"കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത ജെ ദാസ്
|പ്രധാന അദ്ധ്യാപിക= സന്ധ്യ.പി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം എസ്
|പി.ടി.എ. പ്രസിഡണ്ട്=സ്റ്റാലിൻ.എൻ.ബി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ ലൈജു
|സ്കൂൾ ചിത്രം=34549.jpeg
|സ്കൂൾ ചിത്രം=34549.jpeg
|size=350px
|size=350px
വരി 77: വരി 77:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<nowiki>*</nowiki>കുട്ടി പോരാളി


പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി school ഏറ്റെടുത്ത പ്രധാന പഠന പ്രവർത്തനമാണിത്. കൊറോണ കവർന്നെടുത്ത 2 വർഷക്കാലം കുട്ടികളുടെ പഠനത്തെ പ്രത്യേകിച്ച് ഭാഷാപഠനത്തെ ബാധിച്ചിട്ടുണ്ട്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിനായി പ്രത്യേക module തയ്യാറാക്കി.ചിഹ്നങ്ങളും അക്ഷരങ്ങളും കളികളിലൂടെയും സംഘപ്രവർത്തനങ്ങളിലൂടെയും ഉറപ്പിക്കുന്ന പഠന രീതിയാണിത്..... മണലെഴുത്തിനാണ് ഇതിൽ പ്രാധാന്യം..അക്ഷര കാർഡുകൾ ഉപയോഗിച്ച് പദങ്ങൾ നിർമ്മിച്ചും ഒരക്ഷരത്തിൽ തുടങ്ങിയ കൂടുതൽ പദങ്ങൾ കണ്ടെത്തി പറഞ്ഞും പഠനം പുരോഗമിക്കുന്നു.. കുട്ടികൾക്ക് പരിചിതമായ പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണസാധനങ്ങൾ സിനിമാ പേരുകൾ, നടൻമാർ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട് ... കുട്ടികളിൽ പഠന താല്പര്യം വളർത്തുന്ന രസകരമായ ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തും വായനയും മെച്ചപ്പെടുത്താൻ കഴിഞ്ഞു
<nowiki>*</nowiki>സ്നേഹസ്പർശം
സമൂഹത്തിൽ നാം ചേർത്ത് നിർത്തേണ്ടവരാണ് ഭിന്നശേഷി വിഭാഗക്കാർ. ദൈവത്തിന്റെ കൈയൊപ്പ് ലഭിച്ചവർ. സ്കൂളിൽ ഇതുവരെ കൂട്ടുകാരോടൊപ്പം ആടിപാടി രസിച്ച് പഠിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും കരുതാനും അധ്യാപകർക്കും സഹപാഠികൾക്കും കഴിയണം. അലന്റെയും പ്രാർത്ഥനയുടെ കൂടെ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. Special Educator സരിത ടീച്ചർ , പ്രഥമാധ്യാപിക ഗീത ടീച്ചർ എന്നിവരും പങ്കെടുത്തു.
<nowiki>*</nowiki>പേപ്പർ ബാഗ് നിർമ്മാണം
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മിച്ചു സമീപത്തെ കടകളിൽ കൊടുത്തു. പത്രക്കടലാസുപയോഗിച്ച് ചെറിയ കൂടുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം കോഡിനേറ്റർ ലിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി.
* പരിസ്ഥിതി ക്ലബ്
* പരിസ്ഥിതി ക്ലബ്
* ബന്ദിപ്പൂവസന്തം കരപ്പുറത്തിന്റെ ചൊരിമണലിൽ ബന്ദിപ്പൂവസന്തം വിരിയിച്ചു കരപ്പുറത്തിന്റെ ചുണ കുട്ടികൾ . ജൂൺ 8 ന് യുവ കർഷകൻ ഉദ്ഘാടനം ചെയ്ത ബന്ദത്തോട്ടത്തിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങൾ കുഞ്ഞിക്കരങ്ങൾ ഏറ്റെടുത്തു. ചെടി നനയ്ക്കൽ , വളമിടീൽ , കളപറിച്ച് പരിസരം വൃത്തിയാക്കൽ തുടങ്ങിയവ ഹരിത ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കരപ്പുറം പ്രദേശത്ത് സുഗന്ധം പരത്തി കണ്ണിന് കുളിർമയായി ബന്ദിപ്പൂക്കൾ വിരിഞ്ഞു നിന്നു... വിദ്യാലയ പരിസരത്തെ വീടുകളിലും കുഞ്ഞുങ്ങളുടെ വീടുകളിലും ഓണപ്പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ നൽകുന്നതിന് നമ്മുടെ ബന്ദി കൃഷിയിലൂടെ സാധിച്ചു. ഇതിൽ നിന്ന് ലഭിച്ച തുക സ്കൂൾവാൻ ഫീസ് കൊടുക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് സാധിച്ചു
**പ്രകൃതിദത്ത കൊതുക് നിവാരണി തയ്യാറാക്കൽ  കൊതുകിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ പ്രകൃതിദത്ത കൊതുക് നിവാരണി തയ്യാറാക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകി. ശീമകൊന്നയുടെ ഇല ഉണക്കി പൊടിച്ച് എണ്ണയിൽ ചാലിച്ച് നാരങ്ങയുടെ തോടിൽ ഇട്ട് കത്തിച്ചാൽ കൊതുക് ശല്യം തടയാമെന്നും മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിവാരി തയ്യാറാക്കി വീടുകളിൽ ഉപയോഗിച്ചു
*
