"പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|PGGM Govt. UPS Pazhumala}}
{{prettyurl|PGGM Govt. UPS Pazhumala}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=പഴുമല  
|സ്ഥലപ്പേര്=പഴുമല  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1953
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=പി .ജി .ജി .എം .ജി  യു .പി  സ്കൂൾ  പഴുമല
വേങ്ങത്താനം പി. ഓ
|പോസ്റ്റോഫീസ്=വേങ്ങത്താനം പി. ഓ  
|പോസ്റ്റോഫീസ്=വേങ്ങത്താനം പി. ഓ  
|പിൻ കോഡ്=686512
|പിൻ കോഡ്=686512
വരി 19: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വരി 27: വരി 29:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 34: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=റബീസ് പി .എ
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ പി.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ പി .എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത മനോജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സുധീഷ്
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=Schoolphoto-32362.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|box_width=380px
}}

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ്  പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ്  പഴുമല
== ചരിത്രം ==
== ചരിത്രം ==
ൽ ആരംഭിച്ച വിദ്യാലയം--------------------------
ഉൾനാടൻ മലയോര പ്രദേശമായ പഴുമലയിൽ പഴുപതിനാറ്‌  എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട പതിനാറ് മലയരയ കുടുംബങ്ങൾ ,ചെങ്ങന്നൂർ പഞ്ഞിപ്പുഴ മഠം ജന്മി ഗോവിന്ദപ്പിള്ളയുടെ വക സ്ഥലത്തു താമസമാക്കി .ഇവരുടെ മക്കൾക്കും വാരിയാനിക്കാട്‌ ,പാലപ്ര , ചേറ്റുതോട്‌ ,പ്രദേശത്തുള്ളവർക്കും വിദ്യാഭ്യാസ സൗകര്യത്തിനായി തുടങ്ങിയ കുടിപ്പള്ളിക്കൂടത്തിന്റെ ആദ്യ രൂപമാണ് 1953ൽ സ്ഥാപിതമായ പി.ജി.ജി.എം. എൽ പി സ്കൂൾ .സ്ഥാപനം കൊച്ചുപുരക്കൽ നാരായണന്റെ മേൽനോട്ടത്തിലുള്ള മാനേജ്‌മന്റ് നടത്തിപ്പോന്നു.സ്കൂളിന്റെ പുരോഗതിയെ കരുതി 1974ൽ സ്കൂൾ ഗവണ്മെന്റിലേക്ക് കൈമാറി .1980ൽ സ്കൂൾ യു  പി  സ്കൂളായി ഉയർത്തുകയും  പി.ജി.ജി എം (പി.ജി. ഗോവിന്ദ പിള്ള മെമ്മോറിയൽ )ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
== ഭൗതികസൗകര്യങ്ങൾ ==
എൽ പി ,യു  പി ക്ലാസുകൾ രണ്ടു കെട്ടിടങ്ങളിലായി  പ്രവർത്തിക്കുന്നു. യു പി ക്ലാസ്സുകൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ് മുറികളുണ്ട് .സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യമുണ്ട് .കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.അതിൽ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് .

===വായനാ മുറി===
===വായനാ മുറി===
വരി 71: വരി 76:

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
ചെറിയ കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്

===സയൻസ് ലാബ്===
===സയൻസ് ലാബ്===
പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുവാൻ ആവശ്യമായ എല്ലാ  സൗകര്യങ്ങളുമുള്ള സയൻസ് ലാബുണ്ട് .

===ഐടി ലാബ്===
===ഐടി ലാബ്===
 
ഐ ടി ലാബിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .
===സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 89: വരി 95:

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ജിഷ വിശ്വൻ , സുമയ്യ  വി എം എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ റബീസ്  പി എ , ഷിഫിന കെ എച്  എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ജിഷ ജോസഫ് , രമ്യ എസ്  നായർ എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സബീല പി , മേഴ്‌സി യോഹന്നാൻ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
 
*-----

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപക===
#-----
#റബീസ് പി .എ
#-----
#സുമയ്യ വി എം
#സബീല പി
#ഷിഫിന കെ .എച്ച് 
#ജിഷ ജോസഫ്
#ജിഷ വിശ്വൻ
#രമ്യ . എസ് .നായർ
#മേഴ്‌സി യോഹന്നാൻ
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#ദിവ്യ പി  സുകുമാർ
#-----

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
{| class="wikitable"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!ക്രമ നം
!പേര് 
!കാലയളവ്
|-
|1
|മരിയ ഗൊരേത്തി
|
|-
|2
|രാജീവ് കുമാർ
|
|-
|3
|മിനി പീറ്റർ
|2012-13
|-
|4
|സഫിയകുഞ്ഞു
|2010-11
|-
|5
|സൂസമ്മ വർഗീസ്
|2008-10
|-
|6
|ഷിബു തോമസ്
|2007-08
|-
|7
|എലിസബത്ത്
|2006-07
|-
|8
|ഷൈൻ ഫ്രാൻസിസ്
|06/2006 -08/2006
|-
|9
|നിർമല കെ കെ
|2005-06
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
1.കെ എൻ ശിവരാമൻ ആദ്യ വിദ്യാർത്ഥി റിട്ട.രജിസ്ട്രാർ
#------
 
#------
2.ജോൺ വടക്കേടം ,സയന്റിസ്റ് ആസ്‌ട്രേലിയ
 
3.വർഗീസ് കെ ജെ ,റിട്ട .പ്രിൻസിപ്പൽ പെരുവന്താനം സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്കൂൾ
 
