"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|KOTTAPPALLY LPS  }}
{{Prettyurl|KOTTAPPALLY LPS  }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=കോട്ടപ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=കോട്ടപ്പള്ളി  
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്= 16745
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=1908
|സ്കൂൾ കോഡ്=16745
| സ്കൂള്‍ വിലാസം=കോട്ടപ്പള്ളിപി.ഒ, <br/>തോടന്നൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673544
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446888124 (H M)
|വിക്കിഡാറ്റ ക്യു ഐഡി=Q64550319
| സ്കൂള്‍ ഇമെയില്‍= kottappallylps@gmail.com
|യുഡൈസ് കോഡ്=32041101004
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=തോടന്നൂര്‍
|സ്ഥാപിതമാസം=6
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കോട്ടപ്പള്ളി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673542
| പഠന വിഭാഗങ്ങള്‍1= എല്‍. പി
|സ്കൂൾ ഫോൺ=0496 2592634
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=16745.aeotdnr@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=46
|ഉപജില്ല=തോടന്നൂർ
| പെൺകുട്ടികളുടെ എണ്ണം=39
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവള്ളൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=85
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം=6   
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകന്‍=GEETHA         
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പി.ടി.. പ്രസിഡണ്ട്=NASEER E         
|താലൂക്ക്=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ ഗീത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മണക്കുനി രാജീവൻ
|എം.പി.ടി.. പ്രസിഡണ്ട്=റസീന ഞേറക്കാട്ടിൽ
|സ്കൂൾ ചിത്രം=16745_schoophoto.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് കോട്ടപ്പള്ളി എല്‍ .പി. സ്കൂള്‍  . ഇവിടെ 51 ആണ്‍ കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ  . ഇവിടെ 49 ആൺ കുട്ടികളും 46 പെൺകുട്ടികളും അടക്കം ആകെ 95വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം  ==
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ  കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ  
 
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത്   
 
സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില  നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും   
 
           വാമൊഴിയിൽ കൂടി പകർന്നുകിട്ടിയ അറിവിൽ സ്കൂളിന്റ തുടക്കം 1908   ആഗസ്ത് മാസത്തിലാണ് . തുടക്കത്തിൽ 1 2 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത് .അവിടുന്നങ്ങോട് കാൽ നൂറ്റാണ്ട് കാലം പറയത്തക്കപുരോഗതി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലോ വിദ്യാർത്ഥി വര്ധനവിലോ ഉണ്ടായതായി 1932 വരെയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നില്ല. കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു.
 
            1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.സ്ഥാപനത്തിന്റെ ഓരോ പ്രവർത്തനത്തിലും പങ്കാളിയാവുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു പിതൃതുല്യമായ സ്നേഹം നൽകി ആദരവ് പിടിച്ചു പറ്റിയ ആ മഹത് വ്യക്തിയുടെ ചരിത്രം കൂടിയാണ് സ്കൂളിന്റെ പൂർവ ചരിത്രം അദ്ധേഹത്തിന്റെ മകൻ കടമേരി പനയൻ കുളങ്ങര താമസിക്കുന്ന കള്ളീലാത്ത്‌ പത്മനാഭക്കുറുപ്പാണ് 1979 മുതൽ മാനേജർ ഇദ്ദേഹത്തിന്റെ മരണ ശേഷം മകൾ ലീന പനയൻ കുളങ്ങരയാണ് മാനേജർ .   
 