**വായനാമാസാചരണം  വായനാമാസാചരണം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വായന ക്വിസ്, പോസ്റ്റർ പ്രദർശനം, പുസ്തക ചങ്ങല , പുസ്തകാസ്വാദനം , വായനാ കൂടാരം, കൈയെഴുത്ത് മാഗസിൻ , തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ വായനാ ദിനം മികച്ചതാക്കി. വയലാർ Ak G ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവനാടകവും നൃത്തശില്പവും പൊതുജന ശ്രദ്ധയാകർഷിച്ചു. വായനാമാസാചരണ പ്രവർത്തനങ്ങൾ  ശ്രീ. തോമസ് വി. പുളിക്കൽ മാഷ് ഉദ്ഘാടനം ചെയ്തു .
* ഭക്ഷ്യമേള  * പോഷണ മാസാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നേഴ്സറി തലം മുതൽ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ മേളയുടെ ഭംഗി കൂട്ടി. വിവിധയിനം പുട്ടുകൾ, നാടൻ കപ്പ, ചേന, കാച്ചിൽപുഴുങ്ങിയത്, കൊഴുക്കട്ട, ഇഡ്ലി , ദോശ, വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾ, ഇലക്കറികൾ നിരന്ന നാടൻ ഭക്ഷ്യ മേള കാഴ്ചകാർക്ക് കൗതുകമായി. വാർഡ് മെമ്പർ ശ്രീമതി ലിഷിന പ്രസാദ് ഉദ്ഘാടനം ചെയ്ത മേളയിൽ നിരവധി രക്ഷകർത്താക്കളും പങ്കെടുത്തു
* *എന്റെ സാന്ത്വനക്കുടുക തങ്ങളുടെ ചുറ്റുപാടും ദുരിതമനുഭവിക്കുന്നവരുണ്ടെന്നും അവരെ കരുതേണ്ടതും സംരക്ഷിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കുന്നതിനും വേണ്ടി ആരംഭിച്ചതാണ് " എന്റെ സാന്ത്വന ക്കുടുക്ക " . കുഞ്ഞുങ്ങൾ അവർക്ക് കിട്ടുന്ന ചെറിയ തുകകൾ കുടുക്കയിൽ സൂക്ഷിക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ കുടുക്ക വിദ്യാലയത്തിൽ കൊണ്ട് വന്ന് പൊട്ടിച്ച് തുക നൽകുന്നു. ഈ തുക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കോ മറ്റ് വ്യക്തികൾക്കോ നൽകുന്നു.
* ഹരിതം ക്ലബ്ബ്
* ഹരിതം ക്ലബ്ബ്
* റോഡ് സുരക്ഷാ ക്ലബ്ബ്
* റോഡ് സുരക്ഷാ ക്ലബ്ബ്
വരി 98: വരി 114:
* കുട്ടിത്താരങ്ങൾ
* കുട്ടിത്താരങ്ങൾ
* സർഗ്ഗ വിദ്യാലയം
* സർഗ്ഗ വിദ്യാലയം
* "അരുത് ലഹരി" മലയാളമനോരമ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അരുത് ലഹരി ചിത്രരചനാമത്സരത്തിൽ ആറാം ക്ലാസ്സിലെ ദേവനന്ദ .എസ് പങ്കെടുത്ത് ആദ്യത്തെ 10 പേരിൽ ഒരാളായി വിജയിച്ചു.
*കുട്ടി കർഷകൻ  കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥി... വീട്ടുവളപ്പിൽ പച്ചമുളകും വഴുതനയും വെണ്ടയും പടവലവുമൊക്കെ പരിപാലിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി സാരംഗ് വയലാർ പഞ്ചായത്തിലെ കുട്ടി കർഷകൻ അവാർഡിന് അർഹനായി.
*കാർഷിക അവാർഡ്  വിദ്യാലയത്തിലെ ബന്ദി കൃഷി പൊതുജന ശ്രദ്ധയാകർഷിക്കുകയും വയലാർ പഞ്ചായത്തിന്റെ കാർഷിക അവാർഡ് കരസ്ഥമാക്കുകയും ചെയ്തു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 111: വരി 130:
*ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും  തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന  ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട്‌ ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം  
*ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും  തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന  ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട്‌ ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം  
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
[[പ്രമാണം:20220930110751..jpg|ലഘുചിത്രം|FOOD FEST 2022]]
<br>
<br>
----
----
{{#multimaps:9.70708,76.32558|zoom=18}}
{{Slippymap|lat=9.70708|lon=76.32558|zoom=18|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം
വിലാസം
കളവംകോടം

കളവംകോടം
,
കളവം കോടം പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം21 - 02 - 1921
വിവരങ്ങൾ
ഇമെയിൽ34249cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34249 (സമേതം)
യുഡൈസ് കോഡ്32110401205
വിക്കിഡാറ്റQ87477735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ73
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ.പി.എസ്
പി.ടി.എ. പ്രസിഡണ്ട്സ്റ്റാലിൻ.എൻ.ബി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ ലൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരപ്പുറം മിഷൻ യു .പി സ്കൂൾ .ചേർത്തലയുടെ ഹൃദയത്തുടിപ്പ് ആയ കളവങ്കോട് ത്ത് 1921സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയം.

ചരിത്രം

ഇന്ത്യയിലെ മറ്റേതു പ്രദേശത്തെകാളും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതിയാണ് 18-19 നൂറ്റാണ്ടുകളിൽ കേരളത്തിൽ  നിലനിന്നിരുന്നത്. അന്ധകാര യുഗത്തിന്റെയും  കറുത്ത ദുരാചാരങ്ങൾ നിറഞ്ഞാടിയ കാലം ചാതുർവർണ്ണത്തിന് വെളിയിലുള്ള തീവ്രവാദി പിന്നാക്കവിഭാഗങ്ങൾക്ക് പൊതുവേദി പൊതു വഴികളിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതിയില്ല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യമില്ല.പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഇല്ല തുടങ്ങി അരുതുകളുടെ നടുങ്ങിയ ഇടനാഴിയിൽ ക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം ദുരിതപൂർണമായ ജീവിതം ജന്മികൾ ഭൂമി കൈമാറുമ്പോൾ അതോടൊപ്പം വിൽക്കപ്പെടുന്ന വിൽപ്പന മാത്രമായിരുന്നു മണ്ണിൽ പണിയെടുക്കുന്നവർ. ജാതി കുശുമ്പും ജാത്യാചാരങ്ങളുടെ അന്ധവിശ്വാസങ്ങളും അയിത്താചരണവും മൂലം ദുരിതപൂർണ്ണമായിരുന്നു പിന്നാക്കക്കാരുടെ ജീവിതം. അങ്ങനെ ഒരു കാലത്ത്എല്ലാ സ്ത്രീകൾക്കും വിദ്യാഭ്യാസം എന്ന തീരുമാനവുമായിആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് സി. എം. എസ് മിഷനറിമാരാൽ 1921 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • സ്കൂൾ ബസ് സൗകര്യം
  • വിശാലമായ ക്ലാസ് റൂമുകൾ
  • പരമ്പരാഗതമായ ഓട് പാകിയ മേൽക്കൂരകൾ  
  • വൃത്തിയുള്ളടോയ്‌ലറ്റുകൾ
  • വിശാലമായ  കളിസ്ഥലം
  • പൂന്തോട്ടം


