീ
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* 2013-14 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
* 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി- വൈപ്പിൻ നിയോചക മണ്ടലത്തിലെ മികച്ച മൂന്നാമത്തെ വിദ്യാലയം.
* 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച പ്രഥാനധ്യാപിക.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# ഡോ. രേഖ ദേവദാസ് ( പ്രശസ്ത എഴുത്തുകാരി )
#
# വൈശാഖ് സി. എസ് ( പ്രശസ്ത ചിത്രകാരൻ ) സംസ്ഥാന അവാർഡ് ജേതാവ്.
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.151063000000001|lon=76.189091000000005|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വൈപ്പിന്‍ മുനമ്പം ദേശീയ പാതയില്‍
|----
* ചെറായി ജംഗ്ഷനില്‍ നിന്നും 1.5 കിലോമീറ്റര്‍ വടക്കുമാറി, എസ്.എം.​എച്ച്.എസ് ബസ്സ് സ്റ്റോപ്പ്
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.1510208, 76.1891355 |zoom=13}}

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി
വിലാസം
ചെറായി

ചെറായി
,
ചെറായി പി.ഒ.
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26507 (സമേതം)
യുഡൈസ് കോഡ്32081400410
വിക്കിഡാറ്റQ99509907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ആമുഖം

പ്രണവം എന്ന വാക്കിന്റെ അർത്ഥം 'എക്കാലവും നവമായത്' എന്നാണല്ലൊ............. സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ഇക്കഴിഞ്ഞവർഷം സുവർണജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുയാണ്. ഇപ്പോഴും ഇൗ മഹാസ്ഥാപനം തുടക്കത്തിലെ പുതുമയോടും പ്രൗഢിയോടും തന്നെ ശോഭിക്കുന്നു. അതെ..... നിത്യ നൂതനമായ പ്രണവം പോലെ തന്നെ. അവനവനാത്മസുഗത്തിനാചരിപ്പത പരനു സുഖത്തിനായ് വരേണം എന്നുള്ള ഗുരുവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സേവനസന്നദ്ധരായ അധ്യാപകരും മാനേജ്മെന്റും അവർക്ക് പിൻബലമായി വർത്തിക്കുന്ന മഹാമനസ്കരായ രക്ഷിതാക്കളും നാട്ടുകാരുമാണ് ഈ സ്ഥാപനത്തിന്റെ ഉൾക്കരുത്ത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകളോടൊപ്പം തന്നെ വൈപ്പിൻ ഉപജില്ലയിലെ ഏറ്റവുമധികം വിദ്യാർത്ഥികളുള്ള പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും നിലനിർത്തിക്കൊണ്ടാണ് സഹോദരൻ മെമ്മോറിയൽ സ്ക്കൂൾ അതിന്റെ പ്രയാണം തുടരുന്നത്.