സ്വന്തമായി ഒരു കിണർ എന്നും സ്വപ്നം 2011 ൽ സഫലമായി എല്ലാ മാസങ്ങളിലും സ്കൂൾ ആവശ്യങ്ങൾ നിറവേറ്റാൻ ജലം സുലഭമായി ലഭിക്കുന്നു നടപ്പാതയിൽ നിന്നും സ്കൂളിലേക്കുള്ള വഴി വീതി കൂട്ടി വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളുടെ മേൽകൂര ഇരുമ്പ്റാഡും പട്ടികയും ഉപയോഗിച്ച ബലപ്പെടുത്തിയിട്ടുണ്ട് ക്ലാസ്സ്റൂമും വരാന്തയും ടൈൽസ് പാകിയിരിക്കുന്നു സ്മാർട്റൂം ക്ലാസ് സഞ്ജീകരിച്ചിട്ടുണ്ട് .kite പദ്ധതിയിലൂടെ ലഭിച്ച രണ്ട് പ്രൊജക്ടറുകളുടെ 5 lapഉം പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു ആവശ്യത്തിന് ബെഞ്ചും ഡസ്‌ക്കും അനുബന്ധ ഫർണിച്ചറുകളും ഉണ്ട് .ഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 95 കുട്ടികളും 6 അദ്ധ്യാപകരുമാണുള്ളത് .ഒരാൾ അറബിക് അദ്ധ്യാപികയാണ് . 17 കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി ക്ലാസ് സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു ശ്രീമതി കെ ഗീതയാണ്  ഇപ്പോൾ പ്രധാനദ്ധ്യാപിക .       
 
      മൂന്ന് വർഷം മുമ്പ് ആരംഭിച്ച വേറിട്ട ഒരു തുല്യ പ്രവർത്തനമാണ് 'കുട്ടിക്കൊരു കൈത്താങ്ങ് ' കുട്ടികൾ മലയാളം ,ഗണിതം എന്നീ വിഷയങ്ങളിലെ ഉയർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത് . ഓരോ മാസവും CPTA യോഗം ചേർന്ന് വ്യത്യസ്ഥ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട WORKSHEET കൾ നൽകി പ്രവർത്തനം വിശദീകരിക്കുന്നു . കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുന്നു .സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സന്ദർശിച്ചു അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന  " അഥിതിയോടൊപ്പം അൽപനേരം" പരിപാടി കുട്ടികൾക്ക് ഏറെ സഹായകരമാണ് . വിവിധ മേഖലകളിലും കോട്ടപ്പള്ളി എൽ പി സ്കൂൾ അതിന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . പഞ്ചായത്ത് ,സബ്ജില്ലാതല വിജയികളുടെ പട്ടികയിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട് . അറബിക് കലാമേളയിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വരുന്നു . വിദ്യാലയത്തിന്റെ വികസന മുന്നേറ്റത്തിൽ PTA , MPTA , SSG , പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ ശക്തിപകരുന്നുണ്ട് . വർഷം തോറും ഓരോ ക്ലാസിലെയും മികച്ച വിദ്യാർഥികൾക്ക് 
 
== ഭൗതികസൗകര്യങ്ങൾ ==
 
 
== മുൻ സാരഥികൾ ==
 
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' ==
* കുനിയില്ലത്ത് മാധവൻ നമ്പൂതിരി
 
* വി കെ അപ്പുക്കുറുപ്പ്
 
* കെ മാതു
 
* ടി ഗോപാലൻ നമ്പ്യാർ
 
* ടി കുഞ്ഞപ്പനമ്പ്യാർ
 
* സി വി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ
 
* പി ഗോവിന്ദൻ നായർ
 
* ഇ കേളപ്പൻ
 
* പി ഭാസ്കരൻ
 
* രാധ
 
* സി കെ അമ്മദ്
 
* വി കുട്ടികൃഷ്ണൻ
 
* എം പ്രഭാകരൻ
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ഡോ അനസ് കെ.ടി.കെ.  [ഡോക്ടർ ]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ഡോ വൈഷ്ണവി  [എഴുത്തുകാരി ]
 
* കഴുകപ്പുരയിൽ രജിത്ത് [ എയർഫോഴ്സ് എഞ്ചിനീയർ]
 
* മുഹമ്മദ്  [അമേരിക്കയിൽ IT എഞ്ചിനീയർ]
 
* സാരംഗ് രാജീവൻ [സിനിമാ പിന്നണി ഗായകൻ ]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കോട്ടപ്പള്ളയിൽ നിന്നും ഓട്ടോ മാർഗം എത്താം. [ ഒരുകിലോമീറ്റർ ]
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=11.618290|lon= 75.660865  |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കോട്ടപ്പള്ളി ബസ്റ്റോപ്പില്‍ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344008...2536364" എന്ന താളിൽനിന്ന് ശേഖരിച്ചത്