പാഠ്യേതര പ്രവർത്തനങ്ങൾ

*കുട്ടി പോരാളി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി school ഏറ്റെടുത്ത പ്രധാന പഠന പ്രവർത്തനമാണിത്. കൊറോണ കവർന്നെടുത്ത 2 വർഷക്കാലം കുട്ടികളുടെ പഠനത്തെ പ്രത്യേകിച്ച് ഭാഷാപഠനത്തെ ബാധിച്ചിട്ടുണ്ട്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻപന്തിയിൽ എത്തിക്കുന്നതിനായി പ്രത്യേക module തയ്യാറാക്കി.ചിഹ്നങ്ങളും അക്ഷരങ്ങളും കളികളിലൂടെയും സംഘപ്രവർത്തനങ്ങളിലൂടെയും ഉറപ്പിക്കുന്ന പഠന രീതിയാണിത്..... മണലെഴുത്തിനാണ് ഇതിൽ പ്രാധാന്യം..അക്ഷര കാർഡുകൾ ഉപയോഗിച്ച് പദങ്ങൾ നിർമ്മിച്ചും ഒരക്ഷരത്തിൽ തുടങ്ങിയ കൂടുതൽ പദങ്ങൾ കണ്ടെത്തി പറഞ്ഞും പഠനം പുരോഗമിക്കുന്നു.. കുട്ടികൾക്ക് പരിചിതമായ പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണസാധനങ്ങൾ സിനിമാ പേരുകൾ, നടൻമാർ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട് ... കുട്ടികളിൽ പഠന താല്പര്യം വളർത്തുന്ന രസകരമായ ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തും വായനയും മെച്ചപ്പെടുത്താൻ കഴിഞ്ഞു

*സ്നേഹസ്പർശം

സമൂഹത്തിൽ നാം ചേർത്ത് നിർത്തേണ്ടവരാണ് ഭിന്നശേഷി വിഭാഗക്കാർ. ദൈവത്തിന്റെ കൈയൊപ്പ് ലഭിച്ചവർ. സ്കൂളിൽ ഇതുവരെ കൂട്ടുകാരോടൊപ്പം ആടിപാടി രസിച്ച് പഠിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും കരുതാനും അധ്യാപകർക്കും സഹപാഠികൾക്കും കഴിയണം. അലന്റെയും പ്രാർത്ഥനയുടെ കൂടെ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. Special Educator സരിത ടീച്ചർ , പ്രഥമാധ്യാപിക ഗീത ടീച്ചർ എന്നിവരും പങ്കെടുത്തു.

*പേപ്പർ ബാഗ് നിർമ്മാണം

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മിച്ചു സമീപത്തെ കടകളിൽ കൊടുത്തു. പത്രക്കടലാസുപയോഗിച്ച് ചെറിയ കൂടുകൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം കോഡിനേറ്റർ ലിൻസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി.