ചരിത്രം

സഹോദരൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, ചെറായി

വാരിശ്ശേരി കൊച്ചിറ്റി ആശാന്റെ കുടിപ്പള്ളിക്കൂടമാണ് 1921 ൽ ബാലവിദ്യാരജ്ഞിനി എന്ന പേരിൽ ഗ്രാന്റ് സ്ക്കൂളായി മാറിയത്. കൊച്ചി രാജ്യത്ത് പിന്നോക്ക സമുദായംഗങ്ങൾക്ക് ഒരു പള്ളിക്കൂടം നടത്താൻ അനുവാദം കിട്ടിയതിന്റെ ഫലമായാണ് ഇങ്ങനെ ഒരു സ്ക്കൂൾ, പൊതുജനതല്പരരായ ചിലർ ചേർന്ന് സ്ഥാപിച്ചത്. പിന്നീട് ഇൗ സ്ഥാപനം വിജ്ഞാനവർദ്ധിനി സഭ ഏറ്റെടുക്കുകയും വിജ്ഞാനവർദ്ധിനി സഭാ എന്ന പേരിൽ വളരുകയും 1952 ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ഉണ്ടായി. 1962 വരെ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെ ഒരു ഹെഡ് മാസ്റ്ററുടെ കീഴിൽ പ്രവർത്തിച്ചുവന്നു. 1962 ൽ ഇതിലെ നാലാം ക്ലാസ്സുവരെയുള്ള ലോവർ പൈമറി വിഭാഗം ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ പ്രത്യേക സ്ഥാപനമാക്കി വി.വി.സഭ എൽ പി. സ്ക്കൂൾ എന്ന പേരിൽ ഹൈസ്ക്കൂൾ അങ്കണത്തിൽ തന്നെ പ്രവർത്തിച്ചുവന്നു. കോതാറ വി. കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ. 1965 മാർച്ചിൽ കൃഷ്ണൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് നാരായണ ഷേണായ് പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. 1965 ജൂണിൽ ഹൈസ്ക്കൂളും ലോവർ പ്രൈമറി സ്ക്കൂളും സാമൂഹ്യപരിഷ്കർത്താവും ചെറായി സ്വദേശിയുമായ സഹോദരൻ അയ്യപ്പന്റെ സ്മരണയ്ക്കായി സഹോദരൻ മെമ്മോറിയൽ എന്ന പേര് നൽകുകയുണ്ടായി. ആ വർഷം തന്നെ പ്രൈമറി വിഭാഗം ഇന്നു കാണുന്ന അങ്കണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അങ്ങനെ 1965 ൽ സ്ഥാപിതമായ സഹോദരൻ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂളിന്റെ തലവനായി നാരായണഷേണായി തുടർന്നു. 1986 ൽ നാരായണഷേണായി വിരമിച്ചപ്പോൾ ടി.എസ് ഭാരതി ടീച്ചർ ഹെഡ്മിസ്റ്റ്രസ് ആയി ചുമതലയേറ്റു. തുടർന്ന് വി.എം പത്മാക്ഷി, ടി. ആർ ഭൈമി, ടി. ജി വിലാസിനി, കെ. കെ ബാബു, ടി. എൻ രാധ, വി. ജി ലീല, സി. കെ തങ്ക, കെ. എൻ മോഹനൻ അങ്ങനെ നീളുന്നു വിരമിച്ച പ്രഥമസ്ഥാനീയർ. തുടർന്ന് ഇൗ സ്ഥാനം പി.ആർ അനുപ വഹിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

സ്മാർട് ക്ലാസ്സ്റൂം.

  • 9 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 7 ലാപ്ടോപ്പ് കമ്പ്യൂട്ടർ, 3പ്രിന്റർ, 3പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ അതി വിശാലമായ ഒരു കമ്പ്യൂട്ടർ റൂം ഞങ്ങൾക്കുണ്ട്.
  • 1 മുതൽ 4 ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആഴ്ചയിൽ 3 പിരീഡ് വീതം കമ്പ്യൂട്ടർ പഠനത്തിന് അവസരം.
  • കളിപ്പെട്ടി പാഠപുസ്തകം വളരെ മികച്ച രീതിയിൽ അധ്യാപകർ കുട്ടികൾക്ക് വിനിമയം ചെയ്യുന്നു.
  • കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷീറ്റ്, പ്രൊജക്റ്റുകൾ എന്നിവ പ്രിന്റ് എടുക്കുന്നതിന് പ്രിന്ററുകൾ പ്രയോജനപ്പെടുത്തുന്നു.
  • കുട്ടികൾക്ക്  ഡിജിറ്റൽ ക്ലാസ്സുകൾ നൽകുന്നതിന് പ്രോജക്ടറുകൾ പ്രയോജനപ്പെടുത്തുന്നു.
  • വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലനങ്ങളിലും മറ്റ് പരിപാടികളിലും ‍‍ഞങ്ങളുടെ സ്മാർട് ക്ലാസ്സ്റൂം സൗകര്യം പ്രയോജനപ്പെടുത്തുന്നു.

ലൈബ്രറി.

  • 1500 ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന അതി വിശാലമായ ലൈബ്രറി.
  • ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ മാറ്റിയെടുക്കാൻ അവസരം.
  • പിറന്നാൾ സമ്മാനമായി കുട്ടികൾ സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾ.
  • അമ്മ വായനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.
  • രക്ഷിതാക്കൾക്കുള്ള ആസ്വാദനക്കുറിപ്പ് മത്സരം, കഥയെഴുത്ത് തുടങ്ങിയവ നടത്തുന്നു.

