"ജി.യു.പി.എസ്. ആയമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പെരിയ | |പോസ്റ്റോഫീസ്=പെരിയ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=പ്രൈമറി | |സ്കൂൾ തലം=പ്രൈമറി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=std 1_7..Boys | |ആൺകുട്ടികളുടെ എണ്ണം 1-10=std 1_7..Boys 59 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=Std 1_7 Girls | |പെൺകുട്ടികളുടെ എണ്ണം 1-10=Std 1_7 Girls 59 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=Std 1_7 - | |വിദ്യാർത്ഥികളുടെ എണ്ണം 1-10=Std 1_7 -118 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=മധു കെ | |പി.ടി.എ. പ്രസിഡണ്ട്=മധു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി സതീശൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി സതീശൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12235 Gandhi Prathima.jpg | ||
|size=350px | |size=350px | ||
|caption=ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ | |caption=ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ | ||
വരി 66: | വരി 66: | ||
ആമുഖം | ആമുഖം | ||
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്ത് തെക്കൻ കർണാടക ജില്ലാ ബോ ർഡിൻ്റെ ഏകാധ്യാപക വിദ്യാലയമായിട്ടാണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം സ്ഥാപിതമാകുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കരിച്ചേരി രാമൻ നായർ (മാരാംകാവ് രാമൻനായർ) ഒരു വൈദ്യശാല നടത്തിയിരുന്നു.കൂടാതെ ഇരുമ്പു പണിക്കാരായിരുന്ന മുത്തു,കർത്തമ്പു എന്നിവർ പണി ചെയ്തിരുന്ന ആലയും ഇവിടെയുണ്ടായിരുന്നു. ജനവാസം വളരെ കുറഞ്ഞതായിരുന്നു വിദ്യാലയപരിസരം .ഓലയും പുല്ലും മേഞ്ഞ വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരംപതി ആയമ്പാറ പ്രദേ ശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു. ഇതിനായി കൈരളി കലാകേന്ദ്രം എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും ആയമ്പാറ നിവാസികൾ ആയതിനാൽ വിദ്യാലയത്തിന്റെ പേരും ആയമ്പാറ എന്ന് തന്നെ വേണമെന്ന് നിഷ്കർഷിച്ചു . ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെങ്കിലും മാരാങ്കാവ് കുടുംബവക ''ധർമ്മക്കഞ്ഞി " ഏർപ്പെടുത്തിയിരുന്നതായി പൂർവ്വകാല സ്മരണകൾ ചൂണ്ടിക്കാട്ടുന്നു.'' 1991 ൽ വിദ്യാലയം യു.പി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 5.6 ഏക്കറിൽ നിറഞ്ഞ ഹരിതാഭയിൽ ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു . | |||
വിദ്യാലയ ഭരണഘടന | |||
▪️ജാതി മതവർഗ- വർണ്ണ ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാവുക. | |||
▪️സ്കൂൾ ഉൾപ്പെടുന്ന പൊതുമുതൽ നശിപ്പിക്കാതിരിക്കുക | |||
▪️വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം നടപ്പിലാക്കുക | |||
▪️ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക. | |||
▪️ബാലവേല നിരോധിക്കുക. | |||
▪️വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയിരിക്കണം . | |||
▪️ആവശ്യമായ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യമാക്കുക . | |||
▪️മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമാക്കുക. | |||
▪️മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടും ഹൈടെക്കും ആക്കുക. | |||
▪️വിദ്യാലയത്തിൽ അച്ചടക്കം നിർബന്ധമാക്കുക. | |||
▪️കമ്പ്യൂട്ടർ പഠനത്തിന് ഓരോ കുട്ടിക്കും ഓരോ സിസ്റ്റം ഏർപ്പെടുത്തുക. | |||
▪️കുട്ടികൾക്ക് ക്ലാസ് മുറികളിൽ ആവശ്യമായ പഠനോപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക. | |||
▪️കുട്ടികളെ ആൺ, പെൺ വ്യത്യാസമില്ലാതെ തുല്യപരിഗണന നൽകി ഇടകലർത്തി ഇരുത്തുക. | |||
▪️നിയമങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബാധകമാകണം . നിയമങ്ങൾ ലംഘിക്കാൻ പാടില്ല. | |||
▪️പണം നിയമലംഘനത്തിനുള്ള ഉപാധിയാകരുത്. | |||
▪️ഭരണഘടനയേയും അതിൻ്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക. | |||
▪️രാജ്യം ,പരിസ്ഥിതി ഇവ കാത്തുസൂക്ഷിക്കുക. | |||
▪️ സംസ്കാര പാരമ്പര്യത്തെ വിലമതിക്കുക. നിലനിർത്തുക. | |||
▪️ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക. | |||
▪️അവഗണനകളിൽ നിന്നുള്ള സംരക്ഷണം . | |||
▪️ കളിക്കാനും പഠിക്കാനുമുള്ള അവകാശം . | |||
▪️ സ്നേഹവും സുരക്ഷയും നൽകുന്ന കുടുംബവും സമൂഹവും ലഭ്യമാക്കുന്ന അവസരം . | |||
▪️ സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം . | |||
<gallery> | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*[[{{PAGENAME}}/6 ഏക്കർ സ്ഥലത്ത് വിശാലമയ കോമ്പൗണ്ട്]] | *[[{{PAGENAME}}/6 ഏക്കർ സ്ഥലത്ത് വിശാലമയ കോമ്പൗണ്ട്]] | ||
* പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ. | * പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ. | ||
* | *[[{{PAGENAME}}/പ്രമാണം:12235 Hi tech classroom.png]] | ||
* പ്രത്യേകം കമ്പ്യൂട്ടർ ലാബ് | * പ്രത്യേകം കമ്പ്യൂട്ടർ ലാബ് | ||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | * ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | ||
വരി 126: | വരി 132: | ||
* ആകാശവാണി | * ആകാശവാണി | ||
* കോഴിഫാം | * കോഴിഫാം | ||
* | *[[{{PAGENAME}}/പ്രമാണം:12235 Fish pond.png]] | ||
* പച്ചക്കറിത്തോട്ടം | |||
* [[{{PAGENAME}}/പ്രമാണം:12235 Pachacurry.png|പച്ചക്കറിത്തോട്ടം ]] | |||
* പാർക്ക് | * പാർക്ക് | ||
* പ്രീ-പ്രൈമറിക്കുട്ടികൾക്കുള്ള വർണ്ണക്കൂടാരം | * പ്രീ-പ്രൈമറിക്കുട്ടികൾക്കുള്ള വർണ്ണക്കൂടാരം | ||
* [[{{PAGENAME}}/പ്രമാണം:12235 Schoolbus 3.jpeg|സ്കൂൾബസ് ]] | |||
* വാഴ കൃഷി | |||
[[]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിൻ | *ഗണിത മാഗസിൻ | ||
*[[{{PAGENAME}}/പതിപ്പുകൾ ]] | *[[{{PAGENAME}}/പതിപ്പുകൾ ]] | ||
* | |||
*[[{{PAGENAME}}/പ്രമാണം:12235 Work experience 2.jpeg ]] | |||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
*ബാലസഭ | *ബാലസഭ | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*ഇക്കോ | * {[[12235_greenarmy|{PAGENAME}}/:12235 ഗ്രീൻ ആർമി.jpeg| ഇക്കോ ക്ലബ്<nowiki>]]</nowiki>]] | ||
*പഠന യാത്ര | *പഠന യാത്ര | ||
* | *[{{PAGENAME}}/:പ്രമാണം:12235 Soap3.png| സോപ്പ് നിർമ്മാണം]] | ||
*കരുതൽ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 167: | വരി 179: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:12235 Gender neutal uniform 2.jpeg | |||
പ്രമാണം:12235 Gender neutral uniform1.jpeg | |||
പ്രമാണം:12235 Nano loom.jpg|ലഘുചിത്രം|നാനോ ലൂം | |||
പ്രമാണം:12235 Digital library.jpg | |||
പ്രമാണം:12235 Green army.jpeg | |||
പ്രമാണം:12235 Hi tech classroom.png | |||
പ്രമാണം:12235 It aksharam program.png | |||
പ്രമാണം:12235 It aksharam program 2.png | |||
പ്രമാണം:12235 environment day.jpg | |||
പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg | |||
പ്രമാണം:12235 അമ്മ വായന.jpg | |||
പ്രമാണം:12235 ഈസി ഇംഗ്ലീഷ്.jpg | |||
പ്രമാണം:12235 സ്കൂൾ ഓഫ് ഡാൻസ്.jpg | |||
പ്രമാണം:12235 PRAVESHANOLSAVAM 1.jpeg | |||
പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg | |||
പ്രമാണം:12235 Work experience 2.jpeg | |||
പ്രമാണം:12235 Work experience1.jpeg | |||
പ്രമാണം:12235 വാഴത്തോട്ടം.jpg | |||
പ്രമാണം:12235 Schoolbus 3.jpeg | |||
പ്രമാണം:12235 School bus2.jpg | |||
പ്രമാണം:12235 Ayushya.jpg | |||
പ്രമാണം:12235 Soap2.jpeg | |||
പ്രമാണം:12235 Soap3.png | |||
പ്രമാണം:12235 Football.jpeg | |||
പ്രമാണം:12235 Fish pond.png | |||
പ്രമാണം:12235 Karuthal1.png | |||
പ്രമാണം:12235 Karuthal3.png | |||
പ്രമാണം:12235 Pachacurry.png | |||
പ്രമാണം:12235 Scienceclub1.png | |||
പ്രമാണം:12235 Scienceclub2.png | |||
പ്രമാണം:12235 Vazhzkrishi2.png | |||
പ്രമാണം:12235 vazhakrishi1.jpeg | |||
പ്രമാണം:12235 vazhzkrishi2.jpeg | |||
പ്രമാണം:12235 poultryfarm.jpeg | |||
പ്രമാണം:12235 assembly hall.jpeg | |||
പ്രമാണം:12235 varnakkoodaram2.jpeg | |||
പ്രമാണം:12235 Pachacurry2.png | |||
പ്രമാണം:12235 It aksharam program.png | |||
പ്രമാണം:12235 Pirannal sammanam1.png | |||
പ്രമാണം:12235 Pirannal sammanam2.png | |||
പ്രമാണം:12235 Shortfilm1.png | |||
പ്രമാണം:12235 Shortfilm 2.png | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 174: | വരി 233: | ||
* പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | * പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
---- | ---- | ||
{{ | {{Slippymap|lat=12.42793|lon= 75.10193 |zoom=16|width=full|height=400|marker=yes}} |
21:50, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ആയമ്പാറ | |
---|---|
വിലാസം | |
ആയമ്പാറ പെരിയ പി.ഒ. , 671320 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9447648006 |
ഇമെയിൽ | gupsayambare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12235 (സമേതം) |
യുഡൈസ് കോഡ് | 200416B235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ പെരിയ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | std 1_7..Boys 59 |
പെൺകുട്ടികൾ | Std 1_7 Girls 59 |
ആകെ വിദ്യാർത്ഥികൾ | Std 1_7 -118 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിവാകരൻ എം |
പി.ടി.എ. പ്രസിഡണ്ട് | മധു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി സതീശൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
നൈ തി കം
സ്കൂൾ ഭരണഘടന
ആമുഖം
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്ത് തെക്കൻ കർണാടക ജില്ലാ ബോ ർഡിൻ്റെ ഏകാധ്യാപക വിദ്യാലയമായിട്ടാണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം സ്ഥാപിതമാകുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കരിച്ചേരി രാമൻ നായർ (മാരാംകാവ് രാമൻനായർ) ഒരു വൈദ്യശാല നടത്തിയിരുന്നു.കൂടാതെ ഇരുമ്പു പണിക്കാരായിരുന്ന മുത്തു,കർത്തമ്പു എന്നിവർ പണി ചെയ്തിരുന്ന ആലയും ഇവിടെയുണ്ടായിരുന്നു. ജനവാസം വളരെ കുറഞ്ഞതായിരുന്നു വിദ്യാലയപരിസരം .ഓലയും പുല്ലും മേഞ്ഞ വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരംപതി ആയമ്പാറ പ്രദേ ശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു. ഇതിനായി കൈരളി കലാകേന്ദ്രം എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും ആയമ്പാറ നിവാസികൾ ആയതിനാൽ വിദ്യാലയത്തിന്റെ പേരും ആയമ്പാറ എന്ന് തന്നെ വേണമെന്ന് നിഷ്കർഷിച്ചു . ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെങ്കിലും മാരാങ്കാവ് കുടുംബവക ധർമ്മക്കഞ്ഞി " ഏർപ്പെടുത്തിയിരുന്നതായി പൂർവ്വകാല സ്മരണകൾ ചൂണ്ടിക്കാട്ടുന്നു. 1991 ൽ വിദ്യാലയം യു.പി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 5.6 ഏക്കറിൽ നിറഞ്ഞ ഹരിതാഭയിൽ ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു .
വിദ്യാലയ ഭരണഘടന
▪️ജാതി മതവർഗ- വർണ്ണ ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാവുക.
▪️സ്കൂൾ ഉൾപ്പെടുന്ന പൊതുമുതൽ നശിപ്പിക്കാതിരിക്കുക
▪️വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം നടപ്പിലാക്കുക
▪️ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക.
▪️ബാലവേല നിരോധിക്കുക.
▪️വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയിരിക്കണം .
▪️ആവശ്യമായ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യമാക്കുക .
▪️മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമാക്കുക.
▪️മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടും ഹൈടെക്കും ആക്കുക.
▪️വിദ്യാലയത്തിൽ അച്ചടക്കം നിർബന്ധമാക്കുക.
▪️കമ്പ്യൂട്ടർ പഠനത്തിന് ഓരോ കുട്ടിക്കും ഓരോ സിസ്റ്റം ഏർപ്പെടുത്തുക.
▪️കുട്ടികൾക്ക് ക്ലാസ് മുറികളിൽ ആവശ്യമായ പഠനോപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
▪️കുട്ടികളെ ആൺ, പെൺ വ്യത്യാസമില്ലാതെ തുല്യപരിഗണന നൽകി ഇടകലർത്തി ഇരുത്തുക.
▪️നിയമങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബാധകമാകണം . നിയമങ്ങൾ ലംഘിക്കാൻ പാടില്ല.
▪️പണം നിയമലംഘനത്തിനുള്ള ഉപാധിയാകരുത്.
▪️ഭരണഘടനയേയും അതിൻ്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
▪️രാജ്യം ,പരിസ്ഥിതി ഇവ കാത്തുസൂക്ഷിക്കുക.
▪️ സംസ്കാര പാരമ്പര്യത്തെ വിലമതിക്കുക. നിലനിർത്തുക.
▪️ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക.
▪️അവഗണനകളിൽ നിന്നുള്ള സംരക്ഷണം .
▪️ കളിക്കാനും പഠിക്കാനുമുള്ള അവകാശം .
▪️ സ്നേഹവും സുരക്ഷയും നൽകുന്ന കുടുംബവും സമൂഹവും ലഭ്യമാക്കുന്ന അവസരം .
▪️ സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം .
ഭൗതികസൗകര്യങ്ങൾ
- ജി.യു.പി.എസ്. ആയമ്പാറ/6 ഏക്കർ സ്ഥലത്ത് വിശാലമയ കോമ്പൗണ്ട്
- പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ.
- ജി.യു.പി.എസ്. ആയമ്പാറ/പ്രമാണം:12235 Hi tech classroom.png
- പ്രത്യേകം കമ്പ്യൂട്ടർ ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഡിജിറ്റൽ ലെെബ്രറി & വായനാ കൂടാരം
- ഉച്ച ഭക്ഷണ ശാല
- ജൈവവൈവിധ്യോദ്യാനം
- ആകാശവാണി
- കോഴിഫാം
- ജി.യു.പി.എസ്. ആയമ്പാറ/പ്രമാണം:12235 Fish pond.png
- പച്ചക്കറിത്തോട്ടം
- പാർക്ക്
- പ്രീ-പ്രൈമറിക്കുട്ടികൾക്കുള്ള വർണ്ണക്കൂടാരം
- സ്കൂൾബസ്
- വാഴ കൃഷി
[[]]
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- ജി.യു.പി.എസ്. ആയമ്പാറ/പതിപ്പുകൾ
- ജി.യു.പി.എസ്. ആയമ്പാറ/പ്രമാണം:12235 Work experience 2.jpeg
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- {{PAGENAME}}/:12235 ഗ്രീൻ ആർമി.jpeg| ഇക്കോ ക്ലബ്]]
- പഠന യാത്ര
- [ജി.യു.പി.എസ്. ആയമ്പാറ/:പ്രമാണം:12235 Soap3.png| സോപ്പ് നിർമ്മാണം]]
- കരുതൽ
മാനേജ്മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | അദ്ധ്യാപകന്റെ പേര് | വർഷം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
-
-
നാനോ ലൂം
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
വഴികാട്ടി
- NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പെരിയ ബസാർ.
- പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12235
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