  • പരിസ്ഥിതി ക്ലബ്
  • ബന്ദിപ്പൂവസന്തം കരപ്പുറത്തിന്റെ ചൊരിമണലിൽ ബന്ദിപ്പൂവസന്തം വിരിയിച്ചു കരപ്പുറത്തിന്റെ ചുണ കുട്ടികൾ . ജൂൺ 8 ന് യുവ കർഷകൻ ഉദ്ഘാടനം ചെയ്ത ബന്ദത്തോട്ടത്തിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങൾ കുഞ്ഞിക്കരങ്ങൾ ഏറ്റെടുത്തു. ചെടി നനയ്ക്കൽ , വളമിടീൽ , കളപറിച്ച് പരിസരം വൃത്തിയാക്കൽ തുടങ്ങിയവ ഹരിത ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കരപ്പുറം പ്രദേശത്ത് സുഗന്ധം പരത്തി കണ്ണിന് കുളിർമയായി ബന്ദിപ്പൂക്കൾ വിരിഞ്ഞു നിന്നു... വിദ്യാലയ പരിസരത്തെ വീടുകളിലും കുഞ്ഞുങ്ങളുടെ വീടുകളിലും ഓണപ്പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ നൽകുന്നതിന് നമ്മുടെ ബന്ദി കൃഷിയിലൂടെ സാധിച്ചു. ഇതിൽ നിന്ന് ലഭിച്ച തുക സ്കൂൾവാൻ ഫീസ് കൊടുക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് സാധിച്ചു
    • പ്രകൃതിദത്ത കൊതുക് നിവാരണി തയ്യാറാക്കൽ കൊതുകിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ പ്രകൃതിദത്ത കൊതുക് നിവാരണി തയ്യാറാക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകി. ശീമകൊന്നയുടെ ഇല ഉണക്കി പൊടിച്ച് എണ്ണയിൽ ചാലിച്ച് നാരങ്ങയുടെ തോടിൽ ഇട്ട് കത്തിച്ചാൽ കൊതുക് ശല്യം തടയാമെന്നും മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിവാരി തയ്യാറാക്കി വീടുകളിൽ ഉപയോഗിച്ചു
    • വായനാമാസാചരണം വായനാമാസാചരണം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വായന ക്വിസ്, പോസ്റ്റർ പ്രദർശനം, പുസ്തക ചങ്ങല , പുസ്തകാസ്വാദനം , വായനാ കൂടാരം, കൈയെഴുത്ത് മാഗസിൻ , തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ വായനാ ദിനം മികച്ചതാക്കി. വയലാർ Ak G ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവനാടകവും നൃത്തശില്പവും പൊതുജന ശ്രദ്ധയാകർഷിച്ചു. വായനാമാസാചരണ പ്രവർത്തനങ്ങൾ ശ്രീ. തോമസ് വി. പുളിക്കൽ മാഷ് ഉദ്ഘാടനം ചെയ്തു .
  • ഭക്ഷ്യമേള * പോഷണ മാസാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നേഴ്സറി തലം മുതൽ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ മേളയുടെ ഭംഗി കൂട്ടി. വിവിധയിനം പുട്ടുകൾ, നാടൻ കപ്പ, ചേന, കാച്ചിൽപുഴുങ്ങിയത്, കൊഴുക്കട്ട, ഇഡ്ലി , ദോശ, വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾ, ഇലക്കറികൾ നിരന്ന നാടൻ ഭക്ഷ്യ മേള കാഴ്ചകാർക്ക് കൗതുകമായി. വാർഡ് മെമ്പർ ശ്രീമതി ലിഷിന പ്രസാദ് ഉദ്ഘാടനം ചെയ്ത മേളയിൽ നിരവധി രക്ഷകർത്താക്കളും പങ്കെടുത്തു
  • *എന്റെ സാന്ത്വനക്കുടുക തങ്ങളുടെ ചുറ്റുപാടും ദുരിതമനുഭവിക്കുന്നവരുണ്ടെന്നും അവരെ കരുതേണ്ടതും സംരക്ഷിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കുന്നതിനും വേണ്ടി ആരംഭിച്ചതാണ് " എന്റെ സാന്ത്വന ക്കുടുക്ക " . കുഞ്ഞുങ്ങൾ അവർക്ക് കിട്ടുന്ന ചെറിയ തുകകൾ കുടുക്കയിൽ സൂക്ഷിക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ കുടുക്ക വിദ്യാലയത്തിൽ കൊണ്ട് വന്ന് പൊട്ടിച്ച് തുക നൽകുന്നു. ഈ തുക സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കോ മറ്റ് വ്യക്തികൾക്കോ നൽകുന്നു.
  • ഹരിതം ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • ആരോഗ്യ സുരക്ഷാ ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • വിവിധ ഭാഷാ ക്ലബ്ബുകൾ
  • L. S. S, U. S. S, Sanskrit scholarship
  • സ്കൂൾ മാഗസിൻ ക്ലബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • മധ്യകേരള മഹായിടവക ബെസ്റ്റ് സ്കൂൾ അവാർഡ്
  • ബെസ്റ്റ് സ്കൂൾ കയ്യെഴുത്തുമാസിക
  • സർഗോദയം
  • കുട്ടിത്താരങ്ങൾ
  • സർഗ്ഗ വിദ്യാലയം
  • "അരുത് ലഹരി" മലയാളമനോരമ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അരുത് ലഹരി ചിത്രരചനാമത്സരത്തിൽ ആറാം ക്ലാസ്സിലെ ദേവനന്ദ .എസ് പങ്കെടുത്ത് ആദ്യത്തെ 10 പേരിൽ ഒരാളായി വിജയിച്ചു.
  • കുട്ടി കർഷകൻ കൃഷിയെ സ്നേഹിക്കുന്ന വിദ്യാർത്ഥി... വീട്ടുവളപ്പിൽ പച്ചമുളകും വഴുതനയും വെണ്ടയും പടവലവുമൊക്കെ പരിപാലിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി സാരംഗ് വയലാർ പഞ്ചായത്തിലെ കുട്ടി കർഷകൻ അവാർഡിന് അർഹനായി.
  • കാർഷിക അവാർഡ് വിദ്യാലയത്തിലെ ബന്ദി കൃഷി പൊതുജന ശ്രദ്ധയാകർഷിക്കുകയും വയലാർ പഞ്ചായത്തിന്റെ കാർഷിക അവാർഡ് കരസ്ഥമാക്കുകയും ചെയ്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. T. T. ജിസ്മോൻ
  • ശ്രീ. നീഷേ ബാലൻ
  • ശ്രീ. അർജുൻ സത്യ

വഴികാട്ടി

  • ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട്‌ ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
FOOD FEST 2022



Map