ഉച്ചഭക്ഷണം.

  • പോഷക സമ്പുഷ്ടവും രുചിയേറിയതും വൈവിദ്യമാർന്നതുമായ ഉച്ചഭക്ഷണം.
  • സ്കൂളിൽ തന്നെയുള്ള ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ മികച്ച രീതിയിൽ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബുൾബുൾ യൂണിറ്റിൽ 12 കുട്ടികൾ അംങ്ങളാണ്. രജത്പംഖ്, സുവർണ്ണപംഖ് എന്നീ ടെസ്റ്റ്കളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.

ബുൾബുൾ" സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാർത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കൽ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. സ്കൗട് & ഗൈഡ് ലോക്കൽ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം.

ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച രീതിയിൽ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികൾ പരിപാലിച്ചുപോരുന്നു. ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നുമുളള വിളവ് സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്

  • കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളർത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളർത്താനുള്ള ചോദ്യങ്ങളും കുട്ടികൾക്ക് നൽകിവരുന്നു. വിജയികൾക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നു.
  • ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
  • ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു.
  • മലയാളം ക്ലബ്ബ്

അപർണ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനാ ക്ലബ്ബ്

  • കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകൾ എന്നിവ അവതരിപ്പിക്കുന്നു.
  • കുട്ടികളിലെ സർഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരിൽ മാസിക തയ്യാറാക്കിവരുന്നു.
  • അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്ബ്.

നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ക്ലബ്ബ്

  • ഡ്രൈഡേ ആചരിക്കുന്നു.
  • സ്കൂളും, സ്കൂൾ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
  • ഹെൽത്ത് ചാർട്ട് ക്ലാസ്സുകളിൽ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിർദ്ദേശം നൽകുന്നു.
  • സാമൂഹ്യപങ്കാളിത്തത്തോടെ പകർച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകൾ.
  • രചനാ മത്സരങ്ങൾ, ചിത്രപ്രദർശനം തുടങ്ങിയ വൈവിധമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സിന്ധു ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യവേദി

  • എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 3 മണിമുതൽ 4 വരെ സർഗ്ഗവേള നടത്തിവരുന്നു.
  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രചനാ മത്സരങ്ങളും പതിപ്പുകളും തയ്യാറാക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും നൽകി വരുന്നു.
  • സ്കൂൾ തല, ഉപജില്ല തല കലാസാഹിത്യവേദി മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • ഗണിത ക്ലബ്ബ്.

ഹുസ്ന ടീച്ചറുടെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബ്

  • ചതുഷ്ക്രീയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, സംഖ്യാ ബോധം ഉറപ്പിക്കാനായി സംഖ്യാ റിബൺ, ഗുണനപ്പട്ടിക മനഃപാഠമാക്കാനുള്ള തീവ്രപരിശീലനം എന്നിവ നടത്തുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുന്നു.
  • ഗണിതച്ചെപ്പ് എന്ന പേരിൽ എല്ലാ വർഷവും ഗണിത മാസിക തയ്യാറാക്കുന്നു.
  • ഒരോ ക്ലാസ്സിലും ഗണിതമൂല.
  • വിദ്യാലയത്തിൽ ഒരു ഗണിതലാബ് തയ്യാറാക്കി വരുന്നു.
  • സുരക്ഷ ക്ലബ്ബ്.

സുരക്ഷാ ക്ലബ്ബ് വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ദീപക് സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളെ റോഡ് സുരക്ഷയെപ്പറ്റിയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.

ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബ്

  • സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ കൃത്യതയോടും കാര്യക്ഷ്യമതയോടും നടത്തിവരുന്നു.
  • ഉപജില്ല, ജില്ലാ തല മത്സരങ്ങളിൽ സ്റ്റിൽ മോഡൽ, ക്വിസ്സ് എന്നീ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിരവധി ബോധവത്കരണ ക്ലാസ്സുകൾ നടത്തിവരുന്നു.
  • ലൈബ്രറിയിൽ നിന്നും കുട്ടികൾ എടുത്തുവായിക്കുന്ന പുസ്തകങ്ങളിൽ അവർ കണ്ടെത്തിയ പുതിയ പദങ്ങൾ ഓരോ ക്ലാസ്സിലും എഴുതി പ്രദർശിപ്പിക്കാൻ അവസരം.
  • എല്ലാവർഷവും വൃദ്ധസദനം സന്ദർശിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
  • കൂനമ്മാവ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽകരണ ക്ലാസ്സും സമ്മതപത്രം ഒപ്പിടലും(2015-16).
  • ഒരോ മാസവും മികച്ച നോട്ടുപുസ്തകം കണ്ടെത്തി എറ്റവും മികച്ച നോട്ടുപുസ്തകത്തിന് സമ്മാനം.
  • സ്പോർട്ട്സ് ക്ലബ്ബ്.

വിജു ടീച്ചറിന്റെ നേതൃത്വത്തിലുള്ള സ്പോർട്ട്സ് ക്ലബ്ബ്

  • കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.
  • ഉപജില്ല, പള്ളിപ്പുറം സ്കൂൾ കോംപ്ലക്സ് കായികമേളകൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
  • സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങൾ നടത്തുന്നു.

മികവുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി. കെ ഭാരതി
  2. കെ. കെ കരുണാവതി
  3. ടി. ജി വിലാസിനി
  4. എം. കെ ഭവാനി
  5. പി. എസ് വിലാസിനി
  6. എം. എൻ സത്യഭാമ
  7. പി. കെ കല്ല്യാണി
  8. കെ. വി വിനോദിനി
  9. കെ. വി ഉഷ
  10. വി. എം പത്മാക്ഷി
  11. വി. രത്നവല്ലി
  12. ടി. ആർ ഭൈമി
  13. വി. എ ഗൗരി
  14. വി. സി സുഭാഷിണി
  15. കെ. കെ ഓമന
  16. കെ. കെ സുജാത
  17. കെ. എസ് വെങ്കിടേശ്വരൻ
  18. സി. കെ ഒാമന
  19. വി. ശാന്തമ്മ
  20. കെ. കെ ബാബു
  21. ടി. കെ ഉഷാകുമാരി
  22. കെ. കെ സുശീല
  23. എം. കെ രുഗ്മിണി
  24. ടി. കെ ഭവാനി
  25. ടി. എൻ രാധ
  26. കെ. പി വിത്സൻദാസ്
  27. വി. കെ ലീല
  28. വി. ആർ ഗീത
  29. വി. കെ ഐഷ
  30. ഒ. കെ സാവിത്രി
  31. വി. ജി ലീല
  32. സി. കെ തങ്ക
  33. കെ. എൻ മോഹനൻ
  34. ഡി. ദിനമണി
  35. കെ. വി പ്രസന്നകുമാരി

നിലവിലുള്ള അധ്യാപകർ

SL No. പേര്
1
  • പി. ആർ അനുപ (പ്രധാന അധ്യാപിക)
2 കെ. എസ് ഹുസ്ന ബീഗം
3 വി. ഡി ദീപ
4 ഒ. ആർ ബിന്ദു
5 എ. വി ഗിരീഷ്
6 നൈസി പോൾ
7 കെ. ആർ ജയശ്രീ
8 അപർണ ആർ നായർ
9 എം. വി ജയശ്രീ

നേട്ടങ്ങൾ

  • 2013-14 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച വിദ്യാലയം.
  • 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി- വൈപ്പിൻ നിയോചക മണ്ടലത്തിലെ മികച്ച മൂന്നാമത്തെ വിദ്യാലയം.
  • 2014-15 ൽ വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതി - വൈപ്പിൻ നിയോചക മണ്ടലത്തിലെ എറ്റവും മികച്ച പ്രഥാനധ്യാപിക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. രേഖ ദേവദാസ് ( പ്രശസ്ത എഴുത്തുകാരി )
  2. വൈശാഖ് സി. എസ് ( പ്രശസ്ത ചിത്രകാരൻ ) സംസ്ഥാന അവാർഡ് ജേതാവ്.

വഴികാട്ടി


Map