4. തോമസ് കട്ടക്കൻ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ
 
5. സൈമൺ ഇലഞ്ഞിമറ്റം ,സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ
 
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.584251,76.821481|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.584251|lon=76.821481|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പാറത്തോട് ബസിറങ്ങി മലനാട് റോഡിലൂടെ ചിറ ഭാഗത്തു എത്തുക . അവിടെനിന്ന് ഇടതു വശത്തെ റോഡിലൂടെ മൂന്ന് കിലോമീറ്റർ മുന്നോട്ടു പോയാൽ സ്കൂളിൽ എത്താം.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  

|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ജി.ജി.എം. ഗവ. യു.പി.എസ്. പഴുമല
വിലാസം
പഴുമല

പി .ജി .ജി .എം .ജി യു .പി സ്കൂൾ പഴുമല വേങ്ങത്താനം പി. ഓ
,
വേങ്ങത്താനം പി. ഓ പി.ഒ.
,
686512
,
കോട്ടയം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽgupspazhumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്32362 (സമേതം)
യുഡൈസ് കോഡ്32100401104
വിക്കിഡാറ്റQ87659593
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറബീസ് പി .എ
പി.ടി.എ. പ്രസിഡണ്ട്ശ്രീജ പി .എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്രാജി സുധീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ (പാറത്തോട് )പഴുമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി സ്‌കൂളാണ്  പി.ജി.ജി.എം. ഗവണ്മെന്റ് യു പി എസ്  പഴുമല

ചരിത്രം

ഉൾനാടൻ മലയോര പ്രദേശമായ പഴുമലയിൽ പഴുപതിനാറ്‌  എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട പതിനാറ് മലയരയ കുടുംബങ്ങൾ ,ചെങ്ങന്നൂർ പഞ്ഞിപ്പുഴ മഠം ജന്മി ഗോവിന്ദപ്പിള്ളയുടെ വക സ്ഥലത്തു താമസമാക്കി .ഇവരുടെ മക്കൾക്കും വാരിയാനിക്കാട്‌ ,പാലപ്ര , ചേറ്റുതോട്‌ ,പ്രദേശത്തുള്ളവർക്കും വിദ്യാഭ്യാസ സൗകര്യത്തിനായി തുടങ്ങിയ കുടിപ്പള്ളിക്കൂടത്തിന്റെ ആദ്യ രൂപമാണ് 1953ൽ സ്ഥാപിതമായ പി.ജി.ജി.എം. എൽ പി സ്കൂൾ .ഈ സ്ഥാപനം കൊച്ചുപുരക്കൽ നാരായണന്റെ മേൽനോട്ടത്തിലുള്ള മാനേജ്‌മന്റ് നടത്തിപ്പോന്നു.സ്കൂളിന്റെ പുരോഗതിയെ കരുതി 1974ൽ സ്കൂൾ ഗവണ്മെന്റിലേക്ക് കൈമാറി .1980ൽ സ്കൂൾ യു  പി  സ്കൂളായി ഉയർത്തുകയും  പി.ജി.ജി എം (പി.ജി. ഗോവിന്ദ പിള്ള മെമ്മോറിയൽ )ഗവണ്മെന്റ് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

എൽ പി ,യു  പി ക്ലാസുകൾ രണ്ടു കെട്ടിടങ്ങളിലായി  പ്രവർത്തിക്കുന്നു. യു പി ക്ലാസ്സുകൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ് മുറികളുണ്ട് .സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യമുണ്ട് .കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .

ലൈബ്രറി

മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.അതിൽ എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണ് .

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചെറിയ കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്

സയൻസ് ലാബ്

പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുവാൻ ആവശ്യമായ എല്ലാ  സൗകര്യങ്ങളുമുള്ള സയൻസ് ലാബുണ്ട് .

ഐടി ലാബ്

ഐ ടി ലാബിൽ കുട്ടികൾക്ക് ആവശ്യമായ ലാപ്‌ടോപുകളും ഇന്റർനെറ്റ് സംവിധാനവുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ജിഷ വിശ്വൻ , സുമയ്യ  വി എം എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ റബീസ്  പി എ , ഷിഫിന കെ എച് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ജിഷ ജോസഫ് , രമ്യ എസ്  നായർ എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സബീല പി , മേഴ്‌സി യോഹന്നാൻ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപക

  1. റബീസ് പി .എ
  2. സുമയ്യ വി എം
  3. സബീല പി
  4. ഷിഫിന കെ .എച്ച് 
  5. ജിഷ ജോസഫ്
  6. ജിഷ വിശ്വൻ
  7. രമ്യ . എസ് .നായർ
  8. മേഴ്‌സി യോഹന്നാൻ

അനധ്യാപകർ

  1. ദിവ്യ പി സുകുമാർ

മുൻ പ്രധാനാധ്യാപകർ

ക്രമ നം പേര്  കാലയളവ്
1 മരിയ ഗൊരേത്തി
2 രാജീവ് കുമാർ
3 മിനി പീറ്റർ 2012-13
4 സഫിയകുഞ്ഞു 2010-11
5 സൂസമ്മ വർഗീസ് 2008-10
6 ഷിബു തോമസ് 2007-08
7 എലിസബത്ത് 2006-07
8 ഷൈൻ ഫ്രാൻസിസ് 06/2006 -08/2006
9 നിർമല കെ കെ 2005-06

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി